തൊഴിലുറപ്പ് പദ്ധതിയിൽ ഒഴിവുകൾ
മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിൽ 11 ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു സംസ്ഥാന മിഷൻ ഓഫീസിൽ വയനാട് ജില്ലാ പ്രോഗ്രാം കോഡിനേറ്റർ ഡേ ഓഫീസിലും സുൽത്താൻബത്തേരി പനമരം ബ്ലോക്ക് ഓഫീസുകളിലും ആണ് അവസരം...
ആർക്കിടെക്ട് ഒഴിവ്
കോഴിക്കോട് ജില്ലയിലെ ബിൽഡർ കമ്പനിയിലേക്ക് ആർക്കിടെക്ട്, സ്ട്രക്ച്ചറൽ എൻജിനീയർ, ഡ്രാഫ്റ്സ്മാൻ, സെയിൽസ് ആൻഡ് മാർക്കറ്റിംഗ് എക്സിക്യൂട്ടീവ് എന്നിവരെ ആവശ്യമുണ്ട്. അപേക്ഷകൾ [email protected] എന്ന മെയിലിലേക്ക് അയക്കേണ്ടതാണ്.
പ്ലംബർ ഒഴിവ്
കണ്ണൂർ ജില്ലയിലെ സാൻകോ പ്ലംബേഴ്സിലേക്ക് പ്ലംബർ മെമ്പർമാരെയും ഹെൽപ്പർ മാരെയും ആവശ്യമുണ്ട്. കൂടുതൽ വിവരങ്ങൾക്ക് 8848271763, 9947840852 എന്ന നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ്.
അഡ്വൈസർ ഒഴിവ്
കണ്ണൂർ ജില്ലയിലെ ധനകാര്യ സ്ഥാപനത്തിലേക്ക് അഡ്വൈസർമാരെ ആവശ്യമുണ്ട്. കൂടുതൽ വിവരങ്ങൾക്ക് 8137892484 എന്ന നമ്പറിൽ ബന്ധപ്പെടാവുന്നതാണ്.
നഴ്സ് ഒഴിവ്
മലപ്പുറം ജില്ലയിലെ ആശുപത്രിയിലേക്ക് നേഴ്സ്, നേഴ്സ് ട്രെയിനി എന്നിവരെ ആവശ്യമുണ്ട്. കൂടുതൽ വിവരങ്ങൾക്ക് 8921858399 എന്ന നമ്പറിൽ ബന്ധപ്പെടാവുന്നതാണ്.
സെയിൽസ്മാൻ ഒഴിവ്
കാസർഗോഡ് ജില്ലയിലെ മിനാർ ഗോൾഡ്ലേക്ക് സെയിൽസ്മാൻ, അക്കൗണ്ടൻറ്, മാർക്കറ്റിംഗ് സ്റ്റാഫ് എന്നിവരെ ആവശ്യമുണ്ട്. കൂടുതൽ വിവരങ്ങൾക്ക് 9746198543 എന്ന നമ്പറിൽ ബന്ധപ്പെടാവുന്നതാണ്.
ഓഫീസ് സ്റ്റാഫ് ഒഴിവ്
കോഴിക്കോട് ജില്ലയിലെ പയനിയർ ഗ്രൂപ്പിൻറെ പുതിയ ഓഫീസിലേക്ക് സ്റ്റാഫിനെ ആവശ്യമുണ്ട്. കൂടുതൽ വിവരങ്ങൾക്ക് 8593896968 എന്ന നമ്പറിൽ ബന്ധപ്പെടാവുന്നതാണ്.
ടെലി കോളർ ഒഴിവ്
കോഴിക്കോട് ജില്ലയിലെ സ്വകാര്യ സ്ഥാപനത്തിലേക്ക് മാർക്കറ്റിംഗ് മാനേജർ, സെയിൽസ് കോഓർഡിനേറ്റർ, വീഡിയോ എഡിറ്റർ, ടെലി കോളർ എന്നിവരെ ആവശ്യമുണ്ട്. കൂടുതൽ വിവരങ്ങൾക്ക് 8589050505 എന്ന നമ്പറിൽ ബന്ധപ്പെടാവുന്നതാണ്.
മൈക്രോബയോളജിസ്റ്റ് ഒഴിവ്
കോഴിക്കോട് ജില്ലയിലെ ലാബിലേക്ക് മൈക്രോബയോളജിസ്റ്റ്, അക്കൗണ്ടൻറ്, റിസപ്ഷനിസ്റ്റ്, ഓഫീസ് അഡ്മിൻ, ഡാറ്റാ എൻട്രി ഓപ്പറേറ്റർ എന്നിവരുടെ ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. കൂടുതൽ വിവരങ്ങൾക്ക് 7034670302 എന്ന നമ്പറിൽ ബന്ധപ്പെടാവുന്നതാണ്.
ലാബ് അസിസ്റ്റൻറ് ഒഴിവ്
കോഴിക്കോട് ജില്ലയിലെ വടകര കോ-ഓപ്പറേറ്റീവ് റൂറൽ ബാങ്കിൻറെ പുതിയ നീതി ലാബിലേക്ക് ലാബ് ടെക്നീഷ്യനെ ആവശ്യമുണ്ട്. ബിഎസ്സി, എംഎൽടി യാണ് യോഗ്യത. ചുരുങ്ങിയത് മൂന്ന് വർഷത്തെ പ്രവൃത്തി പരിചയം ഉള്ളവർക്ക് അപേക്ഷിക്കാം. താൽക്കാലിക...