കേരള ആരോഗ്യശാസ്ത്ര സർവ്വകലാശാല 2022 ആഗസ്റ്റ് അഞ്ചു മുതലാരംഭിക്കുന്ന എം പി എച്ച് പാർട്ട് II റെഗുലർ/സപ്ലിമെന്‍ററി പരീക്ഷക്ക് 2022 ജൂലൈ എട്ടു മുതൽ പതിനെട്ടു വരെ ഓൺലൈനായി രജിസ്റ്റർ ചെയ്യാം. പേപ്പറൊന്നിനു 110/- രൂപ ഫൈനോടുകൂടി ജൂലൈ പത്തൊമ്പത് വരേയും, 335/- രൂപ സൂപ്പർഫൈനോടുകൂടി ജൂലൈ ഇരുപതു വരെയും ഓൺലൈൻ രജിസ്ട്രേഷൻ നടത്താം.

LEAVE A REPLY

Please enter your comment!
Please enter your name here
Captcha verification failed!
CAPTCHA user score failed. Please contact us!