Home Tags BROADCAST

Tag: BROADCAST

വൊക്കേഷണൽ ഹയർസെക്കൻഡറി ഒന്നും രണ്ടും വർഷ പൊതുപരീക്ഷ മാർച്ച് ആറു മുതൽ

വൊക്കേഷണൽ ഹയർസെക്കൻഡറി 2019 മാർച്ചിൽ നടത്തുന്ന ഒന്നും രണ്ടും വർഷ പൊതുപരീക്ഷയുടെ വിജ്ഞാപനം പ്രസിദ്ധീകരിച്ചു. തിയറി പരീക്ഷകൾ മാർച്ച് ആറിന് ആരംഭിച്ച് 27ന് അവസാനിക്കും. എല്ലാ വൊക്കേഷണൽ മോഡ്യൂൾ പ്രായോഗിക പരീക്ഷകളും, നോൺ...

ജനറൽ നഴ്‌സിംഗ് ആന്റ് മിഡ്‌വൈഫറി: എസ്.റ്റി വിഭാഗം സ്‌പോട്ട് അഡ്മിഷൻ 28ന്

മെഡിക്കൽ വിദ്യാഭ്യാസ വകുപ്പ് നടത്തുന്ന ഡിപ്ലോമ ഇൻ ജനറൽ നഴ്‌സിംഗ് ആന്റ് മിഡ്‌വൈഫറി കോഴ്‌സ് 2018-19 ബാച്ചിൽ കോട്ടയം സർക്കാർ നഴ്‌സിംഗ് കോളേജിൽ പട്ടികവർഗ്ഗ വിഭാഗത്തിൽ പെൺകുട്ടികളുടെ നാല് സീറ്റുകൾ ഒഴിവുണ്ട്.  ഒഴിവുകൾ...

ഹയർസെക്കൻഡറി പരീക്ഷകൾ മാർച്ച് ആറിന് ആരംഭിക്കും

2019 മാർച്ചിൽ നടക്കുന്ന ഒന്നും രണ്ടും വർഷ ഹയർ സെക്കൻഡറി പരീക്ഷകളുടെ വിജ്ഞാപനം പുറപ്പെടുവിച്ചു.  മാർച്ച് ആറിന് ആരംഭിച്ച് 27ന് അവസാനിക്കും. രണ്ടാം വർഷ പരീക്ഷയ്ക്ക് പിഴകൂടാതെ ഫീസടയ്ക്കുന്നതിനുള്ള അവസാന തിയതി നവംബർ...

ബുദ്ധമയൂരി – കേരളത്തിന്‍റെ സംസ്ഥാന ശലഭം.

കറുത്ത വർണത്തിൽ തിളങ്ങുന്ന നീല കലർന്ന പച്ചയും ഏറ്റവുമുള്ളിൽ കടുംപച്ച നിറമുള്ള ചിറകുകളുമുള്ള ‘ബുദ്ധമയൂരി’ക്ക് സംസ്ഥാന ശലഭപട്ടം ലഭിക്കുന്നു. മുഖ്യമന്ത്രിയുടെഅധ്യക്ഷതയിൽ ചേർന്ന വൈൽഡ് ലൈഫ് ബോർഡ് യോഗത്തിലാണ് തീരുമാനം. ശുപാർശ സംസ്ഥാന സർക്കാർ അംഗീകരിച്ചാല്‍ മഹാരാഷ്ട്രയ്ക്കും കര്‍ണാടകയ്ക്കും പിന്നാലെ...

മുടങ്ങിപ്പോയ എംപ്ലോയ്‌മെന്റ് രജിസ്ട്രേഷൻ പുതുക്കാൻ അവസരം.

വിവിധ കാരണങ്ങൾ മൂലം 01/01/1998 മുതൽ 31/10/2018 വരെയുള്ള കാലയളവിൽ എംപ്ലോയ്‌മെന്റ് രജിസ്‌ട്രേഷൻ പുതുക്കാൻ കഴിയാതെ പോയവർക്ക്, അവരുടെ പഴയ സീനിയോറിറ്റി നിലനിർത്തിക്കൊണ്ട് തന്നെ രജിസ്‌ട്രേഷൻ പുതുക്കുവാൻ 15/11/2018 മുതൽ 31/12/2018 വരെ...

സ്‌കൂള്‍ കലോത്സവം: ലോഗോ ക്ഷണിച്ചു

ഡിസംബറില്‍ ആലപ്പുഴയില്‍ നടക്കുന്ന 59-ാമത് സംസ്ഥാന സ്‌കൂള്‍ കലോത്സവത്തിന് വിദ്യാര്‍ത്ഥികള്‍, അധ്യാപകര്‍, പൊതുജനങ്ങള്‍ എന്നിവരില്‍ നിന്നും പൊതുവിദ്യാഭ്യാസ വകുപ്പ് ലോഗോ ക്ഷണിച്ചു. കലയുമായി ബന്ധപ്പെട്ട പ്രതീകങ്ങള്‍ ഉള്‍പ്പെടുത്തിയാകണം ലോഗോ തയ്യാറാക്കേണ്ടത്. കേരള സ്‌കൂള്‍ കലോത്സവം...

ചൈനയില്‍ വിദേശവിദ്യാര്‍ത്ഥികള്‍ക്ക് തൊഴിലെടുക്കാന്‍ അനുമതി

വിദേശങ്ങളലില്‍ നിന്നെത്തുന്ന വിദ്യാര്‍ത്ഥികള്‍ക്ക് അവരുടെ പഠനകാലത്ത് താല്‍ക്കാലിക തൊഴിലുകളില്‍ ഏര്‍പ്പെടാന്‍ ചൈനയില്‍ അനുമതി. രാജ്യത്തെ വിദ്യാഭ്യാസ സംവിധാനം കൂടുതല്‍ ആകര്‍ഷകമാക്കാനുള്ള നടപടികളുടെ ഭാഗമായാണ് ഈ നടപടി. പുതിയ തീരുമാനം ഏറ്റവുമധികം ഗുണകരമാവുക ഇന്ത്യയില്‍...

കെൽട്രോണിൽ ടി.വി. ജേർണലിസം പഠിക്കാം

കെൽട്രോണിന്റെ ടെലിവിഷൻ ജേർണലിസം കോഴ്സിന്റെ പുതിയ ബാച്ചിലേക്ക് അപേക്ഷകൾ ക്ഷണിച്ചു. ബിരുദധാരികൾക്കും അവസാന വർഷ ഫലം കാത്തിരിക്കുന്നവർക്കും അപേക്ഷിക്കാം. പ്രായപരിധി 30 വയസ്സ്. അപേക്ഷിക്കാനുള്ള വിലാസം Keltron Knowledge Centre, 2nd Floor, Chembikkalam...
Advertisement

Also Read

More Read

Advertisement