Tag: CAREER
ബിരുദം: പ്രവേശന നടപടികള്‍ തുടങ്ങി
സംസ്ഥാനത്ത് പ്ലസ് ടു പരീക്ഷ ഫലം പ്രസിദ്ധീകരിച്ചതോടെ ബിരുദ കോഴ്‌സുകളിലേക്കുള്ള കേന്ദ്രീകൃത പ്രവേശനത്തിന് സര്‍വകലാശാലകള്‍ വിജ്ഞാപനം പ്രസിദ്ധീകരിച്ചിട്ടുണ്ട്. സ്വയംഭരണ പദവിയുള്ളവ ഒഴികെയുള്ള ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് കോളജുകളിലേക്ക് ബന്ധപ്പെട്ട സര്‍വകലാശാലകളാണ് അലോട്ട്‌മെന്റ് നടത്തുന്നത്.
കേരളയില്‍...
പത്ത് കഴിഞ്ഞവർക്ക് ഫുഡ്ക്രാഫ്റ്റ് കോഴ്സുകൾ: ഓൺലൈൻ അപേക്ഷ ആഗസ്റ്റ് 10 വരെ
എസ്.എസ്.എൽ.സി/തത്തുല്യ പരീക്ഷ പാസായവർക്ക് ഫുഡ്ക്രാഫ്റ്റ് ഇൻസ്റ്റിറ്റ്യൂട്ടുകളിൽ പരിശീലനം നേടാം. സംസ്ഥാന ടൂറിസം വകുപ്പിനു കീഴിൽ 13 ഇൻസ്റ്റിറ്റ്യൂട്ടുകളിയാലാണ് പഠനാവസരം. പ്രവേശന വിജ്ഞാപനവും പ്രോസ്പെക്ടസും www.fcikerala.org ൽ ലഭ്യമാണ്. അപേക്ഷ ഓൺലൈനായി ആഗസ്റ്റ് 10...
കാലിക്കറ്റ് സര്‍വകലാശാല പ്രവേശന രജിസ്‌ട്രേഷന് ഇനി പുതിയ വെബ്‌സൈറ്റ്
കാലിക്കറ്റ് സര്‍വകലാശാലയിലെ മുഴുവന്‍ കോഴ്സുകളുടേയും പ്രവേശന രജിസ്ട്രേഷന്‍ എളുപ്പത്തിലാക്കുന്ന പുതിയ വെബ്സൈറ്റ് തുറന്നു (admission.uoc.ac.in). കംപ്യൂട്ടറിലും മൊബൈല്‍ ഫോണിലും അനായാസം ഉപയോഗിക്കാവുന്ന, പുതുക്കിയ പോര്‍ട്ടലിന്റെ ഉദ്ഘാടനം വൈസ് ചാന്‍സലര്‍ ഡോ എം.കെ. ജയരാജ്...
ഐ.ടി വിദ്യാര്‍ത്ഥികള്‍ക്കായി കെല്‍ട്രോണ്‍ കോഴ്‌സുകള്‍ ആരംഭിക്കുന്നു
ബി.ടെക്/ എം.ടെക് ബിരുദധാരികളെ ഐ.ടി മേഖലകളില്‍ തൊഴില്‍ സജ്ജരാക്കുന്നതിനായി കേരള സര്‍ക്കാര്‍ പൊതുമേഖലാ സ്ഥാപനമായ കെല്‍ട്രോണ്‍ ആരംഭിക്കുന്ന കോഴ്സുകളില്‍ അപേക്ഷ ക്ഷണിച്ചു.
2020-2021 വര്‍ഷത്തില്‍ എം.സി.എ/ ബി.ടെക്/ എം.ടെക് പാസ്സായ/ പാസ്സാകുന്ന ഇലക്ട്രോണിക്സ്, കംപ്യൂട്ടര്‍...
ഡ്രോണ്‍ പറത്തല്‍ പഠിക്കാം
ഡ്രോണ്‍ പറത്തി പടം പിടിക്കലൊക്കെ ട്രെന്‍ഡിങ്ങില്‍ നില്‍ക്കുന്ന ഒരു സമയമാണ് ഈ കോവിഡ് കാലം എന്നത്. സാമൂഹിക അകലം പാലിക്കാതെ കുറ്റി കാട്ടിലും മറ്റും ഒളിഞ്ഞിരിക്കുന്നവരെ വരെ ഡ്രോണ്‍ പറത്തി ഓടിപ്പിച്ച് വിട്ട...
ജെ.ഇ.ഇ മെയിന്‍ മൂന്നാം സെഷന്‍ പരീക്ഷയുടെ ഫലം ഉടന്‍; അന്തിമ ഉത്തരസൂചിക വെബ്‌സൈറ്റില്‍
ജെ.ഇ.ഇ മെയിന്‍ മൂന്നാം സെഷന്‍ പരീക്ഷയുടെ ഫലം നാഷണല്‍ ടെസ്റ്റിംഗ് ഏജന്‍സി ഉടന്‍ പ്രഖ്യാപിക്കും. പരീക്ഷയുടെ അന്തിമ ഉത്തര സൂചിക വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്.
പരീക്ഷയെഴുതിയ വിദ്യാര്‍ത്ഥികള്‍ക്ക് ജെ.ഇ.ഇ മെയിനിന്റെ ഔദ്യോഗിക വെബ്‌സൈറ്റായ jeemain.nta.nic.in സന്ദര്‍ശിച്ച്...
ഹിരോഷിമ: അണുധൂളി പ്രവാഹത്തില്‍ അവിശുദ്ധ ദിനം
1945 ഓഗസ്റ്റ് ആറിന് മറിയാന ദ്വീപ് സമൂഹത്തിലെ ടിനിയന്‍ ദ്വീപില്‍ നിന്ന് എനൊളോഗ ബി 29 എന്ന അമേരിക്ക്ന്‍ ബോംബര്‍ വിമാനം 1500 മൈലുകള്‍ക്കപ്പുറമുള്ള ജപ്പാനിലെ ഹോണ്‍ഷു ദ്വീപ് നഗരമായ ഹിരോഷിമ ലക്ഷ്യമാക്കി...
എല്ലാ വിദ്യാര്‍ത്ഥികള്‍ക്കും ഡിജിറ്റല്‍ പഠനോപകരണങ്ങള്‍; വിദ്യാകിരണം പദ്ധതിക്ക് തുടക്കം
കേരളത്തിന്റെ പൊതു വിദ്യാഭ്യാസ രംഗത്തെ ശാക്തീകരിക്കുന്നതിനായി സംസ്ഥാന സര്‍ക്കാര്‍ നടപ്പാക്കുന്ന വിദ്യാകിരണം പദ്ധതിക്ക് തുടക്കമായി. മുഖ്യമന്ത്രി പിണറായി വിജയന്‍ പദ്ധതി ഓണ്‍ലൈനായി ഉദ്ഘാടനം ചെയ്തു. ഇതിന്റെ ഭാഗമായുള്ള വെബ്‌സൈറ്റിനും മുഖ്യമന്ത്രി തുടക്കം കുറിച്ചു....
ബി എസ് സി ജ്യോഗ്രഫി കഴിഞ്ഞോ ? ഇനിയെന്ത് ?
ഭൗമോപരിതലത്തിലെ വ്യത്യസ്ത തരം വിവരങ്ങള്‍ ശേഖരിക്കുകയും വിശകലനം ചെയ്യുകയും ചെയ്യുന്ന ശാസ്ത്രമാണ് ജ്യോഗ്രഫിക്കല്‍ ഇന്‍ഫര്‍മേഷന്‍ സിസ്റ്റം എന്ന് പറയുന്നത്. ഭൂപ്രകൃതിയുടെ ഒരോ കാര്യങ്ങളും ജ്യോഗ്രഫിയുമായി ബന്ധപ്പെട്ടതുമാണ്. പഠിക്കാന്‍ താല്‍പര്യമുള്ളവര്‍ക്ക് വളരെ രസകരമായി പഠിക്കാവുന്ന...
സാങ്കേതിക ശാസ്ത്ര സര്‍വകലാശാല ബി ടെക് ഫലം പ്രസിദ്ധീകരിച്ചു
എ പി ജെ അബ്ദുല്‍കലാം സാങ്കേതിക ശാസ്ത്ര സര്‍വകലാശാലയുടെ ബി ടെക് പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. 51.86 ശതമാനം പേര്‍ വിജയിച്ചു. ഇത് മുന്‍ വര്‍ഷത്തേക്കാള്‍ അഞ്ച് ശതമാനം കൂടുതലാണ്. കോഴ്‌സ് കാലാവധിക്ക് മുമ്പ്...



















