Home Tags CAREER

Tag: CAREER

ഹോം സയന്‍സില്‍ ബിരുദം പഠിക്കാം

സയന്‍സ് പഠനമെന്നത് വിവിധ വിഷയങ്ങള്‍ കൊണ്ട് സമ്പന്നമാണ്. ബി എസ്സി അല്ലെങ്കില്‍ എം എസ്സി തുടങ്ങിയ ബിരുദ, ബിരുദാനന്തര ബിരുദ സയൻസുമായി ബന്ധപ്പെട്ട് ചെയ്യാവുന്ന കോഴ്സുകളും നിരവധിയുണ്ട്. എന്നാല്‍ ആര്‍ട്‌സ് കോഴ്‌സായി (ബി.എ)...

സ്വപ്നങ്ങള്‍ യാഥാര്‍ത്ഥ്യമാക്കാന്‍

സ്വപ്നം കാണാത്തവരുണ്ടാവില്ല, പ്രത്യേകിച്ചും ദിവാസ്വപ്നങ്ങള്‍. വലിയ വീട്, കാറ്. ഉയര്‍ന്ന ബിരുദം, ഉദ്യോഗം, പണം, പ്രശസ്തി, വിദേശ ജോലി, യാത്രകള്‍ തുടങ്ങിയ ധാരാളം സ്വപ്നങ്ങള്‍ ഏവര്‍ക്കുമുണ്ടാകും. പക്ഷേ മിക്കവരുടെയും സ്വപ്നങ്ങള്‍, വെറും സ്വപ്നങ്ങളായിത്തന്നെ...

സെബിയിലൂടെ സാമ്പത്തിക നിക്ഷേപത്തിന്റെ സങ്കീര്‍ണ്ണതകള്‍ പഠിക്കാം

സാമ്പത്തിക നിക്ഷേപത്തെ കുറിച്ചും അതിന്റെ സങ്കീർണ്ണതകളെ കുറിച്ചും വളരെ വിപുലമായി പഠിക്കേണ്ടതുണ്ട്. അതിന് അവസരം തരുകയാണ് കേന്ദ്ര സര്‍ക്കാര്‍ സ്ഥാപനമായ സെബിയുടെ ( സെക്യൂരിറ്റീസ് ആന്‍ഡ് എക്‌സ്‌ചേഞ്ച് ബോര്‍ഡ് ഓഫ് ഇന്ത്യ )...

നുവാൽസിൽ അധ്യാപകർ

കളമശ്ശേരിയിലെ നാഷണൽ യൂണിവേഴ് സിറ്റി ഓഫ് അഡ്വാൻസ്ഡ് ലീഗൽ സ്റ്റഡീ സിൽ ഫാക്കൽറ്റി ഒഴിവ്. തപാൽ വഴി അപേക്ഷിക്കണം. യോഗ്യത: സൈക്കോളജിയിൽ എം.എ. നെറ്റ് യോഗ്യതയുണ്ടായിരിക്കണം. എൽ. എൽ.ബി. അ ഭിലഷണീയം. അധ്യാപന...

ഓയിൽ പാം റിസർച്ചിൽ പ്രൊഫഷണൽ

തിരുവനന്തപുരത്തെ പാലോട് പ്രവർത്തിക്കുന്ന ഐ.സി.എ.ആർ. ഇന്ത്യൻ ഇൻസ്റ്റി റ്റ്യൂട്ട് ഓഫ് ഓയിൽ പാം റിസർച്ചിൽ അവസ രം. രണ്ട് ഒഴിവാണുള്ളത്. താത്കാലിക നിയ മനമാണ്. തത്സമയ അഭിമുഖത്തിലൂ ടെയാണ് തിരഞ്ഞെടുപ്പ്. യങ് പ്രൊഫഷണൽ...

ജോലി പോയോ ? കണ്‍ഗ്രാറ്റ്‌സ്

ജോലി നഷ്ടപ്പെട്ട ഏതൊരാളോടും ഇങ്ങിനെ സംസാരിച്ചു തുടങ്ങുന്നത് തികച്ചും അനുചിതവും മര്യാദകേടുമാണ്. ജോലി നഷ്ടപ്പെട്ടവര്‍ക്ക് മാത്രമേ ആ പ്രശ്‌നത്തിന്റെ ആഴം ശരിക്ക്  മനസ്സിലാവുകയുള്ളു. എന്നിട്ടും ഒരാളോട് അങ്ങിനെ പറയേണ്ടതായി വന്നു. അറിയാതെ പറഞ്ഞു...

ശാസ്ത്ര ശാഖയിലെ ജിയോ ഇന്‍ഫോമാറ്റിക്‌സ് പഠനം

" ശാസ്ത്രമെന്നത് മനുഷ്യരാശിക്ക് ലഭിക്കാവുന്ന ഏറ്റവും മനോഹരമായ സമ്മാനമാണെന്നും അതിനെ ഒരിക്കലും തിരസ്കരിക്കരുതെന്നും " പറഞ്ഞു വെച്ചത് എ പി ജെ അബ്ദുൽകലാമാണ്‌. പ്രപഞ്ചത്തിന്റെ മുക്കിലും മൂലയിലും ശാസ്ത്രമിങ്ങനെ പടർന്ന് കിടക്കുന്നുണ്ട്. അങ്ങനെ അനന്തമായ...

സെയിൽസ്മാൻ ഒഴിവ്

ബേക്കറിയിലക്ക് സെയിൽസ് മാനെ ആവശ്യമുണ്ട്. കൂടുതൽ വിവരങ്ങൾക്ക് ഫോൺ:9539677711.

സോഫ്റ്റ്വേർ എൻജിനിയർ ഒഴിവ്

കൊച്ചിയിലുള്ള എസ്.ടി.സി. ടെക്നോളജീസിലേക്ക് സോഫ്റ്റ്വേർ എൻജിനീയറെ ആവശ്യമുണ്ട്. കൂടുതൽ വിവരങ്ങൾക്ക് ഫോൺ: 7736012103, 77368771 05

ഓഫിസ് സ്റ്റാഫ് ഒഴിവ്

കണിമംഗലത്തുള്ള ശ്രീ പദ്മനാഭ ഭാരത് ഗ്യാസ് ഏജൻസീസിലേക്ക് ഓഫീസ് സ്റ്റാഫ്, മാനേജർ എന്നിവരെ ആവശ്യമു ണ്ട്. കൂടുതൽ വിവരങ്ങൾക്ക് ഫോൺ: 9747380700.
Advertisement

Also Read

More Read

Advertisement