മഹാത്മാ ഗാന്ധി സർവകലാശാലയിലെ സെൻറർ ഫോർ യോഗ ആൻറ് നാച്യുറോപ്പതിയുടെ പി. ജി. ഡിപ്ലോമ – യോഗ കോഴ്സിൽ സീറ്റുകൾ ഒഴിവുണ്ട്. ഏതെങ്കിലും വിഷയത്തിലുള്ള ബിരുദമാണ് യോഗ്യത. പ്രായപരിധിയില്ല. താല്പര്യമുള്ളവർ നാളെ (ഒക്ടോബർ 28) രാവിലെ 11ന് സർവകലാശാലാ കവർജൻസ് സെൻററിലെ ഓഫീസിൽ നേരിട്ട് ഹാജരാകണം. ഫോൺ : 9447569925