Tag: CAREER
ബ്രണ്ണൻ ഇംഗ്ലീഷ് സ്കൂളിലേക്ക് അധ്യാപകരെ ആവശ്യമുണ്ട്
കണ്ണൂർ ജില്ലയിലെ കൂത്തുപറമ്പ് ഓൾഡ് റോഡിൽ പ്രവർത്തിക്കുന്ന ബ്രണ്ണൻ ഇംഗ്ലീഷ് സ്കൂളിലേക്ക് അധ്യാപകരെ ആവശ്യമുണ്ട്. കൂടുതൽ വിവരങ്ങൾക്ക് 9895502480 എന്ന നമ്പറിൽ ബന്ധപ്പെടാവുന്നതാണ്.
സിവില്‍ സര്‍വീസ് പ്രാഥമിക പരീക്ഷ ഒക്ടോബര്‍ നാലിന്; മാര്‍ഗ നിര്‍ദ്ദേശങ്ങള്‍ പുറത്തുവിട്ട് യുപിഎസ്‌സി
സിവില്‍ സര്‍വീസ് പ്രാഥമിക പരീക്ഷ ഒക്ടോബര്‍ നാലിന് നടക്കും. കേരളത്തില്‍ തിരുവനന്തപുരം, കൊച്ചി, കോഴിക്കോട് എന്നീ ജില്ലകളിലെ 78 കേന്ദ്രങ്ങളില്‍ പരീക്ഷ നടക്കും. കേരളത്തില്‍ നിന്നും 30000 ത്തോളം അപേക്ഷകരാണുളളത്.
അതേസമയം കൊവിഡിന്റെ പശ്ചാത്തലത്തില്‍...
മദർ ഇന്ത്യ ഹയർ സെക്കൻഡറി സ്കൂളിൽ അദ്ധ്യാപക ഒഴിവ്
തിരുവനന്തപുരം പാരിപ്പള്ളിയിലെ ചാവർകോട് പ്രവർത്തിക്കുന്ന മദർ ഇന്ത്യ ഹയർ സെക്കൻഡറി സ്കൂളിൽ അധ്യാപക ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. കമ്മ്യൂണിക്കേറ്റീവ് ഇംഗ്ലീഷ്, ഫിസിക്കൽ എജുക്കേഷൻ എന്ന വിഷയങ്ങളിലാണ് ഒഴിവുള്ളത്. പരിചയസമ്പന്നരായ നിശ്ചിത യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം....
അസിസ്റ്റൻറ് പ്രോഫസർ ഒഴിവ്
പാലക്കാട് കോട്ടയിൽ പ്രവർത്തിക്കുന്ന കുഴൽമന്ദം കോളേജ് ഓഫ് അപ്ലൈഡ് സയൻസിൽ അസിസ്റ്റൻറ് പ്രോഫസർമാരുടെ ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. മലയാളം, ഹിന്ദി വിഷയങ്ങളിലാണ് ഒഴിവുള്ളത്. ബന്ധപ്പെട്ട വിഷയത്തിൽ 50 ശതമാനം മാർക്ക്/ ബിരുദാനന്തരബിരുദവും യുജിസി...
ഒ ബി സി പോസ്റ്റ് മെട്രിക് സ്‌കോളര്‍ഷിപ്പിന് അപേക്ഷിക്കാം
കേരളത്തിന് പുറത്ത് ദേശീയ പ്രാധാന്യമുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ അഖിലേന്ത്യാ അടിസ്ഥാനത്തില്‍ 2020 - 21 വര്‍ഷത്തേക്ക് പ്രവേശനം ലഭിച്ച ഒ.ബി.സി. വിഭാഗത്തില്‍പ്പെട്ട വിദ്യാര്‍ത്ഥികള്‍ക്ക് പിന്നാക്ക വിഭാഗ വികസന വകുപ്പിന്റെ പോസ്റ്റ് മെട്രിക് സ്‌കോളര്‍ഷിപ്പിന്...
തപാല്‍ വകുപ്പില്‍ നിയമനം
മഞ്ചേരി പോസ്റ്റല്‍ ഡിവിഷനില്‍ പോസ്റ്റല്‍ ലൈഫ് ഇന്‍ഷൂറന്‍സ്, ഗ്രാമീണ തപാല്‍ ഇന്‍ഷൂറന്‍സ് ഉത്പന്നങ്ങളുടെ വിപണനത്തിനായി കമ്മീഷന്‍ വ്യവസ്ഥയില്‍ ഡയറക്ട് ഏജന്റുമാരെയും ഫീല്‍ഡ് ഓഫീസര്‍മാരെയും നിയമിക്കുന്നു. അപേക്ഷകര്‍ പത്താം ക്ലാസ് പാസായിരിക്കണം. 18നും 50നും...
എ.ആര്‍.ടി സെന്ററില്‍ കൗണ്‍സിലര്‍ നിയമനം
പാലക്കാട് ജില്ലാ ആശുപത്രിയിലെ എ.ആര്‍.ടി സെന്ററില്‍ കൗണ്‍സിലറുടെ താത്ക്കാലിക നിയമനം നടത്തുന്നു. എം.എസ്. ഡബ്ല്യൂവാണ് യോഗ്യത. താത്പര്യമുള്ളവര്‍ അസ്സല്‍ സര്‍ട്ടിഫിക്കറ്റിന്റെ പകര്‍പ്പ്, ബയോഡാറ്റ എന്നിവ സഹിതം ഒക്ടോബര്‍ മൂന്നിന് വൈകിട്ട് അഞ്ചിനകം [email protected] ല്‍...
ഡ്രോയിംഗ് ടീച്ചര്‍ അഭിമുഖം
പാലക്കാട് ജില്ലയിലെ ഡ്രോയിംഗ് ടീച്ചര്‍ (ഹൈസ്‌കൂള്‍) (കാറ്റഗറി നമ്പര്‍: 417/17) തസ്തികയുടെ ചുരുക്കപ്പട്ടികയില്‍ ഉള്‍പ്പെട്ടവര്‍ക്കായി പബ്ലിക് സര്‍വീസ് കമ്മീഷന്‍ എറണാകുളം മേഖലാ ഓഫീസില്‍ ഒക്ടോബര്‍ 21 ന് അഭിമുഖം നടത്തുമെന്ന് ജില്ലാ ഓഫീസര്‍...
അക്രഡിറ്റഡ് എഞ്ചിനീയര്‍ ഒഴിവ്
കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്ത് മാഹാത്മ ഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയില്‍ അക്രഡിറ്റഡ് എഞ്ചിനീയറുടെ ഒഴിവുണ്ട്. കൂടിക്കാഴ്ച ഒക്ടോബര്‍ 13 ന് ഉച്ചയ്ക്ക് രണ്ടിന് ബ്ലോക്ക് പഞ്ചായത്ത് ഓഫീസില്‍ നടക്കും. അഗ്രികള്‍ച്ചറല്‍ വിഷയത്തില്‍...
ഹെല്‍ത്ത് ഫെസിലിറ്റേറ്റര്‍ നിയമനം
കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പട്ടികവര്‍ഗ്ഗ വിഭാഗക്കാര്‍ക്കു വേണ്ടിയുളള ഹെല്‍ത്ത് പ്രൊമോട്ടര്‍മാരുടെ സേവനം മെച്ചപ്പെടുത്തുന്നതിനും രാത്രികാലങ്ങളിലും ലഭ്യമാക്കുന്നതിനുമായി ഹെല്‍ത്ത് ഫെസിലിറ്റേറ്റര്‍മാരെ നിയമിക്കുന്നു. പട്ടികവര്‍ഗ വികസന വകുപ്പിന്‍റെ കോര്‍പ്പസ് ഫണ്ട് പദ്ധതി പ്രകാരം രണ്ട്...


















