ട്രാവൻകൂർ അനലിറ്റിക്സിൽ പൈത്തൺ ഡെവലപ്പർമാരുടെ ഒഴിവുകൾ. നാലു മുതൽ അഞ്ചു വർഷം വരെ പ്രവർത്തി പരിചയമുള്ളവർക്ക് അപേക്ഷിക്കാം. ഉദ്യോഗാർത്ഥികൾക്ക് Redis, Rabbitmq, D Jango, Flask  എന്നിവയിൽ പ്രവൃത്തി പരിചയം ഉണ്ടായിരിക്കണം. വിദ്യാഭ്യാസ യോഗ്യത കമ്പ്യൂട്ടർ സയൻസിൽ
ബിരുദം. താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ [email protected] എന്ന മെയിൽ ഐഡിയിലേക്ക് ബയോഡേറ്റ മെയിൽ ചെയ്യേണ്ടതാണ്. കൂടുതൽ വിവരങ്ങൾക്ക് www.travancoreanalytics.com എന്ന വെബ്സൈറ്റ് സന്ദർശിക്കുക.

LEAVE A REPLY

Please enter your comment!
Please enter your name here
Captcha verification failed!
CAPTCHA user score failed. Please contact us!