ബംഗളൂരുവിലെ ഭാരത് ഇലക്ട്രോണിക്സ് ലിമിറ്റഡ് സോഫ്റ്റ്‌വെയർ എൻജിനീയർമാരുടെ ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. 9 ഒഴിവുകളാണുള്ളത്. യോഗ്യത: കമ്പ്യൂട്ടർ സയൻസ്/ ഇൻഫർമേഷൻ സയൻസ്/ ഇൻഫർമേഷൻ ടെക്നോളജിയിൽ ഫുൾടൈം ബി.ഇ/ബി.ടെക്കും രണ്ടു വർഷത്തെ പരിചയവും. അല്ലെങ്കിൽ ഇതേ വിഷയങ്ങളിൽ ബി.ഇ/ ബി.ടെക്കും കമ്പ്യൂട്ടർ സയൻസ്/ ഇൻഫർമേഷൻ സയൻസ്/ ഇൻഫർമേഷൻ ടെക്നോളജിയിൽ എം.ടെക്/എം.ഇയും മേൽപ്പറഞ്ഞ യോഗ്യതകൾ ഫസ്റ്റ് ക്ലാസ് മാർക്കോടെ നേടിയിരിക്കണം. കൂടുതൽ വിവരങ്ങൾ വെബ്സൈറ്റിൽ ലഭ്യമാണ്. അപേക്ഷാ ഫോമിനും വിശദവിവരങ്ങൾക്കും www.bel-india.in എന്ന വെബ്സൈറ്റ് സന്ദർശിക്കുക. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി മേയ് 1.

LEAVE A REPLY

Please enter your comment!
Please enter your name here
Captcha verification failed!
CAPTCHA user score failed. Please contact us!