എംപ്ലോയബിലിറ്റി സെന്ററില്‍ ഈ മാസം 28 ന് രാവിലെ 10:30 ന് അഭിമുഖം നടക്കും. പ്ലസ്ടു, ബിരുദം, ബിരുദാനന്തര ബിരുദം, ബി.ടെക്, എം.ബി.എ എന്നീ യോഗ്യതയുള്ള ഉദ്യോഗാര്‍ഥിക്കാണ് അവസരം. പ്രായ പരിധി 18 – 35. നിലവില്‍ രജിസ്ട്രേഷന്‍ ഇല്ലാത്തവര്‍ക്ക് പുതുതായി രജിസ്റ്റര്‍ ചെയ്തു അഭിമുഖത്തില്‍ പങ്കെടുക്കാം.
തസ്തികകള്‍: എഡ്യൂക്കേഷന്‍ കണ്‍സള്‍ട്ടന്റ്, അക്കാഡമിക് കൗണ്‍സലര്‍, ബിസിനസ് എക്സിക്യൂട്ടീവ്സ്, ബിസിനസ് മാനേജര്‍, ഇംപ്ലിമെന്റേഷന്‍ എഞ്ചിനീയര്‍, ഫാക്കല്‍റ്റി, സീനിയര്‍ ഫാക്കല്‍റ്റി, ടെലി കൗണ്‍സലര്‍, റിലേഷന്‍ഷിപ് ഓഫീസര്‍, ക്രെഡിറ്റ് ഓഫീസര്‍, അസിസ്റ്റന്റ് ബി.ര്‍.എം, ഇന്റണല്‍ ഓഡിറ്റര്‍, സെയില്‍സ് എക്സിക്യൂട്ടീവ്, ഇന്‍ഷുറന്‍സ് റിന്യൂവല്‍ എക്സിക്യൂട്ടീവ്, എച്.ആര്‍. എക്സിക്യൂട്ടീവ്, ഷോറൂം സെയില്‍സ് എക്സിക്യൂട്ടീവ്, ഓണ്‍-സെയില്‍സ് എക്്സിക്യൂട്ടീവ്. കൂടുതല്‍ വിവരങ്ങള്‍ക്ക്: 0495-2370176/178.