വയറിംഗ് & പ്ലംബിംഗ് പരിശീലന പരിപാടിയിലേക്ക് അപേക്ഷ ക്ഷണിച്ചു

ജില്ലയിലെ പട്ടികവർഗ വിഭാഗത്തിൽപ്പെട്ട  യുവാക്കൾക്ക് ഉപജീവന മാർഗം കണ്ടെത്തുക എന്ന ലക്ഷ്യത്തോടെ കോഴിക്കോട് സി സ്റ്റെഡ് എന്ന സ്ഥാപനം നിർവ്വഹണ ഏജൻസിയായി വയറിംഗ് & പ്ലംബിംഗ് പരിശീലന പരിപാടിയിലേക്ക് അപേക്ഷ ക്ഷണിച്ചു.  18...

ഇന്ത്യൻ മിലിറ്ററി കോളേജ് പ്രവേശന പരീക്ഷ: മാർച്ച് 31 ന് മുമ്പ് അപേക്ഷിക്കണം

ഡെറാഡൂണിലെ ഇന്ത്യൻ മിലിട്ടറികോളേജിലേക്ക് 2020 ജനുവരിയിൽ നടക്കുന്ന പ്രവേശനത്തിനുള്ള പരീക്ഷ തിരുവനന്തപുരത്ത് പൂജപ്പുരയിലുള്ള പരീക്ഷാകമ്മീഷണറുടെ ഓഫീസിൽ ജൂൺ ഒന്ന്, രണ്ട് തിയതികളിൽ നടത്തും.  ആൺകുട്ടികൾക്കു മാത്രമാണ് പ്രവേശനത്തിന് അർഹതയുള്ളത്. 2020 ജനുവരി ഒന്നിന്...

റെസ്‌ക്യൂ ഓഫീസര്‍ ഒഴിവ്

ജില്ലാ ചൈല്‍ഡ് പ്രൊട്ടക്ഷന്‍ യൂനിറ്റില്‍ ശരണബാല്യം പദ്ധതിയുടെ ഭാഗമായി ആറ്മാസകാലയളവിലേക്ക് കരാര്‍അടിസ്ഥാനത്തില്‍ റെസ്‌ക്യൂ ഓഫീസര്‍ തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു. സോഷ്യല്‍വര്‍ക്കില്‍ ബിരുദാനന്തര ബിരുദവും, കുട്ടികളുടെ മേഖലയില്‍ പ്രവര്‍ത്തന പരിചയമുള്ളവരുമായ ഉദ്യോഗാര്‍ഥികള്‍ക്ക് അപേക്ഷിക്കാം. അപേക്ഷാ...

യോഗ സർട്ടിഫിക്കറ്റ് പ്രോഗ്രാമിന് അപേക്ഷ ക്ഷണിച്ചു

സ്റ്റേറ്റ് റിസോഴ്സ് സെന്ററിന്റെ ആഭിമുഖ്യത്തിലുള്ള എസ് ആർ സി കമ്മ്യൂണിറ്റി കോളേജ് ജനുവരി സെഷനിൽ നടത്തുന്ന യോഗ സർട്ടിഫിക്കറ്റ് പ്രോഗ്രാമിന് അപേക്ഷ ക്ഷണിച്ചു. പത്താം ക്ലാസ് പാസായവർക്ക് അപേക്ഷിക്കാം. ആറുമാസമാണ് കോഴ്സിന്റെ കാലാവധി....

സ്റ്റാർട്ടപ്പ് മിഷനിൽ അവസരം

കേരള സ്റ്റാർട്ടപ് മിഷനിൽ Executive Assistant to CEO യുടെ  ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. ഒരു വർഷത്തെ കരാർ നിയമനമാണ്. താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ ഓൺലൈനായി അപേക്ഷ സമർപ്പിക്കണം. അപേക്ഷ സ്വീകരിക്കുന്ന അവസാനതീയതി ജനുവരി...

പുനർജനി പദ്ധതിയിൽ അക്കൗണ്ട്സ് ഓഫീസർ

സ്റ്റേറ്റ് എയ്ഡ്സ് കൺട്രോൾ സൊസൈറ്റിയുടെ ഭാഗമായി ജില്ലയിൽ പ്രവർത്തിക്കുന്ന പുനർജ്ജനി സുരക്ഷാ പദ്ധതിയിലേക്ക് മോണിറ്ററിങ് ഇവാലുവേഷൻ ആൻഡ് അക്കൗണ്ട്സ് ഓഫീസർ തസ്തികയിൽ അപേക്ഷ ക്ഷണിച്ചു. എം. എസ്. ഡബ്ലിയു/എം. കോം. ആണ് യോഗ്യത....

സി-ആപ്റ്റിന്റെ തൊഴിലധിഷ്ഠിത കോഴ്‌സുകളിൽ സീറ്റൊഴിവ്

കേരള സ്റ്റേറ്റ് സെന്റർ ഫോർ അഡ്വാൻസ്ഡ് പ്രിന്റിംഗ് ആന്റ് ട്രെയിനിംഗിന്റെ ആഭിമുഖ്യത്തിൽ തിരുവനന്തപുരത്തുള്ള ട്രെയിനിംഗ് ഡിവിഷനിൽ ആരംഭിച്ച ഡിപ്ലോമ ഇൻ മൾട്ടിമീഡിയ, ഡിപ്ലോമാ ഇൻ കംപ്യൂട്ടർ ഹാർഡ് വെയർ ആന്റ് നെറ്റ്‌വർക്കിംഗ്, ഡിപ്ലോമ...

തവനൂര്‍ ഗവ. വൃദ്ധമന്ദിരത്തില്‍ നഴ്‌സ് ഒഴിവ്

തവനൂര്‍ ഗവ. വൃദ്ധമന്ദിരത്തില്‍ കരാര്‍ അടിസ്ഥാനത്തില്‍ താല്‍ക്കാലിക നഴ്‌സ് നിയമനത്തിന് അപേക്ഷ ക്ഷണിച്ചു.  യോഗ്യത- ഡിപ്ലൊമ/ഡിഗ്രി ജനറല്‍ നഴ്‌സിങ്. പ്രതിമാസ ഓണറേറിയം 18,000 രൂപ. മുന്‍പരിചയമുള്ളവര്‍ക്ക് മുന്‍ഗണന. താല്‍പര്യമുള്ളവര്‍ അസ്സല്‍ രേഖകളും പകര്‍പ്പും...
content writer

പരീക്ഷാഭവനിൽ ഡേറ്റാ എൻട്രി ഓപ്പറേറ്റർ ഒഴിവ്

പരീക്ഷാഭവനിൽ മൂന്ന് ഡേറ്റാ എൻട്രി ഓപ്പറേറ്റർമാരെ കരാർ അടിസ്ഥാനത്തിൽ നിയമിക്കാൻ അപേക്ഷ ക്ഷണിച്ചു. വിദ്യാഭ്യാസ യോഗ്യത: എസ്.എസ്.എൽ.സി, ടൈപ്പ്‌റൈറ്റിംഗ് ഇംഗ്ലീഷ് ഹയർ, മലയാളം ലോവർ, വേർഡ് പ്രോസസിംഗ് ഇംഗ്ലീഷ് & മലയാളം. അപേക്ഷകൾ,...

മെഡിക്കൽ കോളേജ് ചൈൽഡ് ഡെവലപ്പ്‌മെന്റ് സെന്ററിൽ റിസർച്ച് അസിസ്റ്റന്റ്മാരെ ആവശ്യമുണ്ട്

മെഡിക്കൽ കോളേജ് ചൈൽഡ് ഡെവലപ്പ്‌മെന്റ് സെന്റർ അട്ടപ്പാടിയിൽ നടത്തുന്ന ഒരു പഠനത്തിലേക്ക് മൂന്നു മാസത്തേക്ക് താത്കാലികമായി ആറ് റിസർച്ച് അസിസ്റ്റന്റ്മാരെ ആവശ്യമുണ്ട്. എം.എസ്.സി നഴ്‌സിംഗ്/ക്ലിനിക്കൽ ചൈൽഡ് ഡെവലപ്പ്‌മെന്റിൽ പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമ (...
Advertisement

Also Read

More Read

Advertisement