2023 ജനുവരിയിൽ പരീക്ഷ നടത്തി, ഫലപ്രഖ്യാപനം നടത്തിയ, നാലാം സെമസ്റ്റർ ബി എ എസ് എൽ പി ഡിഗ്രി റെഗുലർ/സപ്ലിമെന്‍ററി പരീക്ഷാ റീടോട്ടലിങ് ഫലം, ആറാം സെമസ്റ്റർ ബി എ എസ്സ് എൽ പി ഡിഗ്രി റെഗുലർ/സപ്ലിമെന്‍ററി പരീക്ഷാ റീടോട്ടലിങ് ഫലം എന്നിവ പ്രസിദ്ധീകരിച്ചു.