2022 ജൂണിൽ നടത്തിയ ഒന്നാം വർഷ ഫാം ഡി ഡിഗ്രി സപ്ലിമെന്ററി പരീക്ഷാഫലം 
പ്രസിദ്ധീകരിച്ചു. റീടോട്ടലിങ്, ഉത്തരക്കടലാസ്സുകളുടേയും സ്കോർഷീറ്റിന്റേയും 
ഫോട്ടോകോപ്പി എന്നിവക്ക് അപേക്ഷിക്കുന്നവർ, ബന്ധപ്പെട്ട കോളേജ് 
പ്രിൻസിപ്പൽമാർ മുഖേന ഓൺലൈൻ ആയി 2022  ആഗസ്റ്റ് പന്ത്രണ്ടിന് വൈകീട്ട് 
അഞ്ചു മണിക്കകം അപേക്ഷിക്കേണ്ടതാണ്.  വൈകി ലഭിക്കുന്ന അപേക്ഷകൾ 
പരിഗണിക്കുന്നതല്ല.