Home Tags ANNOUNCER

Tag: ANNOUNCER

പ്രൊഫഷണല്‍ ഡിപ്ലോമ ഇന്‍ ഫയര്‍ ആന്‍ഡ് സേഫ്റ്റി

മല്ലപ്പള്ളി കെല്‍ട്രോണ്‍ നോളജ് സെന്ററില്‍ ഒഴിവുള്ള പ്രൊഫഷണല്‍ ഡിപ്ലോമ ഇന്‍ ഫയര്‍ ആന്‍ഡ് സേഫ്റ്റി കോഴ്‌സിലേക്ക് അപേക്ഷ ക്ഷണിച്ചു. എസ്എസ്എല്‍സി യോഗ്യതയുള്ളവര്‍ക്ക് അപേക്ഷിക്കാം. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ഡിസംബര്‍ ഒന്ന്. ഫോണ്‍:...

ഫോട്ടോഗ്രാഫര്‍മാരുടെ പാനലിലേക്ക് അപേക്ഷിക്കാം

പത്തനംതിട്ട ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസില്‍ ഫോട്ടോ കവറേജ് നടത്തുന്നതിന് കരാര്‍ അടിസ്ഥാനത്തില്‍ പ്രവര്‍ത്തനപരിചയമുള്ള ഫോട്ടോഗ്രാഫര്‍മാരുടെ പാനല്‍ തയാറാക്കുന്നു.  അഞ്ച് പേരടങ്ങുന്ന പാനലാണ് തയാറാക്കുക. പ്രവര്‍ത്തന പരിചയവും ഡിജിറ്റല്‍ ക്യാമറ, ലാപ്ടോപ്-ഇന്റര്‍നെറ്റ്, വൈ-ഫൈ തുടങ്ങിയ...

പാര്‍ട്ട്‌ടൈം സ്വീപ്പര്‍ ഇന്റര്‍വ്യൂ 30ന്

ഇടുക്കി ജില്ലയില്‍ റവന്യൂ വകുപ്പിലെ പാര്‍ട്ട്‌ടൈം സ്വീപ്പര്‍ തസ്തികയിലെ ഒഴിവുകളിലേക്ക് നിയമനം നടത്തുന്നതിന് നവംബര്‍  30ന് രാവിലെ 11 ന് കലക്ടറേറ്റില്‍ നടക്കുന്ന ഇന്റര്‍വ്യൂവിലേക്ക് എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചില്‍ നിന്നും ലഭ്യമാക്കിയ ലിസ്റ്റ് പ്രകാരമുള്ള...

ബ്ലോക്ക് കോര്‍ഡിനേറ്റര്‍ തസ്തികയിലേക്ക് അപേക്ഷിക്കാം

കുടുംബശ്രീ ഇടുക്കി ജില്ലാമിഷന്‍ പരിധിയിലുള്ള ബ്ലോക്കുകളിലേക്ക് ബ്ലോക്ക് കോ-ഓര്‍ഡിനേറ്റര്‍ (എം.ഐ.എസ്) തസ്തികകളിലേക്ക് ഉദ്യോഗാര്‍ത്ഥികളെ തിരഞ്ഞെടുക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. അപേക്ഷ സമര്‍പ്പിക്കേണ്ട അവസാന തീയതി ഡിസംബര്‍ 10. വിജ്ഞാപന മാതൃക ജില്ലാ മിഷന്‍ ഓഫീസിലും...

വനിതാ ശിശു വികസന വകുപ്പിന്റെ കീഴില്‍ നിയമനം

കോഴിക്കോട് കോര്‍പ്പറേഷനില്‍ വനിതാ ശിശു വികസന വകുപ്പിന്റെ കീഴില്‍ ആരംഭിക്കുന്ന മൊബൈല്‍ ക്രഷിലേക്ക് ജീവനക്കാരെ നിയമിക്കുന്നു. പുതിയപാലം 60-ാം വാര്‍ഡ് നിവാസികളായ 18 നും 35 നും മധ്യേ പ്രായമുള്ളവര്‍ക്ക് അപേക്ഷിക്കാം. വിദ്യാഭ്യാസ...

തൊഴിലാളികളുടെ മക്കള്‍ക്ക് വിദ്യാഭ്യാസ ആനുകൂല്യത്തിന് അപേക്ഷിക്കാം

     തോട്ടിപ്പണി, തുകല്‍പണി, മാലിന്യം ശേഖരിക്കല്‍, സ്വീപ്പര്‍ തുടങ്ങിയ വിഭാഗം തൊഴിലാളികളുടെ  മക്കളില്‍ ഒന്ന് മുതല്‍ 10 വരെ ക്ലാസുകളില്‍ പഠിക്കുന്നവര്‍ക്ക് വിദ്യാഭ്യാസ ആനുകൂല്യത്തിന് അപേക്ഷിക്കാം. ഡിസംബര്‍ 31 ആണ് അപേക്ഷ സമര്‍പ്പിക്കാനുളള അവസാന...

സൗജന്യ പരീക്ഷാ പരിശീലനത്തിന് അപേക്ഷിക്കാം

   പട്ടികജാതി വികസന വകുപ്പിന് കീഴില്‍  കുഴല്‍മന്ദം ചന്തപുര ഇ.പി ടവര്‍ കെട്ടിടത്തിലുളള ഗവ.പ്രീഎക്സാമിനേഷന്‍ ട്രെയിനിങ് സെന്‍ററില്‍  യൂണിവേഴ്സിറ്റി അസിസ്റ്റന്‍റ്/ ബിരുദ തല പരീക്ഷകള്‍ക്കുള്ള സൗജന്യ പരിശീലനം നടക്കും. അംഗീകൃത സര്‍വകലാശാല ബിരുദം/തത്തുല്യ യോഗ്യതയുള്ള...

കുടുംബശ്രീയില്‍ ദിവസവേതനനിയമനം; അപേക്ഷ 30 വരെ

തൃത്താല, അട്ടപ്പാടി  ബ്ലോക്കുകളില്‍ ഒഴിവുള്ള കുടുംബശ്രീ എം.കെ.എസ്.പി  ബ്ലോക്ക് കോഓര്‍ഡിനേറ്റര്‍ ഒഴിവുകളിലേക്ക് ദിവസവേതനാടിസ്ഥാനത്തില്‍ അപേക്ഷ ക്ഷണിച്ചു. പ്ലസ്ടു, വി.എച്ച്.എസ്.ഇ അഗ്രികള്‍ച്ചര്‍ യോഗ്യതയുള്ളവര്‍ക്ക് അപേക്ഷിക്കാം. വെള്ള പേപ്പറില്‍ തയ്യാറാക്കിയ അപേക്ഷ സ്വയം സാക്ഷ്യപ്പെടുത്തിയ യോഗ്യത സര്‍ട്ടിഫിക്കറ്റുകളുടെ...

എംപ്ലോയബിലിറ്റി സെന്റര്‍ വഴി നിയമനം

എംപ്ലോയബിലിറ്റി സെന്ററില്‍ ഈ മാസം 28 ന് രാവിലെ 10:30 ന്  അഭിമുഖം നടക്കും. പ്ലസ്ടു, ബിരുദം, ബിരുദാനന്തര ബിരുദം, ബി.ടെക്, എം.ബി.എ   എന്നീ യോഗ്യതയുള്ള ഉദ്യോഗാര്‍ഥിക്കാണ് അവസരം. പ്രായ പരിധി 18...

കോഴിക്കോട് ജില്ലയിൽ കുടുംബശ്രീ ബ്ലോക്ക് കോ-ഓര്‍ഡിനേറ്റര്‍ തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു

ജില്ലയില്‍ കുടുംബശ്രീ ബ്ലോക്ക് കോ-ഓര്‍ഡിനേറ്റര്‍ (എം.ഐ.എസ്) തസ്തികയിലേക്ക് ഒരു വര്‍ഷത്തേക്ക് കരാര്‍ അടിസ്ഥാനത്തില്‍ നിയമനം നടത്തുന്നു.   ഏതെങ്കിലും വിഷയത്തിലുള്ള ബിരുദം/തത്തുല്യയോഗ്യതയുള്ള എം.എസ് വേര്‍ഡ്, എം.എസ് എക്സല്‍ പരിജ്ഞാനമുള്ളവര്‍ക്ക് അപേക്ഷിക്കാം. അപേക്ഷകര്‍ 18 നും...
Advertisement

Also Read

More Read

Advertisement