വയനാട് ജില്ല ശിശു സംരക്ഷണ യൂണിറ്റിലേക്ക് ഭാഷാവിദഗ്ദ്ധര്‍, സ്‌പേഷ്യല്‍ എഡ്യൂക്കേറ്റര്‍, ഇന്റര്‍പ്രൊട്ടേഴ്‌സ് എന്നിവരുടെ പാനല്‍ തയ്യാറാക്കുന്നതിലേക്കായി വയനാട് ജില്ലയില്‍ താമസിക്കുന്നവരും കുട്ടികളുടെ മേഖലയില്‍ പ്രവര്‍ത്തിക്കാന്‍ താല്‍പര്യമുള്ളവരുമായ വ്യക്തികളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. തമിഴ്, കന്നട, തെലുങ്ക്, ഹിന്ദി, ബംഗാളി, ഇംഗ്ലീഷ്, ഗോത്രഭാഷകള്‍(പണിയ, അടിയ, കാട്ടുനായ്ക്ക, ചോലനായ്ക്ക) തുടങ്ങിയ ഭാഷകള്‍ അറിയുന്നവർക്ക് അപേക്ഷിക്കാം. വിശദവിവരങ്ങള്‍ക്ക് 8848836221 എന്ന നമ്പറിൽ ബന്ധപ്പെടാവുന്നതാണ്. താല്പര്യമുള്ളവർ [email protected]  എന്ന മെയിൽ ഐ ഡിയിലേക്ക് അപേക്ഷ അയക്കേണ്ടതാണ്.

Leave a Reply