ജലനിധിയിൽ ഡെപ്യൂട്ടേഷൻ/ കരാർ നിയമനം

ലോകബാങ്ക് ധനസഹായത്തോടെ നടപ്പിലാക്കുന്ന കേരള ശുദ്ധജലവിതരണ ശുചിത്വ പദ്ധതിയായ ജലനിധിയുടെ തിരുവനന്തപുരം പ്രോജക്ട് മാനേജ്‌മെന്റ് യൂണിറ്റിൽ ഡയറക്ടർ (ഓപ്പറേഷൻസ്), ഡയറക്ടർ (ടെക്‌നിക്കൽ) എന്നീ തസ്തികകളിൽ ഡെപ്യൂട്ടേഷൻ / കരാർ വ്യവസ്ഥയിൽ അപേക്ഷ ക്ഷണിച്ചു. ഡയറക്ടർ...

അറ്റന്‍ഡര്‍, മള്‍ട്ടി പര്‍പ്പസ് വര്‍ക്കര്‍ നിയമനം

പാലക്കാട് ഭാരതീയ ചികിത്സാ വകുപ്പ് നാഷണല്‍ ആയുഷ് മിഷന്‍ ഫണ്ടിന്‍റെ ഭാഗമായി അനുവദിക്കപ്പെട്ട അറ്റന്‍ഡര്‍, മള്‍ട്ടി പര്‍പ്പസ് വര്‍ക്കര്‍ തസ്തികകളിലേക്ക് കരാര്‍ അടിസ്ഥാനത്തില്‍ നിയമനം. പത്താംക്ലാസ് പാസായ കമ്പ്യൂട്ടര്‍ പരിജ്ഞാനമുള്ള ഉദ്യോഗാര്‍ത്ഥികള്‍ക്ക് ഡിസംബര്‍ 20ന്...

യു.കെ.യിൽ നഴ്‌സുമാർക്ക് അവസരം

നഴ്‌സുമാർക്ക് യു.കെ.യിലെ എൻ.എച്ച്.എസ് ട്രസ്റ്റിന്റെ കീഴിലുള്ള പ്രമുഖ ആശുപത്രികളിൽ നിയമനത്തിനായി ഒഡെപെക് അവസരമൊരുക്കുന്നു. നഴ്‌സിംഗിൽ ഡിഗ്രി അഥവാ ഡിപ്ലോമയും ആറ് മാസത്തെ പ്രവൃത്തി പരിചയവും ഉള്ളവർക്ക് അപേക്ഷിക്കാം. IELTS/OET യോഗ്യത നേടിയവർക്ക് ഉടൻ...

റീജിയണല്‍ ഏര്‍ലി ഇന്റര്‍വെന്‍ഷന്‍ സെന്ററില്‍ നിയമനം

കേരള സാമൂഹ്യ സുരക്ഷാ മിഷന്‍ കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ആരംഭിക്കുന്ന റീജിയണല്‍ ഏര്‍ലി ഇന്റര്‍വെന്‍ഷന്‍ സെന്റര്‍ ആന്റ് ഓട്ടിസം സെന്ററുകളിലേക്ക് കരാര്‍ അടിസ്ഥാനത്തില്‍ ഒരു വര്‍ഷത്തേക്ക് നിയമനം നടത്തും. ക്ലിനിക്കല്‍ സൈക്കോളജിസറ്റ്, ഓഡിയോളജിസ്റ്റ്,...

സൈനിക വിശ്രമ മന്ദിരത്തില്‍ ജോലി ഒഴിവ്

മലപ്പുറം സിവില്‍സ്റ്റേഷനിലെ സൈനിക വിശ്രമ മന്ദിരത്തില്‍ പാര്‍ട്ട്‌ടൈം സ്വീപ്പറുടെ തസ്തികയില്‍ കരാര്‍ അടിസ്ഥാനത്തില്‍ (പ്രതിമാസം 4000 രൂപ) ജോലിചെയ്യുന്നതിന് വിമുക്തഭടന്മാർ /അവരുടെ ആശ്രിതര്‍ തുടങ്ങിയവരില്‍ നിന്നും അപേക്ഷ ക്ഷണിക്കുന്നു. വിശദവിവരങ്ങള്‍ക്കും അപേക്ഷാഫോറത്തിനും ജില്ലാ...

എക്‌സാമിനര്‍ നിയമനം

ജനുവരിയില്‍ നടക്കുന്ന അഖിലേന്ത്യാ ട്രേഡ് ടെസ്റ്റിന് എക്സ്റ്റേണല്‍ എക്സാമിനറെ ആവശ്യമുണ്ട്.താല്‍പര്യമുള്ളവര്‍ ഡിസംബര്‍ 20 ന് മുമ്പ് കണ്ണൂര്‍ ഗവ ഐടിഐ യുമായി ബന്ധപ്പെടണം. ഫോണ്‍ 9745208898.

ഫേട്ടോഗ്രാഫര്‍: ഇന്റര്‍വ്യൂ 19 ന്

കണ്ണൂര്‍ ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസില്‍ ഫേട്ടോഗ്രാഫര്‍മാരുടെ മാറ്റി വെച്ച ഇന്റര്‍വ്യൂ ഡിസംബര്‍ 19 ന് രാവിലെ 10.30 ന് ഓഫീസില്‍ നടക്കും. അപേക്ഷിച്ചവര്‍ സര്‍ട്ടിഫിക്കറ്റുകളുടെ അസ്സല്‍, പകര്‍പ്പ,് ക്യാമറ എന്നിവ സഹിതം ഹാജരാവണം.

വിദ്യാഭ്യാസ സ്‌കോളര്‍ഷ്; അപേക്ഷ തീയതി നീട്ടി

കേരള മോട്ടോര്‍ തൊഴിലാളി ക്ഷേമനിധിയില്‍ അംഗങ്ങളായ തൊഴിലാളികളുടെ മക്കള്‍ക്ക് 2018-2019 അധ്യയന വര്‍ഷത്തേക്കുള്ള വിദ്യാഭ്യാസ സ്‌കോളര്‍ഷിനുള്ള അപേക്ഷകള്‍ ജില്ലാ ഓഫീസില്‍ സ്വീകരിക്കുന്ന അവസാന തീയതി ഈ മാസം 20വരെ നീട്ടിയതായി ജില്ലാ എക്‌സിക്യൂട്ടീവ്...

ഐ.ടി.ഐയില്‍ ഇന്‍സ്ട്രക്ടര്‍ ഒഴിവ്

സീതാംഗോളി ഗവ: ഐ.ടി.ഐയില്‍ വെല്‍ഡര്‍ ട്രേഡിലേക്ക് ഇന്‍സ്ട്രക്ടറെ ആവശ്യമുണ്ട്. താല്‍പര്യമുള്ളവര്‍ ഈ മാസം 19ന് രാവിലെ 11 ന് ബാഡൂരില്‍ പ്രവര്‍ത്തിക്കുന്ന ഐ.ടി.ഐയുടെ ഓഫിസില്‍ ഒറിജിനല്‍ സര്‍ട്ടിഫിക്കറ്റും രണ്ട് പകര്‍പ്പുകളും സഹിതം ഇന്റര്‍വ്യൂവിന്...
Journalism

സി-ഡിറ്റില്‍ മാധ്യമ കോഴ്സുകള്‍ക്ക് അപേക്ഷിക്കാം

സംസ്ഥാന സര്‍ക്കാര്‍ സ്ഥാപനമായ സി-ഡിറ്റിലേക്ക് വിഷ്വല്‍മീഡിയ കോഴ്സുകള്‍ക്ക് അപേക്ഷ ക്ഷണിച്ചു. ആറുമാസം കോഴ്സ് ദൈര്‍ഘ്യമുള്ള ഡിപ്ലോമ കോഴസ് ഇന്‍ വെബ് ഡിസൈന്‍ ആന്‍ഡ് ഡെവലപ്മെന്‍റ്, മൂന്ന് മാസം ദൈര്‍ഘ്യമുള്ള സര്‍ട്ടിഫിക്കറ്റ് കോഴ്സ് ഇന്‍...
Advertisement

Also Read

More Read

Advertisement