CLASSROOM

Sharing Knowledge

ചരിത്രത്തിൽ ഝാൻസി റാണി

മറാഠ ഭരണത്തിന് കീഴിലായിരുന്ന ഝാൻസിയിലെ (നിലവിൽ ഉത്തർപ്രദേശിലെ ഝാൻസി ജില്ലയിൽ സ്ഥിതിചെയ്യുന്നു) രാജ്ഞിയായിരുന്നു ഝാൻസി റാണി എന്നറിയപ്പെടുന്ന റാണി ലക്ഷ്മീബായ് (1828 നവംബർ 19 - 1858 ജൂൺ 17). 1857-ലെ ശിപായി...

ന്യൂസിലാൻഡിന്റെ കരുത്തായ ജസീന്താ ആർഡൻ

2001 ൽ ന്യൂസിലൻഡിന്റെ അന്നത്തെ പ്രധാന മന്ത്രിയായിരുന്ന ഹെലൻ ക്ലർക്കിന്റെ ഓഫീസിൽ പതിനേഴാം വയസ്സ് മുതൽ ലേബർ പാർട്ടിക്ക് വേണ്ടി പ്രവർത്തിച്ചതിന്റെ അനുഭവ സമ്പത്തുമായി ഗവേഷക വിഭാഗത്തിൽ ജോലി നോക്കാൻ എത്തിയ 21...

ഇന്ത്യയിലെ പ്രധാനമന്ത്രിമാർ

1. ജവാഹർലാൽ നെഹ്‌റു 1947 ഓഗസ്റ്റ് 15 മുതൽ 1964 മെയ് 27 വരെ ജവാഹർലാൽ നെഹ്‌റു ഇന്ത്യയുടെ ആദ്യത്തെ പ്രധാന മന്ത്രി ആയിരുന്നു. ആധുനികവും മൂല്യാധിഷ്ഠിതവുമായ ജനാധിപത്യ രീതിയിൽ ഇന്ത്യയെ കെട്ടിപ്പടുക്കുന്നതിൽ പ്രധാന പങ്കുവഹിച്ച...

മാർഗരറ്റ് താച്ചർ എന്ന ഉരുക്ക് വനിത

യുണൈറ്റഡ് കിങ്ഡത്തിലെ ആദ്യ വനിതാ പ്രധാനമന്ത്രിയായിരുന്നു മാർഗരറ്റ് താച്ചർ (ഒക്ടോബർ 13, 1925 – ഏപ്രിൽ 8, 2013). 1979 മുതൽ 1990 വരെയാണ് ഇവർ പ്രധാനമന്ത്രി പദത്തിൽ പ്രവർത്തിച്ചത്. 1975 മുതൽ...

സൈക്കിളിന്റെ ചരിത്രം

1817 ജൂലായ് 12-ന് ജർമൻ കാരനായ ബാരൺ വോൺ ഡ്രൈസ് എന്നയാളാണ് സൈക്കിൾ കണ്ടുപിടിച്ചത്. ആദ്യത്തെ സൈക്കിളിന് പെടലുകൾ ഇല്ലായിരുന്നു. തടികൊണ്ട് നിർമിച്ചതായിരുന്നു ചക്രങ്ങൾ. സൈക്കിളിൽ ഇരുന്നിട്ട് രണ്ടു കാലുകൾ കൊണ്ടും ശക്തിയായി...

വിളക്കേന്തിയ വനിത

ഫ്ലോറൻസ് നൈറ്റിങ് ഗേൽ ആധുനിക നേഴ്‌സിങ്ങിന്‌ അടിത്തറപാകിയ ഫ്ലോറൻസ്‌ നൈറ്റിങ്ഗേൽ (1820 മെയ്‌ 12 -1910 ഓഗസ്റ്റ്‌ 13) വിളക്കേന്തിയ വനിത എന്നാണ്‌ വിശേഷിപ്പിക്കപ്പെട്ടിരുന്നത്‌. ഒരു എഴുത്തുകാരിയും സ്റ്റാറ്റിസ്റ്റീഷ്യനുമായിരുന്നു അവർ. ക്രീമിയൻ യുദ്ധകാലത്ത് (1853–1856) പരിക്കേറ്റ...

തിരുവിതാംകൂർ രാജവംശം

വേണാട് എന്ന ചെറിയ രാജ്യത്തെ 1729-നും 1758-നും മധ്യേ അനിഴം തിരുനാള്‍ മാര്‍ത്താണ്ഡവര്‍മ്മ മഹാരാജാവ്, അനേകം കൊച്ചുരാജ്യങ്ങളെ ജയിച്ച് കന്യാകുമാരി മുതല്‍ കൊച്ചിയുടെ അതിര്‍ത്തിയോളം വിസ്തൃതമാക്കിയ നാടാണ് തിരുവിതാംകൂര്‍, അദ്ദേഹത്തിന്റെ അനന്തിരവന്‍ കാര്‍ത്തിക...
Chattampi Swamikal

ചട്ടമ്പി സ്വാമികൾ (1853 – 1924)

കേരളത്തിലെ നവോഥാന നായകരിൽ പ്രധാനിയാണ് ചട്ടമ്പി സ്വാമികൾ. 1853 ആഗസ്ത് 25 നു തിരുവനന്തപുരത്തെ കണ്ണമ്മൂലയിലാണ് ജനനം. കുഞ്ഞൻ പിള്ള എന്നതാണ് സ്വാമികളുടെ യഥാർത്ഥ പേര്. ചെറുപ്പകാലത്ത് പഠനത്തിലുള്ള സാമർഥ്യം കാരണം “വിദ്യാധിരാജൻ“ എന്ന പേരിലാണ്...

ഉറുമ്പുകൾക്കെന്തൊരു അച്ചടക്കം

ഉറുമ്പുകളെ നിരീക്ഷിച്ചിട്ടുള്ള എല്ലാവരുടെയും മനസ്സിൽ പലപ്പോഴായി തോന്നിയിട്ടുണ്ടാകും, ഉറുമ്പുകൾ വരിവരിയായി പോകുന്നത് എന്തുകൊണ്ടായിരിക്കും എന്ന്. ഉറുമ്പുകൾ ഒരുതരം രാസവസ്തു സ്രവിപ്പിക്കാറുണ്ട്. ഈ രാസവസ്തുക്കൾ തേച്ചു വരച്ചിട്ട രേഖയിലൂടെ മാത്രം നീങ്ങുന്നത് കൊണ്ടാണ് ഉറുമ്പുകൾ വരിവരിയായി...

എഞ്ചിനീയർസ് ഡേ 2020 – മഹാനായ ആ എൻജിനീയറെക്കുറിച്ച് കൂടുതലറിയാം

രാജ്യം കണ്ട ഏറ്റവും മഹാനായ എഞ്ചിനീയർ എന്നറിയപ്പെടുന്ന ഭാരത് രത്‌ന സർ. എം. വിശ്വേശ്വരയ്യയുടെ ജന്മദിനമാണ് ഇന്ത്യയിൽ എഞ്ചിനീയർസ് ദിനമായി ആഘോഷിക്കുന്നത്. 1861 സെപ്റ്റംബർ 15 ന് കർണാടകയിലെ ചിക്കബല്ലാപൂരിലെ ഒരു തെലുങ്ക്...
Advertisement

Also Read

More Read

Advertisement