ഭാരത് ഇലക്ട്രോണിക്സ് ലിമിറ്റഡിന്റെ ബെംഗളൂരു കോംപ്ലക്സിൽ സീനിയർ എൻജിനീയർമാരുടെ 14 ഒഴിവ്. സ്ഥിരനിയമനം. മാർച്ച് 22നകം അപേക്ഷിക്കണം.
- യോഗ്യത: ബിഇ/ബിടെക്/എംഇ/എംടെക് (ഇലക്ട്രോണിക്സ്, ഇലക്ട്രോണിക്സ് ആൻഡ് കമ്യൂണിക്കേഷൻ, ടെലികമ്യൂണിക്കേഷൻ, കമ്യൂണിക്കേഷൻ, കംപ്യൂട്ടർ സയൻസ് എൻജിനീയറിങ്).
- ശമ്പളം: 50,000–1,60,000.
- പ്രായപരിധി: 32. അർഹർക്ക് ഇളവ്.
- പരിചയം: ബിഇ/ബിടെക്കുകാർക്ക് 4 വർഷവും എംഇ/എംടെക്കുകാർക്ക് 2 വർഷവും.
- അപേക്ഷാഫീസ്: 750 രൂപ.
- തിരഞ്ഞെടുപ്പ്: എഴുത്തുപരീക്ഷയുടെയും ഇന്റർവ്യൂവിന്റെയും അടിസ്ഥാനത്തിൽ.
അപേക്ഷ അയയ്ക്കേണ്ട വിലാസം: Manager HR (SC&US/HIS & ;SCB), Bharat Electronics Ltd, Jalahalli post, Bengaluru–560 013.
അല്ലെങ്കിൽ സന്ദർശിക്കൂ: www.bel-india.com