NEWS AND EVENTS

News and Events

മഹാരാജാസ് കോളേജില്‍ സപ്ലിമെന്ററി പരീക്ഷകള്‍ക്ക് അപേക്ഷ ക്ഷണിച്ചു

എറണാകുളം മഹാരാജാസ് കോളേജില്‍ 2015 മുതല്‍ 2017 വരെയുളള യു.ജി അഡ്മിഷന്‍ വിദ്യാര്‍ഥികളുടെ നാലാം സെമസ്റ്ററിലെ സപ്ലിമെന്ററി പരീക്ഷകള്‍ക്ക് അപേക്ഷ ക്ഷണിച്ചു. വിദ്യാര്‍ഥികള്‍ക്ക് മാര്‍ച്ച് ആറ്, എട്ട്, ഒമ്പത് തീയതികളില്‍ ഫൈന്‍ ഇല്ലാതെ...

ഗ്രാഫിക്‌സ് ആന്‍ഡ് ഡിജിറ്റല്‍ ഫിലിം മെയ്ക്കിംഗ് ടെക്‌നിക്‌സ് കോഴ്‌സിലേക്ക് അഡ്മിഷന്‍ ആരംഭിച്ചു

കെല്‍ട്രോണില്‍ പ്രൊഫഷണല്‍ ഡിപ്ലോമ ഇന്‍ ഗ്രാഫിക്‌സ് ആന്‍ഡ് ഡിജിറ്റല്‍ ഫിലിം മെയ്ക്കിംഗ് ടെക്‌നിക്‌സ് കോഴ്‌സിലേക്ക് അഡ്മിഷന്‍ ആരംഭിച്ചു. ഒരു വര്‍ഷമാണ് കാലാവധി. എസ്.എസ്.എല്‍.സി ആണ് യേഗ്യത. വിവരങ്ങള്‍ക്ക്: ഹെഡ് ഓഫ് സെന്റര്‍, കെല്‍ട്രോണ്‍...

അവസര പെരുമഴയില്‍ കഴക്കൂട്ടം ജോബ് ഫെസ്റ്റ്

കഴക്കൂട്ടം നിയോജക മണ്ഡലത്തിന്റെ പരിധിയിൽ വരുന്ന അഭ്യസ്ത വിദ്യരായവർക്ക് തൊഴില്‍ അവസരങ്ങള്‍ നല്‍കുക എന്ന ലക്ഷ്യത്തോടെ മന്ത്രി കടകം പള്ളി സുരേന്ദ്രന്റെ നേതൃത്വത്തില്‍ സംഘടിപ്പിച്ച തൊഴില്‍ മേള അവസര പെരുമഴയില്‍ അവസാനിച്ചു. കഴക്കൂട്ടം...

അഗ്രിഹാക്കില്‍ കൗതുകമുണര്‍ത്തി മരുന്നടിക്കും ഡ്രോണ്‍

പോലീസിനെ സഹായിക്കാന്‍ വീഡിയോ പകര്‍ത്തുന്നതും പടം പകര്‍ത്തുന്നതുമായ ഡ്രോണുകളെല്ലാം  കോവിഡ്ക്കാലത്ത് നമ്മള്‍ കണ്ടതാണ്. എന്നാല്‍ തൃശൂര്‍ സെന്റ് തോമസ് കോളേജില്‍ നടക്കുന്ന ഹാക്കത്തോണിലെ മത്സരാര്‍ത്ഥികള്‍ കര്‍ഷകര്‍ക്കായി നിര്‍മിച്ച ഡ്രോണ്‍ കണ്ട് കൃഷി ഡയറക്ടര്‍...

അഗ്രിഹാക്കിലെ കുട്ടി കൊമ്പൻ ജൂറി – ജൈഡൻ ജോൺ 

തൃശൂർ സെന്റ് തോമസ് കോളേജിൽ നടക്കുന്ന വൈഗ അഗ്രിഹാക്കിന്റെ ജൂറി പാനലിൽ ഒരു കൗതുകമുണ്ട്. 15 വയസ്സുകാരനായ ജൈഡൻ ജോൺ ആണ് കൗതുകമുളവാക്കുന്ന കുട്ടി കൊമ്പൻ. പ്രായം ചെന്ന പ്രഗത്ഭരായവർക്കിടയിൽ ബുദ്ധികൊണ്ട് പ്രഗത്ഭനായ ജൈഡൻ...

അക്ഷയ സംരംഭകര്‍ക്കുള്ള പരീക്ഷ ഫെബ്രുവരി രണ്ടു മുതല്‍ നാലുവരെ

ജില്ലയിലെ 16 അക്ഷയ കേന്ദ്രങ്ങളിലേക്കുള്ള സംരംഭകത്വ തിരഞ്ഞെടുപ്പിന് അപേക്ഷ സമര്‍പ്പിച്ചവര്‍ക്കുള്ള ഓണ്‍ലൈന്‍ പരീക്ഷ ഫെബ്രുവരി രണ്ട് മുതല്‍ നാലുവരെ തീയതികളില്‍ കടപ്പാക്കട ടൗണ്‍ ലിമിറ്റിലുള്ള കെല്‍ട്രോണ്‍ നോളജ് സെന്ററില്‍ നടക്കും. പരീക്ഷാര്‍ത്ഥികളുടെ ഇ-മെയില...

മെറിറ്റോറിയസ് സ്‌കോളര്‍ഷിപ്പിന്  അപേക്ഷിക്കാം

കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്തിന്റെ വാര്‍ഷിക പദ്ധതിയുള്‍പ്പെടുത്തി പട്ടികജാതി വിഭാഗം വിദ്യാര്‍ഥികള്‍ക്ക് നല്‍കുന്ന മെറിറ്റോറിയസ് സ്‌കോളര്‍ഷിപ്പിന് അപേക്ഷ ക്ഷണിച്ചു. കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്ത് പരിധിയിലെ പഞ്ചായത്തുകളില്‍ താമസിക്കുന്ന ബിരുദ, ബിരുദാനന്തര, പ്രൊഫഷണല്‍ കോഴ്‌സുകള്‍ക്ക് പഠിക്കുന്ന...

ടെയലറിംഗ് ആന്‍ഡ് എംബ്രോയ്ഡറി കോഴ്‌സിലേക്ക് അപേക്ഷ ക്ഷണിച്ചു

കുഞ്ഞോം ട്രൈബര്‍ എക്സ്റ്റന്‍ഷന്‍ ഓഫീസിന്റെ പരിധിയിലുള്ള വെള്ളമുണ്ട ഏഴേ നാലിലെ  ക്രാഫ്റ്റ് സെന്ററില്‍ ഫെബ്രുവരി 1 ന് ആരംഭിക്കുന്ന ടെയലറിംഗ് ആന്‍ഡ് എംബ്രോയ്ഡറി (2 വര്‍ഷം) ബാച്ചിലേക്ക് പഠിതാക്കളെ തെരഞ്ഞെടുക്കുന്നതിന് പട്ടിക വര്‍ഗ്ഗ...

മെറിറ്റ്-കം-മിന്‍സ് സ്‌കോളര്‍ഷിപ്പ്

ന്യൂനപക്ഷസമുദായത്തില്‍നിന്നുളള ബിരുദ, ബിരുദാനന്തരബിരുദ, സാങ്കേതിക-പ്രൊഫഷണല്‍ കോഴ്‌സുകള്‍ക്കു പഠിക്കുന്നവര്‍ക്ക് അപേക്ഷിക്കാം.  വരുമാനപരിധി 2.5 ലക്ഷം രൂപയാണ്. www.momascholarship.nic.in ലൂടെ  ഓണ്‍ലൈനായാണ് അപേക്ഷിക്കേണ്ടത്.  ഫോണ്‍- 0471 2561214, 2561411.

വൈഗ അഗ്രിഹാക്ക് 2021 ലോഗോയും വെബ്‌സൈറ്റും പ്രകാശനം ചെയ്തു

കേരളത്തിന്റെ കാര്‍ഷിക രംഗത്തെ ഏറ്റവും വലിയ ഹാക്കത്തോണ്‍ മത്സരമായ വൈഗ-അഗ്രിഹാക്ക് 2021 ലോഗോയുടെയും വെബ്‌സൈറ്റിന്റെയും പ്രകാശനം കൃഷി വകുപ്പ് മന്ത്രി അഡ്വ. വി എസ് സുനില്‍ കുമാര്‍ നിര്‍വഹിച്ചു. തിരുവനന്തപുരത്ത് വെച്ച് നടന്ന...
Advertisement

Also Read

More Read

Advertisement