Home Tags CAREER

Tag: CAREER

അക്കൗണ്ടൻറ് ഒഴിവ്

കൂർക്കചേരിയിലുള്ള സ്ഥാപനത്തിലേക്ക് അക്കൗണ്ടൻറിനെ ആവശ്യമുണ്ട്. കൂടുതൽ വിവരങ്ങൾക്ക് ഫോൺ: 9447027897.

എക്സിക്യൂട്ടിവ് സെക്രട്ടറി ഒഴിവ്

കച്ചേരിയിലുള്ള റെസ്ലാൻഡ് ആപ്ലിൻ : മോട്ടോർസിലേക്ക് എക്സിക്യൂട്ടീവ് സെക്രട്ടറിയെ ആവശ്യമുണ്ട്. അപേക്ഷകൾ [email protected] ലേക്ക് അയയ്ക്കുക.

പ്രൊഡക്ഷൻ മാനേജർ ഒഴിവ്

ബേക്കറി യൂണിറ്റിലേക്ക് പ്രാഡക്ഷൻ മാനേജർ, ബേക്കറി ഷെഫ് എന്നിവരെ ആവശ്യമുണ്ട്. കൂടുതൽ വിവരങ്ങൾക്ക് ഫോൺ: 8301905388.

ലേഡി സ്റ്റാഫ് ഒഴിവ്

അനയ് കൃഷ്ണ ഗാർഡൻസ് അഗ്രിക്കൾച്ചറൽ ഫാമിലേക്ക് സ്ത്രീകളെ ആവശ്യമുണ്ട്. കൂടുതൽ വിവരങ്ങൾക്ക് ഫോൺ: 9447468529.

ഐ.ഐ.എമ്മിൽ ഒഴിവ് 

കോഴിക്കോട് ഐ.ഐ.എമ്മിൽ വിവിധ തസ്തികകളിൽ അവസരം. കരാർ നിയമനമായിരിക്കും. മാ നേജ്മെൻറുമായി ബന്ധപ്പെട്ട വിവിധ വിഭാഗത്തിലുള്ളവരെ യാ ണ് ആവശ്യം. ഓൺലൈനായി അപേക്ഷിക്കണം. ഒഴിവുകൾ: എമിരിറ്റസ് പ്രൊ ഫസർ, പ്രൊഫസർ ഓഫ് പ്രാക്ടീ...

ആൻഡ്രോയ്ഡ് ഡെവലപ്പർ ഒഴിവ് 

ലുലു ഗ്രൂപ്പ് കമ്പനിയായ മാൻറിൽ സൊലൂഷൻ സിൽ ആൻഡ്രോയ്ഡ് ഡെവലപ്പറെ തേടുന്നു. ആപ്ലിക്കേഷൻ ഡെവലപ്മെൻറിൽ രണ്ടുവർഷമെങ്കിലും പ്രവൃത്തിപരിചയമുള്ളവർക്ക് അപേക്ഷിക്കാം. ജാവ, റൂം ഡി.ബി, എക്സ്. എം. എൽ, സാ പ്, റെസ്റ്റ്, ജെസൺ,...

മനസ്സിനിണങ്ങിയ ജോലിയും ജീവിത വിജയവും

" ഇഷ്ട്ട്ടപ്പെട്ട് ജോലി ചെയ്താല്‍ വളരും, കഷ്ട്‌പ്പെട്ട് ജോലി ചെയ്താല്‍ തളരും." ജോലിയില്‍ മടുപ്പും വിരസതയും തോന്നുന്നുണ്ടോ ? എങ്കില്‍ ജോലി തിരഞ്ഞെടുത്തതില്‍ പിഴവ് പറ്റിയിട്ടുണ്ടാവാം. കരിയറില്‍ നമുക്ക് ഉണ്ടാവുന്ന പിഴവുകള്‍ എല്ലാം പരിഹരിക്കാവുന്നവയും...

പ്രോജക്ട് മാനേജർ ഒഴിവ് 

സീലോജിക്സ് ഐ.ടി. സൊലൂഷൻ സിൽ പ്രോജക്ട് മാനേജരെ ആവശ്യമുണ്ട്. പ്രോജക്ട് മാനേജരായി പരിചയമുള്ള മെക്കാനിക്കൽ എൻജിനീയർമാർക്കാണ് അവസരം. ക്രാ സാഫ്റ്റ് പ്രാജക്ട്സ്, പ്രാജക്ട് പ്ലാനിങ്, പ്രാജ ക്ട് എൻജിനീയറിങ് എന്നിവയിൽ പരിചയമു ള്ളവരായിരിക്കണം....

കമ്യൂണിക്കേഷൻ ഡിസൈനർ ഒഴിവ് 

ഫ്യൂച്ചർ ഹുക്ക് ടെക്നോളജീസിൽ കമ്യൂണി ക്കഷൻ ഡിസൈനർമാരെ തേടുന്നു. ഡിജിറ്റൽ - പ്രിൻറ് ഡിസൈൻ ചെയ്ത് നടപ്പാക്കി പരിചയ മുള്ളവർക്കാണ് അവസരം. ഓഫ്ലൈൻ, ഓൺലെൻ കാംപെയ്നുകൾ നടത്താൻ കഴി യുന്നവരായിരിക്കണം.ബാൻഡിങ്, പ്രസൻറഷനുകൾ തയ്യാറാ...

പൈത്തൺ ഡെവലപ്പർ ഒഴിവ്

അലോകിൻ സോഫ്റ്റ്വേർ ലിമിറ്റഡിൽ പൈത്തൺ ഗോ ഡെവലപ്പർമാരെ തേടുന്നു. തുടക്കക്കാർ ക്കാണ് അവസരം. വിദ്യാഭ്യാസ യോഗ്യത: ബിടെ ക്, എം .സി.എ., എം.ടെക് (ഐ. ടി. സി.എസ്.) എം.എസ്സി. സോഫ്റ്റ്വേർ എൻജിനീയറിങ്. താത്പ...
Advertisement

Also Read

More Read

Advertisement