NEWS AND EVENTS

News and Events

സി ബി എസ് സി പത്താം ക്ലാസ് പരീക്ഷ റദ്ധാക്കി; 12-ാം ക്ലാസ് പരീക്ഷ മാറ്റിവെച്ചു

സിബിഎസ്‌ഇ പരീക്ഷ മാറ്റി. പന്ത്രണ്ടാം ക്ലാസ് പരീക്ഷയാണ് മാറ്റിയത്. സിബിഎസ്‌ഇ പത്താംക്ലാസ് പരീക്ഷ റദ്ദാക്കിയിട്ടുണ്ട്. കേന്ദ്ര വിദ്യാഭ്യാസ വകുപ്പാണ് ഇക്കാര്യം അറിയിച്ചത്. കോവിഡ് രോഗവ്യാപനം അതിരൂക്ഷമായ സാഹചര്യത്തിലാണ് തീരുമാനം. പത്താംക്ലാസ് പരീക്ഷ ഫലത്തിനുള്ള മാര്‍ഗനിര്‍ദേശങ്ങള്‍...

ഐ.എന്‍.ഐ.- സി.ഇ.ടി: മാര്‍ച്ച്‌ 31 വരെ രജിസ്റ്റര്‍ ചെയ്യാം

ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് നാഷണല്‍ ഇംപോര്‍ട്ടന്‍സ്-കോമണ്‍ എന്‍ട്രന്‍സ് ടെസ്റ്റി(ഐ.എന്‍.ഐ.-സി.ഇ.ടി.)-ന് മാര്‍ച്ച്‌ 31 വൈകീട്ട് അഞ്ചുവരെ രജിസ്റ്റര്‍ ചെയ്യാം. ന്യൂഡല്‍ഹി, ഭോപാല്‍, ഭുവനേശ്വര്‍, ജോധ്പുര്‍, നാഗ്പുര്‍, പട്ന, റായ്പൂര്‍, ഋഷികേശ് എന്നീ ഓള്‍ ഇന്ത്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ്...

അറബിക് അധ്യാപക സപ്ലിമെന്ററി പരീക്ഷാഫലം പ്രസിദ്ധീകരിച്ചു

പരീക്ഷാ ഭവൻ 2020 ഡിസംബറിൽ നടത്തിയ അറബിക്  അധ്യാപക സപ്ലിമെന്ററി പരീക്ഷാഫലം പരീക്ഷാ ഭവൻ വെബ്സൈറ്റിൽ (www.keralapareekshabhavan.in) പ്രസിദ്ധീകരിച്ചു.

ജവഹര്‍ നവോദയ: പ്രവേശന പരീക്ഷ തീയതി മാറ്റി

ചെന്നിത്തല ജവഹർ നവോദയ വിദ്യാലയത്തിൽ 2021-22 അധ്യയന വർഷത്തിലെ ആറാം ക്ലാസിലേക്ക് ഏപ്രിൽ 10ന് നടത്താൻ തീരുമാനിച്ചിരുന്ന ഈ വർഷത്തെ പ്രവേശന പരീക്ഷ തീയതി മാറ്റി. പ്രവേശന പരീക്ഷ 2021 മെയ് 16ന്...

ഐ.എച്ച്.ആര്‍.ഡി റെഗുലര്‍/സപ്ലിമെന്ററി പരീക്ഷകള്‍ മേയില്‍ 

ഐ.എച്ച്.ആര്‍.ഡി നടത്തുന്ന പി.ജി.ഡി.സി.എ, ഡി.ഡി.റ്റി.ഒ.എ, ഡി.സി.എ, സി.സി.എല്‍.ഐ.എസ് എന്നീ കോഴ്‌സുകളുടെ ഒന്നും രണ്ടും സെമസ്റ്റര്‍ റെഗുലര്‍/സപ്ലിമെന്ററി പരീക്ഷകള്‍(2018, 2020 സ്‌കീമുകള്‍) മേയില്‍ കോവിഡ് മാനദണ്ഡം പാലിച്ച് നടത്തും. വിദ്യാര്‍ഥികള്‍ പഠിക്കുന്ന/പഠിച്ചിരുന്ന സെന്ററുകളില്‍ പിഴ...

കോഴിക്കോട് ഗവ വനിത ഐടിഐയില്‍ ഡിപ്ലോമ ഇന്‍ ഫിനാന്‍ഷ്യല്‍ അക്കൗണ്ടിംഗ് ആന്‍ഡ് ടാക്സേഷന്‍ കോഴ്സിലേക്ക് അപേക്ഷ ക്ഷണിച്ചു

കോഴിക്കോട് ഗവ വനിത ഐടിഐ യില്‍ ഇന്‍സ്റ്റിറ്റ്യൂട്ട് മാനേജ്മെന്റ് കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ പ്ലസ് ടൂ, ഡിഗ്രി യോഗ്യതയുളളവര്‍ക്ക് തൊഴിലധിഷ്ഠിത പ്രോഫഷണല്‍ (ഡിപ്ലോമ ഇന്‍ ഫിനാന്‍ഷ്യല്‍ അക്കൗണ്ടിംഗ് ആന്‍ഡ് ടാക്സേഷന്‍) കോഴ്സിലേക്ക് അപേക്ഷ ക്ഷണിച്ചു....

ഇഗ്നോ ജനുവരി സെഷന്‍ ; റീ രജിസ്‌ട്രേഷനുള്ള തിയതി നീട്ടി

ഇന്ദിരാഗാന്ധി നാഷണല്‍ ഓപ്പണ്‍ സര്‍വകലാശാല (ഇഗ്നോ) ജനുവരി സെഷനിലെ റീ രജിസ്‌ട്രേഷനുള്ള സമയം നീട്ടി. മാര്‍ച്ച് 31 വരെയാണ് തീയതി നീട്ടിയിരിക്കുന്നത്. നേരത്തെയിത് മാര്‍ച്ച് 15 വരെയായിരുന്നു. ഇഗ്നോ നടത്തുന്ന ബിരുദ, ബിരുദാനന്തര, സെമസ്റ്റര്‍...

സിവില്‍ സര്‍വീസ് പ്രിലിമിനറി പരീക്ഷ ജൂണ്‍ 27 ന് 

യു പി എസ് സി 2021 വര്‍ഷത്തെ സിവില്‍ സര്‍വീസസ് പരീക്ഷക്ക് അപേക്ഷ ക്ഷണിച്ചു. ഐ.എ.എസ്, ഐ. എഫ്.എസ്, ഐ.പി.എസ് ഉള്‍പ്പടെ 19 സര്‍വീസുകളിലായി 712 ഒഴിവുകളിലേക്കാണ് നിയമനം. സിവില്‍ സര്‍വീസ് ദേശീയ പ്രിലിമിനറി...
future-artificial-intelligence-robot-cyborg_31965-3378 (1)

ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് പ്ലാറ്റ്‌ഫോമൊരുക്കി സി ബി എസ് സി

വിദ്യാര്‍ത്ഥികള്‍ക്കായി ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് (എ ഐ ) പ്ലാറ്റ്‌ഫോമൊരുക്കി സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് സെക്കണ്ടറി എഡുക്കേഷന്‍( സി ബി എസ് സി) ഇന്‍ടെല്ലുമായി ചേര്‍ന്നാണ് എ ഐ സ്റ്റുഡന്‍സ് കമ്മ്യൂണിറ്റി (എ ഐ...

എസ് എസ് എൽ സി പരീക്ഷ: പുതുക്കിയ ടൈം ടേബിൾ പ്രഖ്യാപിച്ചു

തിരുവനന്തപുരം: എസ് എസ് എല്‍ സി, പ്ലസ് ടു പരീക്ഷകള്‍ മാറ്റിവെച്ചു. പുതുക്കിയ തിയ്യതി പ്രകാരം ഏപ്രില്‍ എട്ട് മുതല്‍ ആരംഭിക്കും. ഈ മാസം 17 ന് ആരംഭിക്കേണ്ട് പരീക്ഷയാണ് തിരഞ്ഞെടുപ്പ് ജോലികള്‍...
Advertisement

Also Read

More Read

Advertisement