Tag: ANNOUNCER
അധ്യാപകരെ ആവശ്യമുണ്ട്
ബന്തിയോട് മംഗൽപാടി ശിഹാബ് ഇംഗ്ലീഷ് മീഡിയം സ്കൂളിലേക്ക് ബി.എ, ടി.ടി.സി, ബി.എസ്.സി, ബി.എഡ്, എൻ.ടി.ടി.സി യോഗ്യതയുള്ള അധ്യാപകരെ ആവശ്യമുണ്ട്. ലൈബ്രേറിയൻ, ഡ്രോയിങ്, ക്രാഫ്റ്റ് ടീച്ചേഴ്സ്, വാർഡൻ എന്നീ വിഭാഗങ്ങളിലും ഒഴിവുകളുണ്ട്. ഹൈസ്കൂൾ, പ്രൈമറി,...
സദ്ഗുരു പബ്ലിക് സ്കൂളിൽ അധ്യാപകരെ ആവശ്യമുണ്ട്
കാഞ്ഞങ്ങാട് പേരൂർ സദ്ഗുരു പബ്ലിക് സ്കൂളിലേക്ക് സീനിയർ കെജി, സീനിയർ ഇംഗ്ലീഷ്, ഫിസിക്കൽ എഡ്യൂക്കേഷൻ അധ്യാപകരെയും കമ്പ്യൂട്ടർ അസിസ്റ്റൻറിനെയും ആവശ്യമുണ്ട്. സീനിയർ കെ ജി ടീച്ചർക്ക് എൻ.ടി.ടി.സി/മോണ്ടിസോറി യോഗ്യതയും 15 വർഷത്തെ പരിചയവും...
ഐ ഐ എസ് ടി യിൽ റിസർച്ച് ഫെലോ
തിരുവനന്തപുരത്ത് ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സ്പേസ് സയൻസ് ആൻഡ് ടെക്നോളജി റിസർച്ച്/പ്രോജക്ട് ഫെലോ കളുടെ ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ആകെ നാല് ഒഴിവുകളാണുള്ളത്. സീനിയർ പ്രോജക്ട് ഫെലോയുടെ ഒരു റൂം ജൂനിയർ പ്രോജക്ട്...
സി പി സി ആർ ഐയിൽ അവസരം
സെൻട്രൽ പ്ലാൻറേഷൻ ഫോർ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിൻറ (ഐ സി എ ആർ- സി പി സി ആർ ഐ) കാസർകോട് കേന്ദ്രത്തിൽ വിവിധ ഇൻസ്റ്റ്യൂട്ട് കളിലേക്ക് നിയമനത്തിനായി വാക്കിൻ ഇൻറർവ്യൂ നടത്തുന്നു. 5...
കേരള ചിക്കനിൽ മാനേജർ ഒഴിവ്
കുടുംബശ്രീ ബ്രോയ്‌ലർ ഫാർമേഴ്സ് പ്രൊഡ്യൂസർ കമ്പനി (കേരള ചിക്കൻ) 5 ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. മാനേജർ-പ്രൊഡക്ഷൻ, മാനേജർ-പ്രോസസിംഗ്, മാനേജർ-മാർക്കറ്റിങ്, ചീഫ് അക്കൗണ്ടൻറ് എന്നീ തസ്തികകളിലാണ് ഒഴിവ്. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി 20....
അപ്രന്റീസ് പരീക്ഷ: ഏപ്രിൽ 22 വരെ അപേക്ഷിക്കാം
109-ാമത് അപ്രന്റിസ് പരീക്ഷയ്ക്ക് അപേക്ഷ സമർപ്പിക്കുന്നതിനുള്ള അവസാന തീയതി ഏപ്രിൽ 22 ആയി നീട്ടി. ഏപ്രിൽ 15 വരെ ട്രെയിനിംഗ് പൂർത്തിയാക്കുന്നവർക്ക് അപേക്ഷിക്കാം. ആദ്യമായി പരീക്ഷ എഴുതുന്നവർക്ക് 105/- രൂപയും പരീക്ഷയിൽ തോറ്റവർ/പരീക്ഷ...
കോഴിക്കോട് കോടതിയില്‍ ക്ലര്‍ക്ക് അപേക്ഷ ക്ഷണിച്ചു
കോഴിക്കോട് ജില്ലാ കോടതി സമൂച്ചയത്തില്‍ പ്രവര്‍ത്തിക്കുന്ന താല്‍ക്കാലിക സ്‌പെഷ്യല്‍ ജൂഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് (എന്‍.ഐ. ആക്ട് കേസുകള്‍) കോടതിയിലേക്ക് ക്ലാര്‍ക്ക് (ഒരു ഒഴിവ്) തസ്തികയിലേക്ക് കരാര്‍ അടിസ്ഥാനത്തില്‍ പ്രതിമാസം 19,950 രൂപ...
ഡി.എഡ്/ഡി.എൽ.എഡ് പരീക്ഷാതീയതി പുന: ക്രമീകരിച്ചു
ഈ മാസം നടത്താൻ നിശ്ചയിച്ചിരുന്ന ഡി.എഡ്/ഡി.എൽ.എഡ് സെമസ്റ്റർ പരീക്ഷകളുടെ തീയതി പുന:ക്രമീകരിച്ചു. പരീക്ഷകൾ മേയ് ആറ് മുതൽ 16 വരെ തീയതികളിൽ നടക്കും. പുതുക്കിയ ടൈം ടേബിൾ പരീക്ഷാഭവന്റെ വെബ് സൈറ്റിൽ (www.keralapareekshabhabvan.in)...
സോഫ്റ്റ്‌വെയർ എഞ്ചിനീർമാരെ ആവശ്യമുണ്ട്.
Fingent Technology Solutions Pvt.Ltdഇൽ സോഫ്റ്റ്‌വെയർ എഞ്ചിനീർമാരെ ആവശ്യമുണ്ട്. മൂന്നു മുതൽ ഏഴു വര്ഷം വരെ പ്രവൃത്തി പരിചയം ഉള്ളവരെ ആണ് ആവശ്യമുള്ളത്. സോഫ്റ്റ്‌വെയർ എഞ്ചിനീയർമാരുടെ ഒഴിവുകൾ കൂടാതെ .Net ടീംലീഡർ, സീനിയർടെസ്റ്റ്...
ടെസ്റ്റിംഗ് എഞ്ചിനീയർമാരെ ആവശ്യമുണ്ട്
വെബ് ആൻഡ് ക്രഫ്റ്സ് ഇൽ ടെസ്റ്റിംഗ് എഞ്ചിനീയർമാരെ ആവശ്യമുണ്ട്. ഓട്ടോമേറ്റഡ്ടെസ്റ്റിംഗിൽ ചുരുങ്ങിയത് ഒരു വര്ഷമെങ്കിലും പ്രവൃത്തി പരിചയം ഉള്ളവർക്കാണ് അവസരം. എച്.ടി.എം.ൽ, പി.എഛ്.പി എന്നിവ നന്നായി കൈകാര്യം ചെയ്യാൻ അറിഞ്ഞിരിക്കണം.
വിശദവിവരങ്ങൾ www.webandcrafts.com എന്ന വെബ്സൈറ്റിൽ ലഭ്യമാണ്....


















