വനിതാശിശു വികസന വകുപ്പിൽ കൗണ്‍സിലര്‍ നിയമനം
വനിതാശിശു വികസന വകുപ്പിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന ഗവ.ചില്‍ഡ്രന്‍സ് ഹോമിലെ കൗണ്‍സിലര്‍ തസ്തികയിലേക്ക് കരാര്‍ അടിസ്ഥാനത്തില്‍ നിയമനം നടത്തുന്നു. പ്രതിമാസം 21,850 രൂപ ഹോണറേറിയം ലഭിക്കും. വിദ്യാഭ്യാസ യോഗ്യത: അംഗീകൃത സര്‍വ്വകലാശാലയില്‍ നിന്നും സോഷ്യല്‍വര്‍ക്കിലോ...
ഡാറ്റാ എന്‍ട്രി ഓപ്പറേറ്റര്‍ നിയമനം
വയനാട് ഐ.റ്റി.ഡി.പി. ഓഫീസിലും കണിയാമ്പറ്റ, പിണങ്ങോട്, പടിഞ്ഞാറത്തറ, വൈത്തിരി, കല്‍പ്പറ്റ ട്രൈബല്‍ എക്സ്റ്റന്‍ഷന്‍ ഓഫീസുകളിലും ആരംഭിക്കുന്ന സഹായി കേന്ദ്രത്തിലേക്ക് ഡാറ്റാ എന്‍ട്രി ഓപ്പറേറ്റര്‍മാരെ നിയമിക്കുന്നു. പ്രതിമാസം 12000 രൂപ ഹോണറേറിയത്തില്‍ കരാര്‍ അടിസ്ഥാനത്തിലാണ്...
ഭാഷാവിദഗ്ദ്ധര്‍ നിയമനം
വയനാട് ജില്ല ശിശു സംരക്ഷണ യൂണിറ്റിലേക്ക് ഭാഷാവിദഗ്ദ്ധര്‍, സ്‌പേഷ്യല്‍ എഡ്യൂക്കേറ്റര്‍, ഇന്റര്‍പ്രൊട്ടേഴ്‌സ് എന്നിവരുടെ പാനല്‍ തയ്യാറാക്കുന്നതിലേക്കായി വയനാട് ജില്ലയില്‍ താമസിക്കുന്നവരും കുട്ടികളുടെ മേഖലയില്‍ പ്രവര്‍ത്തിക്കാന്‍ താല്‍പര്യമുള്ളവരുമായ വ്യക്തികളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. തമിഴ്,...
ചിക് സെക്‌സര്‍ ഒഴിവ്
കോഴിക്കോട് ജില്ലയിലെ സംസ്ഥാന സര്‍ക്കാര്‍ സ്ഥാപനത്തില്‍ ഓപ്പണ്‍ പ്രയോറിറ്റി/നോണ്‍ പ്രയോറിറ്റി വിഭാഗത്തിന് സംവരണം ചെയ്ത ചിക് സെക്‌സര്‍ തസ്തികയില്‍ താൽകാലിക നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. ശമ്പള നിരക്ക് 20,000 - 45,800 രൂപ....
ഡേറ്റ എന്‍ട്രി ഓപ്പറേറ്റര്‍ ഒഴിവ്
കാസർഗോഡ് ജില്ലയിലെ കാറഡുക്ക ഗ്രാമപഞ്ചായത്ത് മഹാത്മ ഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി ഓഫീസില്‍ ഓവര്‍സിയര്‍ (യോഗ്യത സിവല്‍ എഞ്ചിനീയറിങ് ഡിപ്ലോമ), അക്കൗണ്ട് കം ഡേറ്റ എന്‍ട്രി ഓപ്പറേറ്റര്‍ ( ബികോം, പിജിഡിസിഎ)...
വെറ്റിനറി ഡോക്ടർ ഒഴിവ്
സംസ്ഥാന മൃഗസംരക്ഷണ വകുപ്പിൻറെ അടിയന്തര രാത്രികാല വെറ്റിനറി സേവനം പദ്ധതിയിലേക്ക് വെറ്റിനറി ഡോക്ടർമാരുടെ ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. ആലപ്പുഴ ജില്ലയിലെ ഭരണിക്കാവ് അമ്പലപ്പുഴ ചെങ്ങന്നൂർ എന്നീ ബ്ലോക്ക് പഞ്ചായത്തുകളിൽ ആണ് ഒഴിവുകൾ. വെറ്റിനറി...
ഹിന്ദി അധ്യാപകരുടെ ഒഴിവ്
മൂവാറ്റുപുഴ എസ്എൻഡിപി ഹൈസ്കൂളിലേക്ക് ഹിന്ദി അധ്യാപകരുടെ ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. അപേക്ഷകൾ മാനേജർ എസ്എൻഡിപി ഹൈസ്കൂൾ മൂവാറ്റുപുഴ 686661 എന്ന വിലാസത്തിൽ അയക്കേണ്ടതാണ്. കൂടുതൽ വിവരങ്ങൾക്ക് 9447508634 എന്ന നമ്പറിൽ ബന്ധപ്പെടുക.
ജൂനിയർ ലിനക്സ് സെർവർ അഡ്മിനിസ്ട്രേറ്റർ ഒഴിവ്
എൻഡയമെൻഷൻ സൊലൂഷൻസ് ജൂനിയർ ലിനക്സ് സെർവർ അഡ്മിനിസ്ട്രേറ്റർമാരുടെ ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. ലിനക്സ് പ്ലാറ്റ്ഫോമിൽ ചുരുങ്ങിയത് ഒരു വർഷത്തെ പ്രവൃത്തി പരിചയം ഉള്ളവർക്ക് അപേക്ഷിക്കാം. 24 മണിക്കൂർ റൊട്ടേഷൻ ഷിഫ്റ്റിൽ ജോലി ചെയ്യാൻ...
സീനിയർ ഡോട്ട് നെറ്റ് ഡെവലപ്പർ ഒഴിവ്
ഗലീറ്സ് ഐടി സൊല്യൂഷൻസിൽ സീനിയർ ഡോട്ട് നെറ്റ് ഡെവലപ്പർമാരുടെ ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. എ എസ് പി ഡോട്ട് നെറ്റ്, സി, എം വി സി, സീക്വൽ സെർവർ, ആംഗുലാർ ജെ എസ്,...
ഇന്ന്വേവേച്ചർ സോഫ്റ്റ്‌വെയർ ലാബ്സിൽ ഒഴിവ്
ഇന്ന്വേവേച്ചർ സോഫ്റ്റ്‌വെർ ലാബ്സിൽ ജാവയിൽ സീനിയർ സോഫ്റ്റ്വെർ ഡെവലപ്പർ എൻജിനീയർമാരുടെ ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. നാലു മുതൽ ആറു വർഷം വരെ പ്രവൃത്തിപരിചയം ഉള്ളവർക്ക് അവസരം. രണ്ട് ഒഴിവുകളാണുള്ളത്. വെബ്ബ് 2.0 എച്ച്ടിഎംഎൽ...