Fire and Safety Technician

ഫയര്‍ ആന്‍ഡ് സേഫ്റ്റി കോഴ്സ് ഡിപ്ലോമ കോഴ്സിലേക്ക് അപേക്ഷ ക്ഷണിച്ചു

കോഴിക്കോട് ഗവ.ഐടിഐ  ഐഎംസി സൊസൈറ്റിയുടെ ആഭിമുഖ്യത്തില്‍ നടത്തുന്ന ആറു മാസത്തെ ഫയര്‍ ആന്‍ഡ് സേഫ്റ്റി ഡിപ്ലോമ കോഴ്സിലേക്ക് അപേക്ഷ ക്ഷണിച്ചു.  യോഗ്യത: പത്താം ക്ലാസ്സ്. താല്പര്യമുളളവര്‍ ഓഫീസുമായി ബന്ധപ്പെടുക. ഫോണ്‍ : 82381723705.

പോളിടെക്‌നിക് സ്‌പോട്ട് അഡ്മിഷന്‍ മറ്റന്നാള്‍ മുതല്‍

സംസ്ഥാനത്തെ പോളിടെക്‌നിക്കുകളിലെ സ്‌പോട്ട് അഡ്മിഷന്‍ ഈ മാസം 3, 4, 5 തീയതികളില്‍ നടത്തും. പങ്കെടുക്കാന്‍ ആഗ്രഹിക്കുന്നവര്‍ സ്ഥാപനത്തിന്റെ പേര് ഓണ്‍ലൈനായി സെലക്‌ട് ചെയ്യണം. രജിസ്റ്റര്‍ ചെയ്യുമ്ബോള്‍ ഓപ്ഷന്‍ നല്‍കേണ്ടതില്ല. അഡ്മിഷന്‍ ലഭിച്ചവരില്‍...

സ്‌കോൾ കേരള: പ്ലസ് വൺ പ്രവേശന തീയതി നീട്ടി

സ്‌കോൾ-കേരള മുഖേനയുള്ള പ്ലസ് വൺ പ്രവേശനത്തിന് പിഴയില്ലാതെ ഡിസംബർ 10 വരെയും 60 രൂപ പിഴയോടെ 18 വരെയും ഫീസടച്ച് രജിസ്റ്റർ ചെയ്യാം. ഓൺലൈൻ രജിസ്‌ട്രേഷനും മാർഗ്ഗനിർദ്ദേശങ്ങളും www.scolekerala.org സന്ദർശിക്കുക. ഓൺലൈനായി രജിസ്‌ട്രേഷൻ നടത്തിയശേഷം...

എംപ്ലോയ്മെന്റ് രജിസ്ട്രേഷൻ പുതുക്കാൻ അവസരം

തിരുവനന്തപുരം പ്രൊഫഷണൽ ആൻഡ് എക്സിക്യൂട്ടീവ് എംപ്ലോയ്മെന്റ് ഓഫീസിൽ 1999 ജനുവരി ഒന്നുമുതൽ 2019 ഡിസംബർ 31വരെ (11/1998 മുതൽ 12/2019 വരെ രേഖപ്പെടുത്തിയിട്ടുള്ളവർക്ക്) യഥാസമയം പുതുക്കാൻ കഴിയാതെ ലാപ്സ് ആയ രജിസ്ട്രേഷൻ സർക്കാരിന്റെ...

ഓഫ്സെറ്റ് പ്രിന്റിംഗ് ടെക്നോളജി: അഞ്ച് വരെ അപേക്ഷിക്കാം

സാങ്കേതിക വിദ്യാഭ്യാസ വകുപ്പും കേരള സ്റ്റേറ്റ് സെന്റർ ഫോർ അഡ്വാൻസ്ഡ് പ്രിന്റിംഗ് ആൻഡ് ട്രെയിനിംഗും സംയുക്തമായി നടത്തുന്ന ഒരു വർഷ ദൈർഘ്യമുള്ള സർട്ടിഫിക്കറ്റ് ഇൻ ഓഫ്‌സെറ്റ് പ്രിന്റിംഗ് ടെക്നോളജി കോഴ്സിലേയ്ക്ക് ഡിസംബർ അഞ്ച്...

എം ടെക് സീറ്റൊഴിവ്

കേന്ദ്രസർക്കാരിന്റെ ഇലക്ട്രോണിക്സ് ആൻഡ് ഇൻഫർമേഷൻ ടെക്നോളജി മന്ത്രാലയത്തിന്റെ ഗവേഷണ കേന്ദ്രമായ  സിഡാക്കിന്റെ കീഴിൽ പ്രവർത്തിക്കുന്ന ഇ ആർ ആൻഡ് ഡി സി ഐ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ്  ടെക്നോളജിയിൽ ഒഴിവു വന്ന രണ്ടു എംടെക്...

തൃശൂര്‍ ഗവ. ലോ കോളേജില്‍ സ്പോട്ട് അഡ്മിഷന്‍

തൃശൂര്‍ ഗവ. ലോ കോളേജില്‍ നവംബർ 27ന് ത്രിവത്സര എല്‍എല്‍ബി കോഴ്സിന്റെ ഇക്കണോമിക്കലി വീക്കര്‍ സെക്ഷന്‍സ്(5), സ്റ്റേറ്റ് മെറിറ്റ്(1) എന്നീ വിഭാഗത്തിലുളള ഒഴിവുകളിലേക്കും പഞ്ചവത്സര ബിബിഎ, എല്‍എല്‍ബി കോഴ്സിലെ ഇക്കണോമിക്കലി വീക്കര്‍ സെക്ഷന്‍സ്(1),...

ബി.ടെക് ഈവനിംഗ് കോഴ്‌സ്: താത്കാലിക റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ചു

2020-2021 അദ്ധ്യായനവർഷത്തെ ബി.ടെക് ഈവനിംഗ് കോഴ്‌സ് പ്രവേശന താത്കാലിക റാങ്ക് ലിസ്റ്റ് www.dtekerala.gov.in ൽ പ്രസിദ്ധീകരിച്ചു. പരാതിയുണ്ടെങ്കിൽ രാവിലെ 11 നു മുൻപ് അവരവരുടെ രജിസ്റ്റേർഡ് ഇ മെയിൽ നിന്നും അറിയിക്കണം. 23ന് വൈകിട്ട്...

സംരംഭക അറിവുകൾ പകരാൻ MSME യുടെ വെബിനാർ

സംരഭകർക്കും, സംരഭകരാവാൻ ആഗ്രഹിക്കുന്നവർക്കും ഒരുപോലെ ഗുണപ്രദമാകുന്ന തരത്തിൽ MSME (Micro, Small and Medium Enterprise) ഡെവലപ്മെന്റ് ഇൻസ്റ്റിറ്റ്യൂട്ട് - തൃശൂർ, ഏകദിന വെബിനാറുകൾ സംഘടിപ്പിക്കുന്നു. 26.11.2020 വ്യാഴാഴ്ച, രാവിലെ 10 മുതൽ...

കൊല്ലം കെ.എം.എം.എല്ലില്‍ ജൂനിയര്‍ ടെക്‌നീഷ്യന്‍ ട്രെയിനി ഒഴിവ്

ചവറയിലെ കേരള മിനറല്‍സ് ആന്‍ഡ് മെറ്റല്‍സ് ലിമിറ്റഡില്‍ 54 ഒഴിവുകള്‍. വിവിധ ട്രേഡുകളിലെ ജൂനിയര്‍ ടെക്നീഷ്യന്‍ ട്രെയിനികളുടെ 53 ഒഴിവുകളും സേഫ്റ്റി ഓഫീസറുടെ ഒരു ഒഴിവുമാണുള്ളത്. ട്രെയിനികള്‍ക്ക് ഒരു വര്‍ഷത്തേക്കാണ് പരിശീലനം നല്‍കുക....
Advertisement

Also Read

More Read

Advertisement