എം ജി യൂണിവേഴ്സിറ്റി ബി.എസ്.സി. എം.എൽ.ടി അപേക്ഷാ തീയതി നീട്ടി
ഒന്നു മുതൽ നാലു വരെ വർഷ ബി.എസ്.സി. എം.എൽ.ടി (2014 അഡ്മിഷൻ മുതൽ സപ്ലിമെന്ററി / 2008 മുതൽ 2013 വരെ അഡ്മിഷൻ മെഴ്‌സി ചാൻസ്) ബിരുദ പരീക്ഷകളുടെ അപേക്ഷാ തീയതി നീട്ടി.
പിഴ...
എം ജി യൂണിവേഴ്സിറ്റി എം.എസ്.സി മെഡിക്കൽ ബയോകെമിസ്ട്രി പ്രാക്ടിക്കൽ പരീക്ഷ
മൂന്നാം സെമസ്റ്റർ എം.എസ്.സി മെഡിക്കൽ ബയോകെമിസ്ട്രി(2020 അഡ്മിഷൻ റെഗുലർ, 2016- 2019 അഡ്മിഷൻ സപ്ലിമെൻററി ഒക്ടോബർ 2022) പരീക്ഷയുടെ പ്രാക്ടിക്കൽ/വൈവ പരീക്ഷ നവംബർ 14 മുതൽ നടക്കും. വിശദമായ ടൈം ടേബിൾ വെബ്സൈറ്റിൽ.
എം ജി യൂണിവേഴ്സിറ്റിയിൽ പി. ജി. ഡിപ്ലോമ – യോഗ സീറ്റ് ഒഴിവ്
മഹാത്മാ ഗാന്ധി സർവകലാശാലയിലെ സെൻറർ ഫോർ യോഗ ആൻറ് നാച്യുറോപ്പതിയുടെ പി. ജി. ഡിപ്ലോമ - യോഗ കോഴ്സിൽ സീറ്റുകൾ ഒഴിവുണ്ട്. ഏതെങ്കിലും വിഷയത്തിലുള്ള ബിരുദമാണ് യോഗ്യത. പ്രായപരിധിയില്ല. താല്പര്യമുള്ളവർ നാളെ (ഒക്ടോബർ...
പി.ജി. മെഡിക്കൽ കോഴ്സ് പ്രവേശനം 2022 – സർവീസ് കോട്ട ഓപ്ഷൻ റെജിസ്ട്രേഷൻ സൗകര്യം ലഭ്യമാക്കി
പി.ജി.മെഡിക്കൽ 2022 പ്രവേശനത്തിനായുള്ള സർവീസ് കോട്ട അപേക്ഷകരുടെ റാങ്ക് ലിസ്റ്റ് പ്രവേശന പരീക്ഷ കമ്മീഷണറുടെ വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചിരുന്നു. റാങ്ക് ലിസ്റ്റിൽ ഉൾപെട്ടിട്ടുള്ളവർക്ക് സർവീസ് കോട്ട സീറ്റുകളിലേക്ക് ഓപ്ഷൻ രജിസ്റ്റർ ചെയ്യുന്നതിനുള്ള സൗകര്യം ലഭ്യമാക്കിയിട്ടുണ്ട്....
എം.ബി.ബി.എസ്/ബി.ഡി.എസ് പ്രവേശനം-2022 ഒന്നാം ഘട്ട താത്ക്കാലിക അലോട്ട്മെൻറ് പ്രസിദ്ധീകരിച്ചു
കേരളത്തിലെ സർക്കാർ മെഡിക്കൽ കോളേജുകളിലെയും സ്വാശ്രയ മെഡിക്കൽ കോളേജുകളിലെയും 2022 ലെ എം .ബി.ബി.എസ്/ ബി.ഡി.എസ് കോഴ്സുകളിലെ സംസ്ഥാന ക്വാട്ടാ സീറ്റുകളിലേക്കുള്ള ഒന്നാം ഘട്ട താത്ക്കാലിക അലോട്ട്മെന്റ് പ്രവേശന പരീക്ഷാ കമ്മീഷണറുടെ www.cee.kerala.gov.in...
സ്വകാര്യ സ്വാശ്രയ കോളേജുകളിലെ ബി.ആർക്ക് മോപ് അപ് താത്ക്കാലിക അലോട്ട്മെന്റ് പ്രസിദ്ധീകരിച്ചു
സംസ്ഥാനത്തെ സ്വകാര്യ സ്വാശ്രയ ആർക്കിടെക്ടർ കോളേജുകളിൽ ഒഴിവുള്ള ബി.ആർക്ക് സീറ്റുകൾ നികത്തുന്നതിനായുള്ള ഓൺലൈൻ മോപ് അപ് താത്ക്കാലിക അലോട്ട്മെന്റ് ലിസ്റ്റ് www.cee.kerala.gov.in എന്ന വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചു. 21.10.2022 ലെ വിജ്ഞാപന പ്രകാരം വിദ്യാർത്ഥികൾ...
കേരള ആരോഗ്യശാസ്ത്ര സർവ്വകലാശാല പരീക്ഷ റീടോട്ടലിങ് ഫലം
മൂന്നാം സെമസ്റ്റർ ബി എ എസ്സ് എൽ പി ഡിഗ്രി റെഗുലർ/സപ്ലിമെന്‍ററി പരീക്ഷ ജൂലൈ 2022 - റീടോട്ടലിങ് ഫലം
2022 ജൂലൈയിൽ പരീക്ഷ നടത്തി ഫലപ്രഖ്യാപനം നടത്തിയ മൂന്നാം സെമസ്റ്റർ ബി...
കേരള ആരോഗ്യശാസ്ത്ര സർവ്വകലാശാല വിവിധ ടൈംടേബിളുകൾ പ്രസിദ്ധീകരിച്ചു
ഫൈനൽ പ്രൊഫഷണൽ ബി എ എം എസ്സ് ഡിഗ്രി സപ്ലിമെന്‍ററി പരീക്ഷ നവംബർ 2022 - തിയറി പരീക്ഷാ തിയതി
2022 നവംബർ നാല് മുതൽ ഇരുപത്തെട്ടു വരെയുള്ള തിയതികളിൽ നടക്കുന്ന ഫൈനൽ...
കേരള ആരോഗ്യശാസ്ത്ര സർവ്വകലാശാല 2022 ഡിസംബർ – പരീക്ഷാ രജിസ്ട്രേഷൻ ആരംഭിച്ചു
തേർഡ് സെമസ്റ്റർ എം ഫാം ഡിഗ്രി റെഗുലർ/സപ്ലിമെന്‍ററി പരീക്ഷ ഡിസംബർ 2022 - പരീക്ഷാ രജിസ്ട്രേഷൻ
കേരള ആരോഗ്യശാസ്ത്ര സർവ്വകലാശാല 2022 ഡിസംബർ ഒന്ന് മുതലാരംഭിക്കുന്ന തേർഡ് സെമസ്റ്റർ എം ഫാം ഡിഗ്രി...
കണ്ണൂർ സർവകലാശാല വിദൂരവിദ്യാഭ്യാസ ബിരുദ പരീക്ഷ ഹോൾടിക്കറ്റ്
01.11.2022 ന് ആരംഭിക്കുന്ന രണ്ടാം വർഷ വിദൂരവിദ്യാഭ്യാസ ബിരുദ (സപ്ലിമെന്ററി/ ഇംപ്രൂവ്മെന്റ്), ഏപ്രിൽ 2022 പരീക്ഷയുടെ ഹോൾടിക്കറ്റ് സർവകലാശാല വെബ്സൈറ്റിൽ ലഭ്യമാണ്. ഹോൾടിക്കറ്റിന്റെ പ്രിൻറൗട് എടുത്ത് ഫോട്ടോ പതിച്ച് അറ്റസ്റ്റ് ചെയ്തു, ഹോൾടിക്കറ്റിൽ...

















