Singapore Grading System

ഗവ.പ്രീമെട്രിക് ഹോസ്റ്റലില്‍ ട്യൂഷന്‍ ടീച്ചര്‍ നിയമനം

അഴീക്കോട് പെണ്‍കുട്ടികളുടെ ഗവ.പ്രീമെട്രിക് ഹോസ്റ്റലില്‍ 2019-20 അധ്യയന വര്‍ഷം അന്തേവാസികള്‍ക്ക് വിവിധ വിഷയങ്ങള്‍ക്ക് ട്യൂഷന്‍ നല്‍കുന്നതിന് യോഗ്യതയുള്ളവരില്‍ നിന്നും അപേക്ഷ ക്ഷണിച്ചു.  അപേക്ഷകര്‍ അതത് വിഷയങ്ങളില്‍ ബി എഡ് ഉള്ളവരായിരിക്കണം.  യു പി...

വനഗവേഷണ സ്ഥാപനത്തിൽ പ്രോജക്ട് ഫെല്ലോ ഒഴിവ്

കേരള വനഗവേഷണ സ്ഥാപനത്തിൽ സമയബന്ധിത ഗവേഷണ പദ്ധതികളിൽ താത്കാലികാടിസ്ഥാനത്തിൽ പ്രോജക്ട് ഫെല്ലോ നിയമനം. ഫോറസ്ട്രി എക്സ്റ്റൻഷൻ ആൻഡ് കൺസർവേഷൻ എഡ്യൂക്കേഷൻ പ്രോഗ്രാംസ് പദ്ധതിയിലേക്കുള്ള പ്രോജക്ട് ഫെല്ലോ നിയമനത്തിനായി 16ന് രാവിലെ പത്തിന് എഴുത്തുപരീക്ഷയും...

താനൂര്‍ സി.എച്ച്.എം.കെ.എം.ഗവ.ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് കോളേജില്‍ ഗസ്റ്റ് ലക്ചര്‍ നിയമനം

താനൂര്‍ സി.എച്ച്.എം.കെ.എം.ഗവ.ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് കോളേജില്‍    കമ്പ്യൂട്ടര്‍ സയന്‍സ്  വിഷയത്തില്‍ ഗസ്റ്റ് അധ്യാപകനെ നിയമിക്കുന്നു. ബന്ധപ്പെട്ട വിഷയത്തില്‍ പി.ജി, നെറ്റ്/പി.എച്ച്.ഡി യോഗ്യതയുളള, കോഴിക്കോട് കോളേജ് വിദ്യാഭ്യാസ ഡെപ്യൂട്ടിഡയറക്ടറുടെ ഓഫീസില്‍ പേര് രജിസ്റ്റര്‍ ചെയ്തിട്ടുളളവര്‍ക്ക്...

വണ്‍സ്റ്റോപ്പ് സെന്ററില്‍ ഒഴിവുകള്‍

വനിതാ  ശിശുവികസന വകുപ്പിന്റെ  കീഴില്‍  പെരിന്തല്‍മണ്ണയില്‍ പ്രവര്‍ത്തിക്കുന്ന  വണ്‍ സ്റ്റോപ്പ് സെന്ററിലേക്ക്   ഒരു വര്‍ഷ കാലത്തേക്ക് താല്‍ക്കാലിക നിയമനത്തിനായി അപേക്ഷ ക്ഷണിച്ചു. സെന്ററ്റര്‍ അഡ്മിനിസ്‌ട്രേറ്റര്‍, കേസ്‌വര്‍ക്കര്‍ യോഗ്യത എല്‍.എല്‍.ബി/ എം.എസ്.ഡബ്ല്യൂ, കൗണ്‍സിലര്‍ യോഗ്യത...

ഐ.എച്ച്.ആര്‍.ഡി മോഡല്‍ പോളിടെക്‌നിക്ക് കോളേജുകളില്‍ ഡിപ്ലോമ ലാറ്ററല്‍ എന്‍ട്രി പ്രവേശനം

സംസ്ഥാന സര്‍ക്കാര്‍ സ്ഥാപനമായ ഐ.എച്ച്.ആര്‍.ഡിയുടെ കീഴില്‍ പ്രവര്‍ത്തിക്കുന്ന വടകര (കോഴിക്കോട് ഫോണ്‍: 0496-2524920, 8547005079), മാള (കല്ലേറ്റുംകര – 0480-2233240, 8547005080), മറ്റക്കര (കോട്ടയം – 0481-2542022, 8547005081), കല്ല്യാശ്ശേരി (കണ്ണൂര്‍ 04972780287,...

പ്രൊജക്ട് അസിസ്റ്റന്റ് നിയമനം

അഴീക്കോട് മേഖലാ ചെമ്മീൻ വിത്തുൽപ്പാദനകേന്ദ്രത്തിൽ പ്രൊജക്ട് അസിസ്റ്റന്റിനെ കരാറടിസ്ഥാനത്തിൽ നിയമിക്കുന്നു. ഫിഷറീസ് സയൻസിലുള്ള ബിരുദമോ, ബിരുദാനന്തര ബിരുദമോ അല്ലെങ്കിൽ അക്വാകൾച്ചർ, മരികൾച്ചർ, ഇൻഡസ്ട്രിയൽ ഫിഷറീസ്, മറൈൻ ബയോളജി, അക്വാട്ടിക് ബയോളജി ആൻഡ് ഫിഷറീസ്...

സൈക്കോളജി അപ്രന്റിസ് ഒഴിവ്

തിരുവനന്തപുരം തൈക്കാട് ഗവ. കോളേജ് ഓഫ് ടീച്ചർ എഡ്യൂക്കേഷനിൽ സൈക്കോളജി വകുപ്പിൽ ഒരു സൈക്കോളജി അപ്രന്റിസിന്റെ ഒഴിവുണ്ട്. റഗുലർ പഠനത്തിലൂടെ സൈക്കോളജിയിൽ ബിരുദാനന്തര ബിരുദം പൂർത്തിയാക്കിയവർക്കാണ് അവസരം. ക്ലിനിക്കൽ സൈക്കോളജി, പ്രവൃത്തിപരിചയം എന്നിവ...

പുരാരേഖാവകുപ്പിൽ പ്രോജക്റ്റ് ട്രെയിനി

സംസ്ഥാന പുരാരേഖാവകുപ്പിന്റെ  ചരിത്രരേഖകളുടെ ശാസ്ത്രീയ സംരക്ഷണപദ്ധതിയിൽ പ്രോജക്ട് ട്രെയിനികളെ തിരഞ്ഞെടുക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. അംഗീകൃത സർവകലാശാലയിൽ നിന്നും കെമിസ്ട്രിയിലുള്ള ബിരുദാനന്തര ബിരുദവും ആർക്കൈവ്‌സ് രേഖകളുടെ സംരക്ഷണവുമായി ബന്ധപ്പെട്ട പ്രവൃത്തി പരിചയവും അല്ലെങ്കിൽ അംഗീകൃത...

ട്രിവാൻഡ്രം എൻജിനിയറിംഗ് കോളേജിൽ അസിസ്റ്റന്റ് പ്രൊഫസർ

ട്രിവാൻഡ്രം എൻജിനിയറിംഗ് കോളേജിൽ അസിസ്റ്റന്റ് പ്രൊഫെസ്സരുടെ ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. ദിവസവേതനാടിസ്ഥാനത്തിലുള്ള നിയമനമാണ്. കമ്പ്യൂട്ടർ അപ്ലിക്കേഷൻ വിഭാഗത്തിലാണ് ഒഴിവുള്ളത്. കമ്പ്യൂട്ടർ സയൻസ്/ഐ.റ്റിയിൽ എം.ഇ/എം.ടെക് യോഗ്യതയോടൊപ്പം കമ്പ്യൂട്ടർ സയൻസ്/ ഐ.റ്റിയിൽ ബി.ഇ/ബി.ടെക് ബിരുദവും ഇവയിൽ ഏതെങ്കിലും ഒന്നിൽ...

കോഴിക്കോട് വിമാനത്താവളത്തിൽ സെക്യൂരിറ്റി സ്ക്രീനർ ഒഴിവുകൾ

എയർപോർട്ട് അതോറിറ്റി ഓഫ് ഇന്ത്യയുടെ സബ്സിഡിയറി ആയ ജസ്റ്റിസ് ആൻഡ് അലൈൻഡ് സർവീസസ് വിമാനത്താവളത്തിൽ സെക്യൂരിറ്റി സ്ക്രീനർമാരെ നിയമിക്കുന്നു. കോഴിക്കോട് വിമാനത്താവളത്തിൽ 87 ഒഴിവുകളാണുള്ളത്. അഭിമുഖം വഴിയാണ് തിരഞ്ഞെടുപ്പ്. കരാർ നിയമനം ആണ്....
Advertisement

Also Read

More Read

Advertisement