Home Tags ANNOUNCER

Tag: ANNOUNCER

സിവിൽ സപ്ലൈസിൽ 15 പ്രോജക്ട് മാനേജർ

സംസ്ഥാന സിവിൽ സപ്ലൈസ് വകുപ്പിൻറെ പ്രൊജക്ടിലേക്ക് 15 പ്രോജക്റ്റ് മാനേജരുടെ ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. കരാർ അടിസ്ഥാനത്തിലാണ് നിയമനം. സംസ്ഥാന തലത്തിൽ ഒന്നും ജില്ലാതലത്തിൽ 14 ഒഴിവുകളാണുള്ളത്. അഭിമുഖത്തിന് അടിസ്ഥാനത്തിലായിരിക്കും തെരഞ്ഞെടുപ്പ്. താല്പര്യമുള്ള...

വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ അധ്യാപക ഒഴിവ്

കാസർഗോഡ് ജില്ലയിലെ ഹേരൂര്‍ ഗവണ്‍മെന്റ് വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ വി.എച്ച്.എസ് ഇ വിഭാഗത്തില്‍ നോണ്‍ വൊക്കേഷണല്‍ ടീച്ചര്‍ ഇന്‍ കൊമേഴ്സ് (സീനിയര്‍) തസ്തികയിലെ ഒഴിവിലേക്ക് നിയമനം നടത്തുന്നു. ദിവസവേതന അടിസ്ഥാനത്തിലാണ് നിയമനം....

സിമെറ്റിൽ സീനിയർ സൂപ്രണ്ട് കരാർ നിയമനം

സിമെറ്റിനു കീഴിലെ നഴ്‌സിംഗ് കോളേജുകളിൽ സീനിയർ സൂപ്രണ്ട് തസ്തികയിൽ ഒരു വർഷത്തെ കരാർ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. സർക്കാർ, പൊതുമേഖല, സ്വയംഭരണാവകാശമുളള സർക്കാർ സ്ഥാപനങ്ങൾ എന്നിവിടങ്ങളിൽ സമാന തസ്തകയിൽ വിരമിച്ചവർക്ക് അപേക്ഷിക്കാം. അപേക്ഷകർക്ക്...

പോളിടെക്‌നിക്കിൽ സിവിൽ എൻജിനിയറിങ് ലക്ചറർ 

തിരുവനന്തപുരം വട്ടിയൂർക്കാവ് സെൻട്രൽ പോളിടെക്‌നിക്ക് കോളേജിലെ സിവിൽ എൻജിനിയറിങ് വിഭാഗം ലക്ചറർമാരുടെ താത്ക്കാലിക നിയമനത്തിനുളള അഭിമുഖം ഏഴിന് രാവിലെ പത്തിന് കോളേജിൽ നടക്കും. രണ്ട് ഒഴിവുകളാണുളളത് ബന്ധപ്പെട്ട വിഷയത്തിൽ ഒന്നാം ക്ലാസ് എൻജിനിയറിങ്...

ഐഎസ്ആർഒ യിൽ സയൻറിസ്റ്റ്

ഇന്ത്യൻ സ്പേസ് റിസർച്ച് ഓർഗനൈസേഷനിൽ സയൻറിസ്റ്റ് ആവാൻ അവസരം. 327 ഒഴിവുകളാണുള്ളത്. ഐഎസ്ആർഒയുടെ സെൻട്രലൈസ്ഡ് റിക്രൂട്ട്മെൻറ് ബോർഡ് ആണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്. ഇലക്ട്രോണിക്സിൽ 131 ഒഴിവുകളും മെക്കാനിക്കലിൽ 135 ഒഴിവുകളും കമ്പ്യൂട്ടർ സയൻസിൽ...

സതേൺ റെയിൽവേയിൽ ഒഴിവ്

സതേൺ റെയിൽവേയിൽ സകൗട്ട്സ് ആൻഡ് ഗൈഡ്സ് കോട്ടയിലെ നിയമനത്തിന് റെയിൽവേ റിക്രൂട്ട്മെൻറ് അപേക്ഷ ക്ഷണിച്ചു. 14 ഒഴിവുകളാണുള്ളത്. ചെന്നൈ, തിരുച്ചിറപ്പള്ളി, മധുര, പാലക്കാട്, തിരുവനന്തപുരം എന്നീ ഡിവിഷനുകളിൽ ആണ് ഒഴിവുകൾ ഉള്ളത്. പത്താം...

സ്പൈസസ് റിസർച്ചിൽ റിസർച്ച് ഫെലോ

കോഴിക്കോട് ആസ്ഥാനമായി പ്രവർത്തിക്കുന്ന ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സ്പൈസസ് റിസർച്ചിൽ ജൂനിയർ റിസർച്ച് ഫെലോ യുടെ ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. ഒരു ഒഴിവാണ് ഉള്ളത്. ബയോടെക്നോളജി/ മോളിക്കുലർ ബയോളജിയിൽ എം എസ് സി...

അങ്കണവാടി വർക്കർ നിയമനം

പോത്തൻകോട് ശിശു വികസന പദ്ധതി കാര്യാലയത്തിന്റെ പരിധിയിലുള്ള അണ്ടൂർക്കോണം, അഴൂർ, പോത്തൻകോട് ഗ്രാമപഞ്ചായത്തുകളിലെ അങ്കണവാടി വർക്കർ/ ഹെൽപ്പർമാരുടെ സ്ഥിരം ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു.  അപേക്ഷകർ 01.01.2019 ന് 18 വയസ്സ് പൂർത്തിയായവരും 46...

മാംഗ്ലൂർ റിഫൈനറിയിൽ 233 അവസരം

ഒ എൻ ജി സി യുടെ സബ്സിഡിയറി സ്ഥാപനമായ മാംഗ്ലൂർ റിഫൈനറി ആൻഡ് പെട്രോകെമിക്കൽസ് വിവിധ തസ്തികകളിലെ ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. 233 ഒഴിവുകളാണുള്ളത്. സെക്യൂരിറ്റി ഇൻസ്പെക്ടർ, ജൂനിയർ കെമിസ്റ്റ് ട്രെയിനി, ജൂനിയർ...

സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയിൽ സ്പെഷലിസ്റ്റ് ഓഫീസർ

സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയിൽ സ്പെഷലിസ്റ്റ് ഓഫീസർ ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. മാനേജർ, സീനിയർ സ്പെഷ്യൽ എക്സിക്യൂട്ടീവ്, സീനിയർ എക്സിക്യൂട്ടീവ്, ഡെപ്യൂട്ടി മാനേജർ എന്നീ തസ്തികകളിലാണ് ഒഴിവുകൾ ഉള്ളത്. ആകെ 67 ഒഴിവുകളാണുള്ളത്....
Advertisement

Also Read

More Read

Advertisement