2023 മെയ് 15 മുതൽ 22 വരെയുള്ള തിയ്യതികളിൽ നടത്തുന്ന മൂന്നാം സെമസ്റ്റർ ബി ഫാം ഡിഗ്രി സപ്ലിമെന്‍ററി (2017 സ്കീം) തിയറി പരീക്ഷാ ടൈംടേബിൾ പ്രസിദ്ധീകരിച്ചു