ഗവ. മെഡിക്കൽ കോളേജിൽ ജൂനിയർ ലാബ് അസിസ്റ്റൻ്റ് താൽകാലിക നിയമനം നടത്തുന്നു. നിബന്ധനകൾക്ക്  വിധേയമായി പ്രതിദിന വേതനം 715 രൂപ വേതനത്തിൽ 90 ദിവസത്തേക്കായിരിക്കും നിയമനം. യോഗ്യത, വയസ്സ്, പ്രവൃത്തിപരിചയം എന്നിവ തെളിയിക്കുന്ന രേഖകൾ അപേക്ഷയോടൊപ്പം [email protected] എന്ന മെയിലിൽ ഒക്ടോബർ മൂന്നിന് വൈകീട്ട് 5ന് മുൻപ് അപ്ലോഡ് ചെയ്യണം. ഫോൺ: 0487-2200310,

LEAVE A REPLY

Please enter your comment!
Please enter your name here
Captcha verification failed!
CAPTCHA user score failed. Please contact us!