Tag: CAREER
സി.ബി.എസ്.ഇ 10-ാം ക്ലാസ് പരീക്ഷാ ഫലം പ്രഖ്യാപിച്ചു
സി.ബി.എസ്.ഇ പത്താം ക്ലാസ് പരീക്ഷാഫലം പ്രഖ്യാപിച്ചു. വിദ്യാര്‍ത്ഥികള്‍ റോള്‍ നമ്പര്‍ നല്‍കിയാല്‍ ഫലമറിയാനാവും. 99.04 ആണ് വിജയശതമാനം. മുന്‍ വര്‍ഷം ഇത് 91.46 ശതമാനമായിരുന്നു.
99.99 ശതമാനത്തോടെ തിരുവനന്തുപുരം റീജിയന്‍ ആണ് നേട്ടം കൊയ്തത്....
തുഞ്ചത്തെഴുത്തച്ഛന്‍ മലയാള സര്‍വകലാശാല പ്രവേശന പരീക്ഷ ഓഗസ്റ്റ് 10ന്
തുഞ്ചത്തെഴുത്തച്ഛന്‍ മലയാള സര്‍വകലാശാല 2021-22 അദ്ധ്യയന വര്‍ഷത്തെ ബിരുദാന്തര-ബിരുദ കോഴ്‌സുകളിലേക്കുള്ള പ്രവേശനപരീക്ഷ 2021 ഓഗസ്റ്റ് 10ന് നടക്കും. രാവിലെ 10 മുതല്‍ 12 വരെയാണ് പരീക്ഷ നടക്കുക.
തിരുവനന്തപുരം (കോട്ടണ്‍ഹില്‍ ഗേള്‍സ് ഹൈസ്‌കൂള്‍, വഴുതക്കാട്),...
ഓഫ് സെറ്റ് പ്രിന്റിങ്ങ് ടെക്‌നോളജി കോഴ്‌സ് പഠിക്കാം
സാങ്കേതിക വിദ്യഭ്യാസ മേഖല വളരെ ശക്തിപ്പെടുന്ന ഒരു കാലത്ത് ഓഫ്‌സെറ്റ് പ്രിന്റിങ്ങ് ടെക്‌നോളജി എന്നത് വളരെ പ്രധാനപ്പെട്ട ഒരു കോഴ്‌സാണ്. സാങ്കേതിക വിദ്യഭ്യാസ വകുപ്പും കേരള സ്റ്റേറ്റ് സെന്റര്‍ ഫോര്‍ അഡ്വാന്‍സ്ഡ് പ്രിന്റിങ്ങ്...
CAT 2021: ക്യാറ്റ് പരീക്ഷാ തീയതി പ്രഖ്യാപിച്ചു; രജിസ്‌ട്രേഷന്‍ ഓഗസ്റ്റ് 4 മുതല്‍
കോമണ്‍ അഡ്മിഷന്‍ ടെസ്റ്റിന്റെ (CAT 2021) തീയതി പ്രഖ്യാപിച്ച് ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്‌മെന്റ്. കംപ്യൂട്ടര്‍ അധിഷ്ഠിത ക്യാറ്റ് പരീക്ഷ നവംബര്‍ 28-ന് നടക്കുമെന്ന് ഔദ്യോഗിക വെബ്‌സൈറ്റില്‍ അറിയിപ്പ് വന്നു. മൂന്ന് സെഷനുകളിലായാണ്...
ഒരു നല്ല ബിസിനസ്സ് പറഞ്ഞു തരാമോ ?
ആകാശത്തിന് കീഴിലുള്ള, നിയമ വിധേയമായ ഏത് വ്യാപാരവും നല്ലത് തന്നെയാണ്. രത്‌നങ്ങളും സ്വര്‍ണ്ണവും യന്ത്രങ്ങളും, വസ്ത്രങ്ങളും മുതല്‍ മണ്ണും കല്ലും ചപ്പും ചവറും വരെ വ്യാപാര സാധ്യതയുള്ളവയാണ്.
90 കളില്‍ വിദേശ വാഹനങ്ങള്‍ നാട്ടില്‍...
ഫ്‌ലൈറ്റ് മോഡില്‍ പ്രവര്‍ത്തിക്കും ഈ വിദ്യാ മൊബൈല്‍ ആപ്പ് : അറിയാം നാഷണല്‍ ടെസ്റ്റ്...
വിദ്യഭ്യാസ ആധുനിക വല്‍ക്കരണത്തിന്റെ ഭാഗമായി ഓണ്‍ലൈനും മറ്റും സാങ്കേതികതയും വളരെ കൂടുതല്‍ ഉപയോഗിക്കുന്ന ഒരു കാലത്ത് പല വിധ വിദ്യാ ആപ്പുകള്‍ സുലഭമാണ്. ഈ ഒരു കോവിഡ് മഹാമാരിയില്‍ ഇങ്ങനെയുള്ള മൊബൈല്‍ ആപുകളുടെ...
GATE 2022: പരീക്ഷ ഫെബ്രുവരിയില്‍ നടത്തും; രണ്ട് പുതിയ വിഷയങ്ങള്‍
എം.ടെക് കോഴ്‌സുകളിലേക്കുള്ള പ്രവേശനത്തിനായി നടത്തുന്ന ഗേറ്റ് -2022 പരീക്ഷ ഫെബ്രുവരിയില്‍ നടത്തുമെന്ന് ഖരഗ്പൂര്‍ ഐ.ഐ.ടി അറിയിച്ചു. ഫെബ്രുവരി 5, 6 12, 13 തീയതികളിലായി ഗ്രാജ്വേറ്റ് ആപ്റ്റിറ്റിയൂഡ് ടെസ്റ്റ് ഇന്‍ എഞ്ചിനീയറിങ് (ഗേറ്റ്...
മെഡിക്കല്‍ ഡെന്റല്‍ പ്രവേശനം: 27 ശതമാനം ഒ.ബി.സി സംവരണം നടപ്പാക്കി കേന്ദ്ര സര്‍ക്കാര്‍
മെഡിക്കല്‍, ഡെന്റല്‍ പ്രവേശനത്തിന് കേന്ദ്രസര്‍ക്കാര്‍ ഒ.ബി.സി സംവരണം നടപ്പാക്കി. 27 ശതമാനമാണ് സംവരണം. നീറ്റ് യു.ജി, നീറ്റ് പി.ജി പരീക്ഷകളെഴുതി പ്രവേശനം തേടുന്നവര്‍ക്കാണ് സംവരണം. മുന്നാക്കക്കാരിലെ സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്നവര്‍ക്ക് 10 ശതമാനം...
നീറ്റ് പരീക്ഷയുടെ തീയതി പ്രഖ്യാപിച്ചു; ഇന്നു മുതല്‍ അപേക്ഷിക്കാം
മെഡിക്കല്‍ പ്രവേശന പരീക്ഷയായ നീറ്റിന്റെ തീയതി പ്രഖ്യാപിച്ചു. സെപ്റ്റംബര്‍ 12 ന് നടത്തുമെന്നാണ് ഔദ്യോഗിക അറിയിപ്പ് വന്നിരിക്കുന്നത്. ഇന്നു വൈകുന്നേരം 5 മണി മുതല്‍ അപേക്ഷിച്ചു തുടങ്ങാം.
പരീക്ഷയെഴുതാന്‍ ഉദേശിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് ഔദ്യോഗിക വെബ്‌സൈറ്റായ...
ഓണ്‍ലൈന്‍ പഠനത്തിനൊപ്പം ഓപണ്‍ ബുക് എക്‌സാം
ഓണ്‍ലൈന്‍ പഠനവും, ഓണ്‍ലൈന്‍ ക്ലാസ് റൂമുകളുമെല്ലാം ഒരു മഹാമാരിയെ അതിജീവിക്കുന്നതിന്റെ ഭാഗമായി വിദ്യാര്‍ത്ഥികളില്‍ സ്വാഭാവികമായി മാറിയിരിക്കുകയാണല്ലോ? ഇങ്ങനെ ഓണ്‍ലൈന്‍ പഠനത്തിന്റെ ഭാഗമായ പരീക്ഷ രീതിയാണ് ഓപണ്‍ ബുക് എക്‌സാം അഥവാ ഓണ്‍ലൈന്‍ ഓപണ്‍...

















