ആയുർ കെയറിൽ ഒഴിവ്

കോഴിക്കോട് ജില്ലയിലെ ആയുർ കെയറിൻറെ ഡിസ്ട്രിബ്യൂഷൻ ഓഫീസിലേക്ക് സ്റ്റാഫിനെ ആവശ്യമുണ്ട്. കൂടുതൽ വിവരങ്ങൾക്ക് 918551964 എന്ന നമ്പറിൽ ബന്ധപ്പെടാവുന്നതാണ്.

പുനലൂര്‍ സര്‍ക്കാര്‍ പോളിടെക്‌നിക് കോളജില്‍ ഗസ്റ്റ് അധ്യാപക ഒഴിവ്

പുനലൂര്‍ സര്‍ക്കാര്‍ പോളിടെക്‌നിക് കോളജില്‍ വിവിധ വിഭാഗങ്ങളില്‍ ഗസ്റ്റ് അധ്യാപകരെ നിയമിക്കുന്നതിനുള്ള അഭിമുഖം ഒക്‌ടോബര്‍ 23 നും 28നും രാവിലെ 10 ന് നടക്കും. കമ്പ്യൂട്ടര്‍ എഞ്ചിനീയര്‍ തസ്തികയിലേക്കുള്ളത് ഒക്‌ടോബര്‍ 23 നും...

സൈറ്റ് എഞ്ചിനീയർ ഒഴിവ്

മലപ്പുറം ജില്ലാ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചിലെ എംപ്ലോയബിലിറ്റിസെന്റര്‍ മുഖേന പ്രമുഖ സ്വകാര്യ സ്ഥാപനങ്ങളിലെ വിവിധ തസ്തികകളില്‍ നിയമനം നടത്തുന്നു. ഓഫീസ് സ്റ്റാഫ്, സൈറ്റ് എഞ്ചിനീയര്‍ എന്നീ തസ്തികകളിലാണ് നിയമനം. പ്ലസ്ടു, ഡിഗ്രി, ഡിപ്ലോമ(സിവില്‍), ബി.ടെക്(സിവില്‍)...

എഞ്ചിന്‍ ഡ്രൈവര്‍ ഒഴിവ്

എറണാകുളം ജില്ലയിലെ ഒരു അര്‍ദ്ധ സര്‍ക്കാര്‍ സ്ഥാപനത്തില്‍ എഞ്ചിന്‍ ഡ്രൈവര്‍ തസ്തികയില്‍ താത്കാലിക ഒഴിവുണ്ട്. ഓപ്പണ്‍ -5, ഇ. ടി. ബി -1, എസ്. സി -1, മുസ്ലിം -1, എല്‍. സി/...

ഓഫീസ് അറ്റന്‍ഡന്റ് ഒഴിവ്

സംസ്ഥാന നാഷണല്‍ സര്‍വ്വീസ് സ്‌കീം ഓഫീസിലെ ഓഫീസ് അറ്റന്‍ഡന്റ് തസ്തികയില്‍ ഡെപ്യൂട്ടേഷന്‍ നിയമനത്തിനായി അപേക്ഷ ക്ഷണിച്ചു. വിവിധ വകുപ്പുകളിലോ പൊതുമേഖലാ സ്ഥാപനങ്ങളിലോ സമാന തസ്തികയില്‍ ജോലി ചെയ്യുന്നവര്‍ക്ക് അപേക്ഷിക്കാം. കെ.എസ്.ആര്‍ റൂള്‍ 144...
University_of_Kerala

റിസര്‍ച്ച്‌ അസോസിയേറ്റ് ഒഴിവ്

കാര്യവട്ടം ഇക്കണോമിക്‌സ് പഠനവകുപ്പില്‍ പ്രവര്‍ത്തിക്കുന്ന ഇന്റര്‍ യൂണിവേഴ്‌സിറ്റി സെന്റര്‍ ഫോര്‍ ആള്‍ട്ടര്‍നേറ്റീവ് ഇക്കണോമിക്‌സില്‍ റിസര്‍ച്ച്‌ അസോസിയേറ്റ് തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു. ഒന്നാം ക്ലാസ്സോടെയുള്ള എം.എ ഇക്കണോമിക്‌സ് അടിസ്ഥാന യോഗ്യത. നെറ്റ് / എം.ഫി...

കേരള സര്‍വകലാശാലയില്‍ പ്രോജക്‌ട് ഫെല്ലോ ഒഴിവുകള്‍

കേരള സര്‍വകലാശാല വിദൂരവിദ്യാഭ്യാസകേന്ദ്രം ഹിന്ദി വിഭാഗത്തില്‍ '2000 നും 2018 നും മദ്ധ്യത്തിലെ ഹിന്ദി-മലയാള സിനിമകളില്‍ പ്രതിഫലിക്കുന്ന ട്രാന്‍സ്ജന്‍ഡര്‍ പ്രശ്‌നങ്ങളുടെ പഠനം' എന്ന വിഷയത്തെ അധികരിച്ച്‌ നടത്തി വരുന്ന പ്രോജക്ടിലേക്ക് ഒരു പ്രോജക്‌ട്...

സി.ഇ.ടി.യില്‍ ഗസ്റ്റ് ലക്ചര്‍ ഒഴിവുകള്‍

തിരുവനന്തപുരം കോളേജ് ഓഫ് എന്‍ജിനിയറിങില്‍ ഇലക്‌ട്രിക്കല്‍ ആന്‍ഡ് ഇലക്‌ട്രോണിക്, ആര്‍ക്കിടെക്ചര്‍ എന്നി വിഭാഗങ്ങളില്‍ ദിവസ വേതനാടിസ്ഥാനത്തില്‍ അസിസ്റ്റന്റ് പ്രൊഫസ്സര്‍മാരുടെ ഒഴിവുകളുണ്ട്. ഇലക്‌ട്രിക്കല്‍ ആന്‍ഡ് ഇലക്‌ട്രോണിക് ഒന്നാം ക്ലാസ് ബി.ഇ/ബി.ടെക് ബിരുദവും എം.ഇ/ എം.ടെക്...

ലാബ് ടെക്‌നിഷ്യൻ ഒഴിവ്

കൊല്ലം പാരിപ്പള്ളി സര്‍ക്കാര്‍ മെഡിക്കല്‍ കോളേജിലെ PEID CELL ലേക്ക് ലാബ് ടെക്‌നിഷ്യന്‍, ജൂനിയര്‍ ലാബ് അസിസ്റ്റന്റ്, ഡാറ്റ എന്‍ട്രി ഓപ്പറേറ്റര്‍ എന്നീ തസ്തികകളിലേക്ക് ദിവസവേതനാടിസ്ഥാനത്തില്‍ അപേക്ഷ ക്ഷണിച്ചു. ലാബ് ടെക്‌നിഷ്യന്‍ തസ്തികയിലെ...

ആയുർവേദ കമ്പനിയിലേക്ക് സ്റ്റാഫ് ഒഴിവ്

കോഴിക്കോട് ജില്ലയിലെ ആയുർവേദ കമ്പനിയിലേക്ക് ഡെലിവറി സ്റ്റാഫിനെയും മാർക്കറ്റിംഗ് സ്റ്റാഫിനെയും ആവശ്യമുണ്ട്. കൂടുതൽ വിവരങ്ങൾക്ക് 7994170184 എന്ന നമ്പറിൽ ബന്ധപ്പെടാവുന്നതാണ്.
Advertisement

Also Read

More Read

Advertisement