സെക്കോയ അറ്റ് ഇന്ത്യയിൽ ലീഡ് ടെസ്റ്റ് എൻജിനിയർമാരെ ആവശ്യമുണ്ട്. എത്രയും വേഗം ജോയിൻ ചെയ്യാൻ തയ്യാറുള്ള തിരുവനന്തപുരം സ്വദേശികൾക്കാണ് അവസരം. അഞ്ചുവർഷം മുതൽ പ്രവൃത്തിപരിചയമുണ്ടായിരിക്കണം. മാന്വൽ ടെസ്റ്റിങ്ങിൽ നല്ല ധാരണയുണ്ടായിരിക്കണം. ജിറ, ബഗ് സില്ല പോലുള്ള ടൂളുകൾ ഉപയോഗിച്ച് പരിചയമുണ്ടായിരിക്കണം. അവസാന തീയതി: ഡിസംബർ 4, ഇ-മെയിൽ: [email protected]. സെക്കോയ അറ്റ് ഇന്ത്യ, മൊഡ്യൂൾ നമ്പർ 1 എ. ഗ്രൗണ്ട് ഫ്ളോർ, പെരിയാർ ബിൽഡിങ്, ഫേസ് കാമ്പസ്, ടെക്നോപാർക്ക്, തിരുവനന്തപുരം. 1,

Home VACANCIES