കോഴിക്കോട് ജില്ലയിലെ പിവിഎസ് ഹോസ്പിറ്റലിലേക്ക് സർജൻ, മെഡിക്കൽ ഓഫീസർ, ഫിസിഷ്യൻ അസിസ്റ്റൻറ്, സ്റ്റാഫ് നേഴ്സ്, നഴ്സിംഗ് നൈറ്റ് സൂപ്പർവൈസർ എന്നീ തസ്തികകളിലെ ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ [email protected] എന്ന മെയിൽ ഐഡിയിലേക്ക് അപേക്ഷ അയക്കേണ്ടതാണ്. കൂടുതൽ വിവരങ്ങൾക്ക് 04952707187 എന്ന നമ്പറിൽ ബന്ധപ്പെടാം.

Leave a Reply