കൊച്ചി നേവൽ ബേസിലെ നേവി ചിൽഡ്രൻ സ്കൂളിൽ അധ്യാപക ഒഴിവിലേക്ക് അപേക്ഷിക്കാം. ഹെഡ്മിസ്ട്രസ്സ്, ടീച്ചർ (ഹിന്ദി, സംസ്കൃതം, ഫിസിക്കൽ എജ്യുക്കേഷൻ), പ്രൈമറി ടീച്ചർ, ഒകുപേഷനൽ തെറാപ്പിസ്റ്റ് എന്നിവയിലാണ് ഒഴിവ്. ഓൺലൈനായി അപേക്ഷിക്കണം. വിശദവിവരങ്ങൾക്കും അപേക്ഷിക്കുന്നതിനും www.ncskochi.ac.in എന്ന വെബ്സൈറ്റ് സന്ദർശിക്കുക. അവസാന തീയതി ഡിസംബർ 17.