Home Tags CLASSROOM

Tag: CLASSROOM

ധീരനാണെങ്കിൽ ധീരതയ്ക്കുള്ള അവാര്‍ഡ് എലിക്കും നേടാം

സൂപ്പര്‍ ഹീറോസ് മൃഗങ്ങള്‍ സിനിമയിലും കഥയിലുമെല്ലാം സാധാരണമാണ്. എന്നാല്‍ സൂപ്പര്‍ ഹീറോ ആയ ഒരു എലിയുണ്ട്. മഗാവ എന്ന് പേരുള്ള ധീരനായ എലി ഗോള്‍ഡ് മെഡല്‍ അവാര്‍ഡ് നേടിയ ജീവിയാണ്. ഒരു ലാൻഡ്‌മൈൻ ഡിറ്റന്‍ഷന്‍...

എന്താണ് ചാപ്പ സമ്പ്രദായം?

വർഷങ്ങൾക്ക് മുൻപേ കൊച്ചി തുറമുഖത്ത് നില നിന്നിരുന്ന ഒരു സമ്പ്രദായമായിരുന്നു ചാപ്പ. തൊഴിലവസരം വിഭജിക്കുന്നതിനുള്ള ഒരു നടപടിക്രമമായിരുന്നു ഇത്. സ്റ്റീവ്ഡോർസ് എന്നറിയപ്പെടുന്ന തൊഴിലുടമകൾ, കങ്കാണി (തണ്ടേലാൻ) യെ ചാപ്പ എറിയാൻ ചുമതലപ്പെടുത്തും. ലോഹം...

റിപ്പബ്ലിക്ക് ദിനത്തെ ഓര്‍ക്കുമ്പോള്‍

രാജ്യം റിപ്പബ്ലിക്കായതിന്റെ 72 വര്‍ഷങ്ങള്‍ പിന്നിടുമ്പോള്‍ ഭരണഘടനയെയും അതിന്റെ ചരിത്രത്തേയും ഓര്‍ക്കേണ്ടതുണ്ട്. 200 വര്‍ഷത്തിലധികം ബ്രീട്ടീഷ് ഭരണത്തിന് കീഴില്‍ ജീവിച്ച ഇന്ത്യന്‍ ജനത സ്വാതന്ത്രത്തിനായുള്ള പോരാട്ടത്തിനൊടുവില്‍ 1947 ആഗസറ്റ് 15 ന് സ്വതന്ത്രമായി. അപ്പോഴും...

മെറിറ്റ്-കം-മിന്‍സ് സ്‌കോളര്‍ഷിപ്പ്

ന്യൂനപക്ഷസമുദായത്തില്‍നിന്നുളള ബിരുദ, ബിരുദാനന്തരബിരുദ, സാങ്കേതിക-പ്രൊഫഷണല്‍ കോഴ്‌സുകള്‍ക്കു പഠിക്കുന്നവര്‍ക്ക് അപേക്ഷിക്കാം.  വരുമാനപരിധി 2.5 ലക്ഷം രൂപയാണ്. www.momascholarship.nic.in ലൂടെ  ഓണ്‍ലൈനായാണ് അപേക്ഷിക്കേണ്ടത്.  ഫോണ്‍- 0471 2561214, 2561411.

ഡി എല്‍ എഡ് ഇന്റര്‍വ്യൂ ജനുവരി 12, 13,14, തിയ്യതികളില്‍

2020-2022 അധ്യയന വര്‍ഷത്തെ ഡി എല്‍ എഡ് പ്രവേശന ഇന്‍റര്‍വ്യൂ ജനുവരി 12, 13,14 തീയതികളില്‍ നടക്കും. സര്‍ക്കാര്‍-എയ്ഡഡ് മേഖലയില്‍ പ്രവേശനത്തിന് അര്‍ഹരായവര്‍ കോമേഴ്‌സ്, സയന്‍സ്, ഹ്യുമാനിറ്റീസ് യഥാക്രമം തൃശൂര്‍ സി എം...

മാവേലിക്കര ഗവണ്‍മെന്റ് ഐ.ടി.ഐ യില്‍ കാര്‍പെന്റര്‍ ട്രേഡില്‍ പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു

പട്ടികജാതി വികസന വകുപ്പിന്‍ കിഴില്‍ മാവേലിക്കരയില്‍ പ്രവര്‍ത്തിക്കുന്ന ഗവണ്‍മെന്റ് ഐ.ടി.ഐ യില്‍ എന്‍.സി.വി.ടി അംഗീകാരമുള്ള ഏകവത്സരകോഴ്സായ കാര്‍പെന്റര്‍ ട്രേഡില്‍ പ്രവേശനത്തിന് പട്ടികജാതി പട്ടികവര്‍ഗ്ഗ വിഭാഗത്തില്‍ സീറ്റുകള്‍ ഒഴിവുണ്ട്. സൗജന്യ പഠനം, പോഷകാഹാരം, പാഠപുസ്തകങ്ങള്‍,...

ഇന്ത്യയിലെ രാഷ്ട്രപതിമാരിലൂടെ

ഇന്ത്യൻ ഭരണഘടനയെ സംരക്ഷിക്കുന്നതിനും രാജ്യത്തിന്റെ ക്ഷേമത്തിനായുള്ള  ചുമതലകളും അധികാരങ്ങളും നിർവഹിക്കുകയാണ് രാഷ്ട്രപതി ചെയ്യുന്നത്. 1950 ൽ  ഇന്ത്യൻ ഭരണഘടന രൂപം കൊണ്ടതുമുതലുള്ള രാഷ്ട്രപതിമാരും ഭരണത്തിലിരുന്നിരുന്ന കാലഘട്ടവുമാണ് താഴെ പറയുന്നത്. രാജേന്ദ്ര പ്രസാദ് (1950 -1962...

പ്രണയം പരത്തിയ താജ്മഹൽ

ലോകമഹാത്ഭുതങ്ങളിൽ ഒന്നായ താജ്‌മഹൽ ആഗ്രയിൽ, യമുനാനദിക്കരയിൽ സ്ഥിതി ചെയ്യുന്നു. മുഗൾ ചക്രവർത്തിയായ ഷാജഹാൻ തന്റെ പത്നി മുംതാസ് മഹലിന്റെ സ്മരണയ്ക്കായി പണികഴിപ്പിച്ചതാണ് ഇത്. പേർഷ്യൻ, ഒട്ടോമൻ, ഇന്ത്യൻ, ഇസ്ലാമിക് എന്നീ വാസ്തുവിദ്യാ മാതൃകകൾ...

മാനേജ്മെന്റ് ഓഫ്മാനേജ്മെന്റ് ഓഫ് ലേണിങ് ഡിസബിലിറ്റീസ് കോഴ്സ് പ്രവേശനം പ്രവേശനം

മാനേജ്മെന്റ് ഓഫ് ലേണിങ് ഡിസബിലിറ്റീസ് വിഷയത്തില്‍ എസ്.ആര്‍.സി കമ്മ്യൂണിറ്റി കോളജ് നടത്തുന്ന സര്‍ട്ടിഫിക്കറ്റ് കോഴ്സിന്റെ ജനുവരി ബാച്ചിലേക്ക് അപേക്ഷ ക്ഷണിച്ചു. വിദൂരവിദ്യാഭ്യാസ രീതിയിലാണ് കോഴ്സ്. പ്ലസ്ടൂ വിദ്യാഭ്യാസ യോഗ്യതയുള്ള കോഴ്സിന് അപേക്ഷിക്കുന്നതിന് പ്രായപരിധിയില്ല....

ചരിത്രത്തിൽ ഝാൻസി റാണി

മറാഠ ഭരണത്തിന് കീഴിലായിരുന്ന ഝാൻസിയിലെ (നിലവിൽ ഉത്തർപ്രദേശിലെ ഝാൻസി ജില്ലയിൽ സ്ഥിതിചെയ്യുന്നു) രാജ്ഞിയായിരുന്നു ഝാൻസി റാണി എന്നറിയപ്പെടുന്ന റാണി ലക്ഷ്മീബായ് (1828 നവംബർ 19 - 1858 ജൂൺ 17). 1857-ലെ ശിപായി...
Advertisement

Also Read

More Read

Advertisement