ഇ സി ജി ടെക്നീഷ്യൻ ഒഴിവ്
തൃശൂർ ഗവ മെഡിക്കൽ കോളേജിൽ ഇ സി ജി ടെക്നീഷ്യൻ തസ്തികയിൽ ദിവസവേതനാടിസ്ഥാനത്തിൽ താൽക്കാലിക നിയമനം നടത്തുന്നു. 740 രൂപ ദിവസവേതനാടിസ്ഥാനത്തിൽ പരമാവധി 90 ദിവസത്തേക്കാണ് നിയമനം. താല്പര്യമുള്ള ഉദ്യോഗാർഥികൾ യോഗ്യത, വയസ്സ്,...
ലാബ് അസിസ്റ്റൻ്റ് നിയമനം
ഗവ. മെഡിക്കൽ കോളേജിൽ ജൂനിയർ ലാബ് അസിസ്റ്റൻ്റ് താൽകാലിക നിയമനം നടത്തുന്നു. നിബന്ധനകൾക്ക് വിധേയമായി പ്രതിദിന വേതനം 715 രൂപ വേതനത്തിൽ 90 ദിവസത്തേക്കായിരിക്കും നിയമനം. യോഗ്യത, വയസ്സ്, പ്രവൃത്തിപരിചയം എന്നിവ തെളിയിക്കുന്ന...
കണ്ണൂര്‍ ഗവ എഞ്ചിനീയറിംഗ് കോളേജില്‍ ഗസ്റ്റ് അധ്യാപകർ
കണ്ണൂര്‍ ഗവ എഞ്ചിനീയറിംഗ് കോളേജില്‍ ദിവസ വേതനാടിസ്ഥാനത്തില്‍ സിവില്‍, ഇലക്‌ട്രോണിക്‌സ് ആന്റ് കമ്യൂണിക്കേഷന്‍, ഇലക്ട്രിക്കല്‍ ആന്റ് ഇലക്‌ട്രോണിക്‌സ് എഞ്ചിനീയറിംഗ് വിഭാഗത്തില്‍ താല്‍ക്കാലിക നിയമനം നടത്തുന്നതിന് ഗസ്റ്റ് അധ്യാപകരുടെ പാനല്‍ തയ്യാറാക്കുന്നു. ബന്ധപ്പെട്ട എഞ്ചിനീയറിംഗ്...
ഷീ ടാക്‌സി പദ്ധതിയിൽ വനിത ഡ്രൈവർ
സാമൂഹ്യനീതി വനിതാശിശു വികസന വകുപ്പിനു കീഴിലുള്ള ജെന്റർ പാർക്കിന്റെ ഷീ ടാക്‌സി പദ്ധതിയുടെ ഭാഗമായി തൃശൂർ, കോഴിക്കോട്, ഇടുക്കി ജില്ലകളിലേക്ക് പരിചയസമ്പന്നരായ വനിതാ ഡ്രൈവർമാർ, ടാക്‌സി ഉടമകൾ എന്നിവരിൽ നിന്ന് അപേക്ഷ ക്ഷണിച്ചു....
മിൽമയിൽ അവസരങ്ങൾ
മിൽമ വിവിധ തസ്തികകളിലെ ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. 13 ഒഴിവുകളാണുള്ളത്. അസിസ്റ്റന്റ് പേഴ്സണൽ ഓഫീസർ, ബോയിലർ ടെക്‌നീഷ്യൻ, റെഫ്രിജറേഷൻ ടെക്‌നീഷ്യൻ, ജൂനിയർ സൂപ്പർവൈസർ, മാർക്കറ്റിങ് ഓർഗനൈസർ തസ്തികളിലേക്കാണ് അവസരങ്ങൾ. അപേക്ഷ സമർപ്പിക്കാനുള്ള അവസാന...
കോമേഴ്‌സ്യല്‍ അപ്രന്റീസ് ഒഴിവ്
സംസ്ഥാന മലിനീകരണ നിയന്ത്രണ ബോര്‍ഡ് കൊല്ലം ജില്ലാ ഓഫീസിലേക്ക് കോമേഴ്‌സ്യല്‍ അപ്രന്റീസുമാരെ തിരഞ്ഞെടുക്കും. അംഗീകൃത സര്‍വകലാശാലയില്‍ നിന്നുള്ള ബിരുദവും ഏതെങ്കിലും സര്‍ക്കാര്‍ അംഗീകൃത സ്ഥാപനത്തില്‍ നിന്നുള്ള പി ജി ഡി സി എ/തത്തുല്യ...
ഡ്രൈവര്‍ നിയമനം
സമഗ്രശിക്ഷ ഇടുക്കി ജില്ലാ പ്രോജക്ട് ഓഫീസ് തൊടുപുഴയില്‍ നിലവില്‍ ഒഴിവുളള ഡ്രൈവര്‍ തസ്തികയിലേക്ക് കരാര്‍ വ്യവസ്ഥയില്‍ നിയമനം നടത്തുന്നു. യോഗ്യത: പത്താംക്ലാസ് പാസായിരിക്കണം, എല്‍.ഡി.വി ലൈസന്‍സ്, ബാഡ്ജ് എന്നിവ ഉണ്ടായിരിക്കണം. മൂന്നു വര്‍ഷത്തെ...
എംപ്‌ളോയ്‌മെന്റ് എക്സ്ചേഞ്ച് വഴി നിയമനം
കാസർഗോഡ് ജില്ലാ എംപ്‌ളോയ്‌മെന്റ് എക്‌സ്‌ചേഞ്ചിന്റെ കീഴിലുളള എംപ്‌ളോയബിലിറ്റി സെന്ററില്‍ സ്വകാര്യ മേഖലയിലെ ഒഴിവുകളിലേക്ക് കൂടിക്കാഴ്ച നടക്കും. സെപ്റ്റംബര്‍ 29 ന് രാവിലെ 10 നാണ് കൂടിക്കാഴ്ച. ഇ.എം.ടി നേഴ്‌സ്, ഫ്‌ലീറ്റ് കോ-ഓര്‍ഡിനേറ്റര്‍, റീജിയല്‍...
ഫിസിയോ തെറാപ്പിസ്റ്റ് ഒഴിവ്
ഭാരതീയ ചികിത്സാ വകുപ്പ് കാസര്‍കോട് ജില്ലാ മെഡിക്കല്‍ ഓഫീസിന്റെ കീഴിലുളള മൊഗ്രാല്‍ യൂനാനി ഡിസ്‌പെന്‍സറിയില്‍ ഒരു വനിത ഫിസിയോ തെറാപ്പിസ്റ്റിന്റെ (ഹിജാമ) ഒഴിവുണ്ട്. കൂടിക്കാഴ്ച സെപ്റ്റംബര്‍ 25 ന് രാവിലെ 10.30 ന്...
അക്കൗണ്ട്‌സ് അസിസ്റ്റന്റ് ഒഴിവ്
കണ്ണൂർ ജില്ലാ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചിലുള്ള എംപ്ലോയബിലിറ്റി സെന്ററില്‍ സ്വകാര്യ സ്ഥാപനങ്ങളിലെ ഒഴിവുകളിലേക്ക് സപ്തംബര്‍ 25 ന് രാവിലെ 10 മുതല്‍ ഒരു മണി വരെ അഭിമുഖം നടത്തും. അക്കൗണ്ട്‌സ് അസിസ്റ്റന്റ്, സൂപ്പര്‍വൈസര്‍, ഡെലിവറി...