• മാസ്റ്റർ ഓഫ് പബ്ലിക് ഹെൽത്ത് പാർട്ട് I തിയറി പരീക്ഷാ തിയതി

2023 ഫെബ്രുവരി പതിനാലു മുതലാരംഭിക്കുന്ന മാസ്റ്റർ ഓഫ് പബ്ലിക് ഹെൽത്ത് പാർട്ട് I ഡിഗ്രി സപ്ലിമെന്‍ററി തിയറി പരീക്ഷാ ടൈംടേബിൾ പ്രസിദ്ധീകരിച്ചു.

  • ഫസ്റ്റ് പ്രൊഫഷണൽ എം ബി ബി എസ് തിയറി പരീക്ഷാ തിയതി

2023 ഫെബ്രുവരി ഇരുപത്തേഴു മുതൽ മാർച്ച് പതിമൂന്നു വരെയുള്ള തിയ്യതികളിൽ നടക്കുന്ന ഫസ്റ്റ് പ്രൊഫഷണൽ എം ബി ബി എസ്സ് ഡിഗ്രി റെഗുലർ/സപ്ലിമെന്‍ററി (2019 & 2010 സ്കീം) തിയറി പരീക്ഷാ ടൈംടേബിൾ പ്രസിദ്ധീകരിച്ചു.

  • ഫാം ഡി ഡിഗ്രി പ്രാക്ടിക്കൽ പരീക്ഷാ തിയതി

2023 ഫെബ്രുവരി ആറിനാരംഭിക്കുന്ന നാലാം വർഷ ഫാം ഡി, & ഒന്നാം വർഷ ഫാം ഡി പോസ്റ്റ് ബേസിക് ഡിഗ്രി സപ്ലിമെന്‍ററി പ്രാക്ടിക്കൽ പരീക്ഷാ ടൈംടേബിൾ പ്രസിദ്ധീകരിച്ചു.

  • മൂന്നാം വർഷ ബി സി വി ടി തിയറി പരീക്ഷാ തിയതി

2023 ഫെബ്രുവരി പതിനാലിനാരംഭിക്കുന്ന മൂന്നാം വർഷ ബി സി വി ടി ഡിഗ്രി റെഗുലർ/സപ്ലിമെന്‍ററി (2014 & 2010 സ്കീം) തിയറി പരീക്ഷാ ടൈം ടേബിൾ പ്രസിദ്ധീകരിച്ചു.