ജില്ലാ ലീഗല്‍ സര്‍വീസസ് അതോറിറ്റിയില്‍ കരാര്‍ അടിസ്ഥാനത്തില്‍ പ്രോജക്ട് അസിസ്റ്റന്റിനെ നിയമിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. അംഗീകൃത സര്‍വകലാശാല ബിരുദവും കമ്പ്യൂട്ടറിലും അഡ്മിനിസ്‌ട്രേഷനിലുമുളള അറിവുമാണ് യോഗ്യത. അപേക്ഷയും നിശ്ചിത മാതൃകയിലുള്ള ബയോഡേറ്റയും മെയ് 31നകം സെക്രട്ടറി, ജില്ലാ ലീഗല്‍ സര്‍വീസസ് അതോറിറ്റി, മുട്ടമ്പലം പി.ഒ, കോട്ടയം എന്ന വിലാസത്തില്‍ നല്‍കണം. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍: 0481 2572422

Home VACANCIES