കെഎസ്‌ആര്‍ടിസി–സ്വിഫ്റ്റില്‍ മാനേജ്മെന്റ് തസ്തികയില്‍ നിയമനം നടത്തും. കരാര്‍ നിയമനമാണ്. ജനറല്‍ മാനേജര്‍ 1, ഡെപ്യൂട്ടി ജനറല്‍ മാനേജര്‍(ടെക്നിക്കല്‍) 1, ഡെപ്യൂട്ടി ജനറല്‍ മാനേജര്‍(ഓപറേഷന്‍സ്) 1, അസിസ്റ്റന്റ് ജനറല്‍ മാനേജര്‍(ഫിനാന്‍സ്) ആന്‍ഡ് കമ്ബനി സെക്രട്ടറി 1, അസിസ്റ്റന്റ് ജനറല്‍ മാനേജര്‍(എച്ച്‌ആര്‍) 1 എന്നിങ്ങനെയാണ് ഒഴിവ്. ഓണ്‍ലൈനായി അപേക്ഷിക്കാനുള്ള അവസാന തിയതി ജനുവരി 31. വിശദവിവരത്തിന് www.cmdkerala.net.

LEAVE A REPLY

Please enter your comment!
Please enter your name here
Captcha verification failed!
CAPTCHA user score failed. Please contact us!