Paramedics

ബിഎസ് സി പാരാമെഡിക്കൽ കോഴ്സുകളിലേക്ക് സ്പെഷ്യൽ അലോട്ട്മെന്റ്

ബിഎസ് സി പാരാമെഡിക്കൽ കോഴ്സുകളിലേക്കുള്ള സ്പെഷ്യൽ അലോട്മെൻറ് ഏപ്രിൽ 16ന് നടത്തും.ഈ കോഴ്സുകളിലേക്കുള്ള പ്രവേശനത്തിന് താത്പര്യമുള്ള വിദ്യാർഥികൾ ഏപ്രിൽ 14നകം അപേക്ഷ സമർപ്പിക്കേണ്ടതാണ്. ഓൺലൈനായാണ് അപേക്ഷിക്കേണ്ടത്. കൂടുതൽ വിവരങ്ങൾ ലഭിക്കുന്നതിനായി സന്ദർശിക്കുക: http://www.lbscentre.kerala.gov.in

യുകെയിലേക്ക് നോര്‍ക്ക റൂട്ട്‌സ് റിക്രൂട്ട്‌മെന്റ് ആരംഭിക്കുന്നു: നഴ്‌സുമാര്‍ക്ക് അപേക്ഷിക്കാം

യു.കെ റിക്രൂട്ട്‌മെന്റിന്റെ ആദ്യഘട്ടമായി ഇയോവില്‍ ഡിസ്ട്രിക്ട് ഹോസ്പിറ്റല്‍ എന്‍.എസ്.എച്ച്. ട്രസ്റ്റിലേക്കും ഇരുപത്തി അഞ്ചോളം അനുബന്ധ ട്രസ്റ്റുകളിലേക്കുമാണ് റിക്രൂട്ട്‌മെന്റ് നടത്തുന്നത്. നഴ്‌സുമാരുടെയും മിഡ് വൈഫുമാരുടെയും വന്‍തോതിലുള്ള ഒഴിവാണ് ഇവിടെ പ്രതീക്ഷിക്കുന്നത്. ബി.എസ്.സി, ജി.എന്‍.എം, മിഡ്...

മോണ്ടിസ്സറി കോഴ്സിന്റെ പുതിയ ബാച്ചിലേക്ക് പ്രവേശനം ആരംഭിച്ചു

എൻ സി ഡി സിയുടെ പുതിയ ബാച്ചിലേക്ക് പ്രവേശനം ആരംഭിച്ചു. ദേശീയ ശിശു ക്ഷേമ സംഘടനയായ നാഷണൽ ചൈൽഡ് ഡെവലപ്പ്മെന്റ് കൗൺസിലിന്റെ മോണ്ടി‌സ്സറി കോഴ്സ് ചെയ്യുന്നതിനൊപ്പം സംഘടനയിൽ ജോലി ചെയ്ത് വരുമാനം കണ്ടെത്താം. ഏൺ...

ഖത്തറിൽ എം.ജി സർവകലാശാല കാമ്പസ് വരുന്നു

പ്രവാസികൾ ഏറെയുള്ള ഖത്തറിൽ എം.ജി പഠനകേന്ദ്രം വരുന്നു. പ്രവാസികളുടെയും ഖത്തർ ഭരണകൂടത്തിന്‍റെയും അഭ്യർഥന മാനിച്ച് യു.ജി.സിയുടെയും സംസ്ഥാന സർക്കാറിന്‍റെയും അനുമതിയോടെയാണ് ഖത്തറിൽ കാമ്പസ് തുടങ്ങുന്നത്. ഇതുസംബന്ധിച്ച നടപടികൾ ഏകോപിപ്പിക്കാൻ പ്രോ വൈസ് ചാൻസലർ...

ഇന്ത്യൻ ആർമിയിൽ ഹ്രസ്വകാലയളവിൽ കരാറടിസ്ഥാനത്തിൽ പട്ടാളക്കാ‍ർക്ക് അവസരം നൽകാൻ സാധ്യത

കോവി‍ഡ് പട‍ർന്ന് പിടിച്ചതിന് ശേഷം കഴിഞ്ഞ രണ്ട് വർഷത്തോളമായി കരസേനയിൽ പുതിയതായി റിക്രൂട്ട്മെൻറ് നടന്നിട്ടില്ല. ഏറ്റവും പുതിയ വിവരങ്ങൾ അനുസരിച്ച് റിക്രൂട്ട്‌മെന്റ് റാലികൾ നിർത്തിയതിന് ശേഷം കഴിഞ്ഞ രണ്ട് വർഷത്തിനിടെ 1.1 ലക്ഷം...

കോമണ്‍ യൂണിവേഴ്സിറ്റി എന്‍ട്രന്‍സ് ടെസ്റ്റ് (CUET) 2022 ഏപ്രില്‍ 30 വരെ അപേക്ഷിക്കാം

കേന്ദ്ര സർവകലാശാലകളിലെ ബിരുദ കോഴ്സുകളിലേക്കുള്ള പ്രവേശന പരീക്ഷ എഴുതാന്‍ ആഗ്രഹിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് CUETയുടെ ഔദ്യോഗിക വെബ്സൈറ്റായ cuet.nta.nic.in വഴി ഓണ്‍ലൈനായി അപേക്ഷിക്കാം. ഡല്‍ഹി സര്‍വ്വകലാശാല, ജാമിയ മില്ലിയ ഇസ്ലാമിയ, ജവഹര്‍ലാല്‍ നെഹ്റു യൂണിവേഴ്സിറ്റി...
half-of-the-professionals-in-the-country-wishes-to-change-their-job

രാജ്യത്തെ 50% പ്രൊഫഷണലുകളും ജോലി മാറ്റം ആഗ്രഹിക്കുന്നുവെന്ന് സർവേ

രാജ്യത്തെ 50 ശതമാനത്തിലധികം പ്രൊഫഷണലുകളും വരുന്ന മൂന്ന് മാസത്തിനുള്ളിൽ തങ്ങളുടെ നിലവിലെ ജോലി മാറാൻ താൽപ്പര്യപ്പെടുന്നുവെന്ന് ‘അപ്‌ന ഭാരത് ബാക്ക് ടു വർക്ക്’ സർവേ റിപ്പോർട്ട്. നിലവിലുള്ള ജോബ് പ്രൊഫൈൽ നിലനിർത്തണമെന്ന് തന്നെയാണ്...
University_of_Kerala

കേരള യൂണിവേഴ്സിറ്റി വിദൂര എംബിഎ നാലാം സെമസ്റ്റർ ടൈംടേബിൾ പ്രസിദ്ധീകരിച്ചു

കേരള യൂണിവേഴ്സിറ്റി വിദൂര വിദ്യാഭ്യാസ എംബിഎ കോഴ്സ് നാലാം സെമസ്റ്റർ ടൈംടേബിൾ പ്രസിദ്ധീകരിച്ചു. ഏപ്രിൽ 13 മുതൽ മെയ് 11 വരെയാണ് പരീക്ഷ. ടൈംടേബിൾ ചുവടെ. കൂടുതൽ അറിയാൻ യൂണിവേഴ്സിറ്റി വെബ്സൈറ്റ് സന്ദർശിക്കുക. Kerala...
Indian Institute of Infrastructure and Construction Chavara IIIC

ചവറ ഐഐഐസി (IIIC) യിൽ വിവിധ കോഴ്‌സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു

ചവറ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇൻഫ്രാസ്ട്രക്ചർ ആൻഡ് കൺസ്ട്രക്ഷനിൽ തുടങ്ങുന്ന വിവിധ കോഴ്സുകളിലേക്ക് ഇപ്പോൾ അപേക്ഷിക്കാം.അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ഏപ്രിൽ 30.കൂടുതൽ വിവരങ്ങൾ ലഭിക്കുന്നതിനായി http://www.iiic.ac.in എന്ന വെബ്സൈറ്റ് സന്ദർശിക്കുക. You can...
Kannur University

കണ്ണൂർ സർവകലാശാല പ്രൈവറ്റ് രജിസ്ട്രേഷൻ അസൈൻമെൻറ് ഏപ്രിൽ 5 വരെ സമർപ്പിക്കാം

കണ്ണൂർ സർവകലാശാല പ്രൈവറ്റ് രജിസ്ട്രേഷൻ ഒന്നാം സെമസ്റ്റർ ബിരുദ വിദ്യാർത്ഥികൾക്ക് നവംബർ 2020 സെഷൻ അസൈൻമെൻറ് ഏപ്രിൽ 5 വരെ വിദൂര വിദ്യഭ്യാസ ഡയക്ടർക്ക് സമർപ്പിക്കാവുന്നതാണ്. Kannur University Private Registration First Semester...
Advertisement

Also Read

More Read

Advertisement