പിലിക്കോട് ഗവ. ഐ ടി ഐ യിൽ വിവിധ ട്രേഡുകളിലേക്ക് അപേക്ഷ ക്ഷണിച്ചു

പിലിക്കോട് ഗവ. ഐ ടി ഐ യിലെ ഡ്രാഫ്റ്റ്‌സ്മാന്‍ സിവില്‍, വെല്‍ഡര്‍ ട്രേഡുകളിലേക്ക്  പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. അപേക്ഷാ ഫോറം പിലിക്കോട് ഗ്രാമ പഞ്ചായത്ത് ഓഫീസ് കയ്യൂര്‍ ഗവ.ഐ ടി ഐ എന്നിവിടങ്ങളില്‍...

കണ്ണൂര്‍ ഗവ.എഞ്ചിനീയറിങ്ങ് കോളേജില്‍ ലൈബ്രേറിയന്‍ നിയമനം

കണ്ണൂര്‍ ഗവ.എഞ്ചിനീയറിങ്ങ് കോളേജില്‍ താല്‍ക്കാലികാടിസ്ഥാനത്തില്‍ ലൈബ്രേറിയനെ നിയമിക്കുന്നു. ബി എല്‍ ഐ എസ് സി യോഗ്യതയുള്ള ഉദ്യോഗാര്‍ഥികള്‍ അസ്സല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം ജനുവരി 24 ന് രാവിലെ 10 മണിക്ക് പ്രിന്‍സിപ്പല്‍ മുമ്പാകെ...

അഴീക്കോട് സി എച്ച് സി യില്‍ ഡോക്ടര്‍മാരുടെ ഒഴിവ്

അഴീക്കോട് സി എച്ച് സി യില്‍ ഡോക്ടര്‍മാരുടെ താല്‍ക്കാലിക ഒഴിവിലേക്ക് ജനുവരി 23 ന് രാവിലെ 10.30 ന് കണ്ണൂര്‍ ബ്ലോക്ക് പഞ്ചായത്ത് ഓഫീസില്‍ കൂടിക്കാഴ്ച നടത്തും.  താല്‍പര്യമുള്ളവര്‍ അസ്സല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം...
optometrist

ഒപ്‌ടോമെട്രിസ്റ്റ് ഒഴിവ്

ഒപ്‌ടോമെട്രിസ്റ്റ്മാരെ ദിവസവേതനാടിസ്ഥാനത്തില്‍ നിയമിക്കുന്നതിന് ജനുവരി 21 ന് രാവിലെ 10 മണിക്ക് കണ്ണൂര്‍ നാഷണല്‍ ഹെല്‍ത്ത് മിഷന്‍ ഓഫീസില്‍ അഭിമുഖം നടത്തും. യോഗ്യത: ഒഫ്താല്‍മിക് അസിസ്റ്റന്റ് ഡിപ്ലോമ അല്ലെങ്കില്‍ ബി എസ് സി...

കണ്ണൂർ ഗവ.എഞ്ചിനീയറിങ്ങ് കോളേജിൽ അഡീഷണൽ സ്‌കിൽ ഡവലപ്‌മെന്റ് പ്രോഗ്രാം

കണ്ണൂർ ഗവ.എഞ്ചിനീയറിങ്ങ് കോളേജിൽ അഡീഷണൽ സ്‌കിൽ ഡവലപ്‌മെന്റ് പ്രോഗ്രാം പ്രകാരം സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന തൊഴിൽരഹിതരായ യുവജനങ്ങളിൽ നിന്നും സ്റ്റൈപ്പന്റോടുകൂടിയ കമ്പ്യൂട്ടർ ഹാർഡ് വെയർ മെയിന്റനൻസ് ആന്റ് നെറ്റ്‌വർക്കിങ്ങ് കോഴ്‌സിന് അപേക്ഷ ക്ഷണിച്ചു....

കണ്ണൂർ ജില്ലയിൽ പട്ടികജാതി പ്രമോട്ടർമാരുടെ ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു

ജില്ലയിലെ പയ്യന്നൂർ, എടക്കാട്, ഇരിക്കൂർ, കല്ല്യാശ്ശേരി, പാനൂർ, തളിപ്പറമ്പ്, കണ്ണൂർ ബ്ലോക്കിന് കീഴിൽ ഒഴിവുള്ള ഗ്രാമപഞ്ചായത്തുകളിലും, കൂത്തുപറമ്പ്, മട്ടന്നൂർ ഒഴികെയുള്ള നഗരസഭകളിലും പട്ടികജാതി പ്രമോട്ടർമാരായി  നിയമിക്കപ്പെടുന്നതിന് നിശ്ചിത യോഗ്യതയുള്ള പട്ടികജാതി വിഭാഗത്തിൽപ്പെട്ട യുവതീ-യുവാക്കളിൽ...
TEACHER

തിരുവനന്തപുരം കോളേജ് ഓഫ് എഞ്ചിനീയറിങ്ങിൽ ഗസ്റ്റ് ലക്ചറർ ഒഴിവ്

തിരുവനന്തപുരം കോളേജ് ഓഫ് എൻജിനിയറിംഗ് ട്രിവാൻഡ്രം, ആർക്കിടെക്ചർ വിഭാഗത്തിൽ ദിവസ വേതനാടിസ്ഥാനത്തിൽ ഗസ്റ്റ് ലക്ചർമാരുടെ ഒഴിവുണ്ട്. ബി-ആർക്കിൽ ബിരുദാനന്തര ബിരുദം ഉള്ളവർക്ക് അപേക്ഷിക്കാം. മാസ്റ്റർ ഓഫ് അർബൻ ഡിസൈൻ/മാസ്റ്റർ ഓഫ് പ്ലാനിംഗ് ഐച്ഛിക...

ജില്ല സായുധ സേന ക്യാമ്പില്‍ ക്യാമ്പ് ഫോളോവര്‍ ഒഴിവ്

കാസര്‍കോട് ജില്ല സായുധ സേന ക്യാമ്പില്‍ ക്യാമ്പ് ഫോളോവര്‍ മാരുടെ നിലവിലുള്ള ഒഴിവിലേക്ക് ( കുക്ക്-1, സ്വീപ്പര്‍-1, ബാര്‍ബര്‍-1 , ധോബി-1)645 രൂപ ദിവസ വേതന അടിസ്ഥാനത്തില്‍ 59 ദിവസത്തേക്ക് അനുയോജ്യരായവരെ നിയമിക്കുന്നു....

കെയര്‍ ഗിവര്‍ നിയമനം

പൂല്ലൂര്‍-പെരിയ ഗ്രാമപഞ്ചായത്ത് ചാലിങ്കാല്‍ പകല്‍ വീട് സായംപ്രഭ ഹോമാക്കി മാറ്റുന്നതിന്റെ ഭാഗമായി കെയര്‍ ഗിവറുടെ തസ്തികയിലേക്ക്  നിയമനം നടത്തും.അഭിമുഖം 21 ന് രാവിലെ പത്തിന് പഞ്ചായത്തില്‍ നടത്തും. പ്ലാസ് ടു/ തത്തുല്യം പാസായി...

ഡിസൈനര്‍, കണ്ടന്റ് ഡെവലപ്പര്‍ അപേക്ഷ ക്ഷണിച്ചു

ഇന്‍ഫര്‍മേഷന്‍ പബ്ലിക് റിലേഷന്‍സ് വകുപ്പില്‍ ദിവസവേതനാടിസ്ഥാനത്തില്‍ ഡിസൈനര്‍, കണ്ടെന്റ് ഡെവലപ്പര്‍ എന്നിവരെ നിയമിക്കുന്നു. യോഗ്യത, ഡിസൈനര്‍: ഫോട്ടോഷോപ്പ് അല്ലെങ്കില്‍ ഇന്‍-ഡിസൈനില്‍ 5 വര്‍ഷത്തില്‍ കുറയാത്ത പ്രവൃത്തി പരിചയം. കണ്ടെന്റ് ഡെവലപ്പര്‍: മലയാളം, ഇംഗ്ലീഷ്...
Advertisement

Also Read

More Read

Advertisement