പാമ്പാടി രാജീവ് ഗാന്ധി ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയില്‍ ഒഴിവുകൾ

രാജീവ് ഗാന്ധി ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയില്‍ വിവിധ ഡിപ്പാര്‍ട്ടുമെന്‍റുകളില്‍ ദിവസവേതനാടിസ്ഥാനത്തില്‍ ഗസ്റ്റ് അധ്യാപകരെ നിയമിക്കുന്നു. സിവില്‍, മെക്കാനിക്കല്‍, ഇലക്ട്രോണിക്സ് ആന്‍റ് കമ്മ്യൂണിക്കേഷന്‍, ഇലക്ട്രിക്കല്‍ ആന്‍റ് ഇലക്ട്രോണിക്സ്, കമ്പ്യൂട്ടര്‍ സയന്‍സ്, ആര്‍ട്ടിടെക്ചര്‍, മാത്തമാറ്റിക്സ്, എം.സി.എ...

ഐ.ടി ഇന്‍സ്ട്രക്ടര്‍ നിയമനം

നിലമ്പൂര്‍ ഇന്ദിരാഗാന്ധി മെമ്മോറിയല്‍ മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂളില്‍ ഐ.ടി ഇന്‍സ്ട്രക്ടറെ കരാര്‍ അടിസ്ഥാനത്തില്‍ നിയമിക്കുന്നു. എസ്.എസ്.എല്‍.സി അല്ലെങ്കില്‍ ടി.എച്ച്.എസ്.എല്‍.സിയും, ബന്ധപ്പെട്ട ട്രേഡില്‍ നാഷനല്‍ ട്രേഡ് സര്‍ട്ടിഫിക്കറ്റും മൂന്നുവര്‍ഷം പ്രവൃത്തി പരിചയമുള്ളവര്‍ക്കും അപേക്ഷിക്കാം. താത്പര്യമുള്ളവര്‍...

മലപ്പുറം ഗവണ്‍മെന്റ് കോളജില്‍ ഗസ്റ്റ് അധ്യാപക നിയമനം

മലപ്പുറം ഗവണ്‍മെന്റ് കോളജില്‍ ഫിസിക്കല്‍ എജ്യൂക്കേഷന്‍ വിഷയത്തില്‍ അധ്യാപകനെ നിയമിക്കുന്നു. താത്കാലിക നിയമനമാണ്. അഭിമുഖം വഴിയാണ് തിരഞ്ഞെടുപ്പ്. ഉദ്യോഗാര്‍ത്ഥികള്‍ കോഴിക്കോട് കോളജ് വിദ്യാഭ്യാസ വകുപ്പ് ഡെപ്യൂട്ടി ഡയറക്ടര്‍ തയ്യാറാക്കിയ ലിസ്റ്റില്‍ ഉള്‍പ്പെട്ടവരരായിരിക്കണം. താത്പര്യമുള്ളവര്‍...

യുഎക്സ് ഡെവലപ്പർ ഒഴിവുകൾ

പ്രോട്രാക്ട് ലിമിറ്റഡിൽ യു ഐ/ യു എക്സ് ഡവലപ്പർമാരുടെ ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. ജാവ സ്ക്രിപ്റ്റ്, ജാവാസ്ക്രിപ്റ്റ് ലൈബ്രറി, ജെക്വറി തുടങ്ങിയവയിൽ നല്ല പരിചയമുള്ള ഉദ്യോഗാർത്ഥികൾക്ക് അപേക്ഷിക്കാം. HTML5, CSS, bootstrap 4...

ഫേസസ് ഇന്നവേഷൻ ലിമിറ്റഡിൽ ബിസിനസ് അനലിസ്റ്റ്

ഫേസസ് ഇന്നവേഷൻ ലിമിറ്റഡിൽ ബിസിനസ് അനലിസ്റ്റുകളെ തേടുന്നു. കമ്പ്യൂട്ടർ സയൻസ് ഐടി മേഖലയിൽ ഒരു വർഷത്തെ പ്രവർത്തിപരിചയമുള്ളവർക്ക് അപേക്ഷിക്കാം. ഉദ്യോഗാർത്ഥികൾക്ക് ഇംഗ്ലീഷ് നന്നായി കൈകാര്യം ചെയ്യാൻ അറിഞ്ഞിരിക്കണം. വെബ് ഡെവലപ്മെന്റിൽ പരിചയവും ഉണ്ടായിരിക്കണം....

സോളാർ കോർപ്പറേഷനിൽ അവസരം

ന്യൂഡൽഹിയിലെ കേന്ദ്ര ഗവൺമെൻറ് സ്ഥാപനമായ സോളാർ എനർജി കോർപ്പറേഷൻ ഓഫ് ഇന്ത്യയിൽ വിവിധ തസ്തികകളിലെ ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. 21 ഒഴിവുകളാണുള്ളത്. ന്യൂഡൽഹി കോർപ്പറേറ്റ് ഓഫീസ്, രമാനഗരിയിലെ പ്രൊജക്റ്റ് സൈറ്റ് എന്നിവിടങ്ങളിലാണ് അവസരം. കരാർ...

 പിണറായി ഗവ.ഐ ടി ഐ യില്‍ ഗസ്റ്റ് ഇന്‍സ്ട്രക്ടര്‍ നിയമനം

പിണറായി ഗവ.ഐ ടി ഐ യില്‍ ഇലക്ട്രീഷ്യന്‍ ട്രേഡില്‍ ഗസ്റ്റ് ഇന്‍സ്ട്രക്ടറുടെ ഒഴിവിലേക്ക് നിയമനം നടത്തുന്നു.  ബി ടെക്ക് ഇലക്ട്രിക്കല്‍/ഇലക്ട്രിക്കല്‍ ആന്റ് ഇലക്‌ട്രോണിക്‌സ് എഞ്ചിനീയറിംഗും ഒരു വര്‍ഷത്തെ പ്രവൃത്തി പരിചയവും അല്ലെങ്കില്‍ ഇലക്ട്രിക്കല്‍/...

ക്ലാര്‍ക്ക് കം അക്കൗണ്ടന്റ് നിയമനം

പോത്തുണ്ടി ഡാം ഉദ്യാനത്തില്‍ പ്രവേശന പാസ് വിതരണത്തിനും ഉദ്യാനത്തിന്റെ കണക്കുകള്‍ നോക്കുന്നതിനും ക്ലാര്‍ക്ക് കം അക്കൗണ്ടന്റിനെ കരാറടിസ്ഥാനത്തില്‍ നിയമിക്കുന്നു.  നെന്മാറ ഗ്രാമപഞ്ചായത്തിലെ സ്ഥിര താമസക്കാരായ കമ്പ്യൂട്ടര്‍ പരിജ്ഞാനമുള്ള ബി.കോം ബിരുദധാരികള്‍ക്കാണ് അവസരം. പ്രായപരിധി...
TEACHER

എല്‍.പി സ്‌കൂള്‍ ടീച്ചര്‍ ഒഴിവ്

പാലക്കാട് ജില്ലയിലുള്ള ഗവണ്മെന്റ് മോയന്‍ എല്‍.പി. സ്‌കൂളില്‍ എല്‍.പി സ്‌കൂള്‍ ടീച്ചറുടെ ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. ഒരു ഒഴിവാണുള്ളത്. അഭിമുഖം വഴിയാണ് തിരഞ്ഞെടുപ്പ്. താല്‍പര്യമുള്ളവര്‍ ജൂലൈ എട്ടിന് രാവിലെ 10 ന് ഗവണ്മെന്റ് മോയന്‍...

മഞ്ചേരി ടി.ബി സെന്ററില്‍ ഒഴിവ്

മഞ്ചേരി ജില്ലാ ടി.ബി സെന്ററില്‍ രണ്ടാം ഗ്രേഡ് ആശുപത്രി അറ്റന്‍ഡന്റ് തസ്തികയിലെ ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു.  600 രൂപ നിരക്കില്‍ ദിവസക്കൂലി അടിസ്ഥാനത്തില്‍ താല്‍ക്കാലിക നിയമനം നടത്തുന്നു. താല്‍പര്യമുള്ളവര്‍ അസ്സല്‍ രേഖകള്‍ സഹിതം...
Advertisement

Also Read

More Read

Advertisement