മഹാത്മാഗാന്ധി സർവ്വകലാശാല സ്കൂൾ ഓഫ് നാനോസയൻസ് ആൻഡ് നാനോടെക്നോളജിയിൽ എം.ടെക് നാനോസയൻസ് ആൻഡ് ടെക്നോളജി വിഭാഗത്തിൽ സീറ്റുകൾ ഒഴിവുണ്ട്.
അർഹരായ വിദ്യർഥികൾ അസ്സൽ യോഗ്യതാ രേഖകളുമായി വകുപ്പ് ഓഫീസിൽ നേരിട്ടോ 9446866088 എന്ന നമ്പറിലോ ബന്ധപ്പെടണം.