കേരള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ലോക്കൽ അഡ്മിനിസ്ട്രേഷനിൽ ലക്ചർ തസ്തികയിൽ അവസരം.

  • ഒഴിവ്: 1
  • യോഗ്യത:ഇലക്ട്രോണിക്സ് ആൻഡ് കമ്യൂണിക്കേഷൻ/ഐ.ടി/കംപ്യൂട്ടർ സയൻസ്/എം.സി.എ (റെഗുലർ കോഴ്സ്)
  • പ്രായപരിധി:39 വയസ്സ്

താത്പര്യമുള്ള ഉദ്യോഗാർത്ഥികൾ ഏപ്രിൽ 27നകം അപേക്ഷ സമർപ്പിക്കേണ്ടതാണ്. കൂടുതൽ വിവരങ്ങൾക്കായി സന്ദർശിക്കാം: http://www.kila.ac.in

Lecture vacancy opening at KILA (Kerala Institute of Local Administration).

LEAVE A REPLY

Please enter your comment!
Please enter your name here
Captcha verification failed!
CAPTCHA user score failed. Please contact us!