ഡൽഹി ജില്ലാ കോടതിയിൽ വിവിധ തസ്തികകളിലായി 315 ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. പേഴ്സണൽ അസിസ്റ്റൻറ്, ജൂനിയർ ജുഡീഷ്യൽ അസിസ്റ്റൻറ്, ഡാറ്റാ എൻട്രി ഓപ്പറേറ്റർ എന്നെ തസ്തികകളിലാണ് ഒഴിവുകൾ ഉള്ളത്. പരീക്ഷ അഭിമുഖം എന്നിവയുടെ അടിസ്ഥാനത്തിലായിരിക്കും തെരഞ്ഞെടുപ്പ്. കൂടുതൽ വിവരങ്ങൾക്കും അപേക്ഷിക്കുന്നതിനും https://delhicourts.nic.in എന്ന വെബ്സൈറ്റ് സന്ദർശിക്കുക. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ഒക്ടോബർ 6.

LEAVE A REPLY

Please enter your comment!
Please enter your name here
Captcha verification failed!
CAPTCHA user score failed. Please contact us!