ഭാരത് ഇലക്ട്രോണിക്സ് ലിമിറ്റഡിന്റെ ബെംഗളൂരു കോംപ്ലക്സിൽ സീനിയർ എൻജിനീയർമാരുടെ 14 ഒഴിവ്. സ്ഥിരനിയമനം. മാർച്ച് 22നകം അപേക്ഷിക്കണം.

  • യോഗ്യത: ബിഇ/ബിടെക്/എംഇ/എംടെക് (ഇലക്ട്രോണിക്സ്, ഇലക്ട്രോണിക്സ് ആൻഡ് കമ്യൂണിക്കേഷൻ, ടെലികമ്യൂണിക്കേഷൻ, കമ്യൂണിക്കേഷൻ, കംപ്യൂട്ടർ സയൻസ് എൻജിനീയറിങ്).
  • ശമ്പളം: 50,000–1,60,000.
  • പ്രായപരിധി: 32. അർഹർക്ക് ഇളവ്.
  • പരിചയം: ബിഇ/ബിടെക്കുകാർക്ക് 4 വർഷവും എംഇ/എംടെക്കുകാർക്ക് 2 വർഷവും.
  • അപേക്ഷാഫീസ്: 750 രൂപ.
  • തിരഞ്ഞെടുപ്പ്: എഴുത്തുപരീക്ഷയുടെയും ഇന്റർവ്യൂവിന്റെയും അടിസ്ഥാനത്തിൽ.

അപേക്ഷ അയയ്ക്കേണ്ട വിലാസം: Manager HR (SC&US/HIS &amp ;SCB), Bharat Electronics Ltd, Jalahalli post, Bengaluru–560 013.

അല്ലെങ്കിൽ സന്ദർശിക്കൂ: www.bel-india.com

LEAVE A REPLY

Please enter your comment!
Please enter your name here
Captcha verification failed!
CAPTCHA user score failed. Please contact us!