25 C
Kochi
Wednesday, September 11, 2024
Home Tags CLASSROOM

Tag: CLASSROOM

ബിറ്റ്‌കോയിനെ വെല്ലുമോ ഇ – റുപ്പി?

ബിറ്റ് കോയിൻ പോലൊരു ഡിജിറ്റൽ റുപ്പി. സി ബി ഡി സി എന്ന ഇന്ത്യയുടെ ഇ റുപ്പിയുടെ കൺസെപ്റ്റ് നോട്ട് റിസേർവ് ബാങ്ക് ഓഫ് ഇന്ത്യ കഴിഞ്ഞ ദിവസമാണ് പുറത്തിറക്കിയത്. 2022 അവസാനത്തോടെ...

ഇഗ് നൊബേൽ സമ്മാനത്തെക്കുറിച്ച് അറിയാമോ?

ആദ്യം ചിരിപ്പിക്കുകയും പിന്നെ ചിന്തിപ്പിക്കുകയും ചെയ്യുന്ന മികച്ച ശാസ്ത്രനേട്ടങ്ങൾക്ക് അന്താരാഷ്ട്ര തലത്തിൽ നൽകുന്ന സമ്മാനമാണ്  ഇഗ് നൊബേൽ (Ig Nobel). നൊബേൽ സമ്മാനത്തിന്റെ ഹാസ്യപതിപ്പ് എന്നാണ് ഇഗ് നൊബേൽ സമ്മാനത്തെ വിശേഷിപ്പിക്കുന്നത്. യുഎസിലെ...

ലോകം കീഴടക്കുമോ ഇലോൺ മസ്കിന്റെ സ്റ്റാർലിങ്ക്?

ഭൂമിയുടെ ഒട്ടുമിക്ക ഭാഗങ്ങളിലും സാറ്റലൈറ്റ് ഇന്റർനെറ്റ്‌ അക്സസ്സ് കവറേജ് നൽകുകയെന്ന ലക്ഷ്യത്തോടുകൂടി ഇലോൺ മസ്കിന്റെ സ്പേസ്-എക്സ് പ്രവർത്തിപ്പിക്കുന്ന ഒരു സാറ്റലൈറ്റ് സംവിധാനമാണ് സ്റ്റാർലിങ്ക്. 2015 ജനുവരിയിൽ റെഡ്മോണ്ടിലെ സ്പേസ്-എക്സ് സാറ്റലൈറ്റ് ഡെവലപ്പ്മെന്റ് സൗകര്യം...

വാൾട്ട് ഡിസ്‌നി എന്ന അത്ഭുതം

വാൾട്ടർ ഏലിയാസ് ഡിസ്‌നി എന്ന വാൾട് ഡിസ്‌നി ഒരു അമേരിക്കൻ വ്യവസായിയും, എഴുത്തുകാരനും, ശബ്ദനടനും, ചലച്ചിത്ര നിർമ്മാതാവുമൊക്കെയായിരുന്നു. അമേരിക്കൻ അനിമേഷൻ വ്യവസായത്തിന്റെ തുടക്കക്കാരനായ അദ്ദേഹം കാർട്ടൂണുകളുടെ നിർമ്മാണത്തിൽ നിരവധി സംഭാവനകൾ നൽകിയ വ്യക്തിയാണ്. ഒരു...

ഗിഫ്റ്റ് സിറ്റിയെന്ന് കേട്ടിട്ടുണ്ടോ? ഇന്ത്യൻ ചട്ടങ്ങളൊന്നും ബാധകമല്ലാത്ത വിദ്യാഭ്യാസ ഹബ്ബ്‌

ഈ വർഷത്തെ കേന്ദ്ര ബജറ്റിൽ നിങ്ങൾ ശ്രദ്ധിച്ചിരിക്കാനിടയുള്ള ഒന്നാണ് ഗിഫ്റ്റ് സിറ്റിയിലേക്ക് വിദേശ യൂണിവേഴ്സിറ്റികളെ കൊണ്ടുവരുമെന്ന പ്രഖ്യാപനം. ഒരുപക്ഷെ നമ്മളിൽ പലരും ആദ്യമായിട്ടായിരിക്കും ഗിഫ്റ്റ് സിറ്റിയെ പറ്റി കേൾക്കുന്നത് തന്നെ. എന്താണിതെന്ന് അറിയാമോ? ഇന്ത്യയിലെ...

റിസർവ് ബാങ്കിന് വെറുതെ നോട്ട് അച്ചടിക്കാൻ പറ്റുമോ?

നമ്മുടെ നാട്ടിൽ റിസർവ് ബാങ്ക് ഓഫ് ഇന്ത്യയാണ് നോട്ടുകൾ ഇറക്കുന്നതെന്നു എല്ലാവർക്കും അറിയാവുന്ന കാര്യമാണ്. എന്നാൽ എന്തുകൊണ്ടാണ് നമുക്ക് പരിധിയില്ലാതെ കറൻസി അച്ചടിക്കാൻ കഴിയാത്തതെന്ന് നമ്മളിൽ ഓരോരുത്തരും ഒരിക്കലെങ്കിലും ചിന്തിച്ചിട്ടുണ്ടാവും. അതിനു കാരണം...

എന്താണ് ജെയ്സൺ വാട്ടർ ടാപ്പ്? ഇതിനു കേരളവുമായി എന്താണ് ബന്ധം?

കഴിഞ്ഞ പതിറ്റാണ്ട് വരെയും കേരളത്തിന്റെ വഴിയരികുകളിൽ സാധാരണയായി കണ്ടു വന്നിരുന്ന ഒന്നാണ് 'ജെയ്സൺ വാട്ടർ ടാപ് '. ഈ വാട്ടർ ടാപ് പുതിയ തലമുറ കാണാനുള്ള സാധ്യത പോലും വളരെ കുറവാണ്. അതുകൊണ്ടുതന്നെ...

പട്ടം പറത്തുന്നത് ഇന്ത്യയിൽ കുറ്റകരമാണോ? വസ്തുതകൾ അറിയാം

പട്ടം പറത്തുന്നത് നല്ല ആനന്ദം പകരുന്ന ഒരു വിനോദമാണ്. മനോഹരമായ ആകാശത്തിൽ അതിലും മനോഹരമായ പട്ടങ്ങൾ കാറ്റത്തു പാറി പറക്കുന്നത് കാണാൻ തന്നെ നല്ല രസമാണ്. എന്നാൽ പട്ടം പറത്തുന്നത് ഇന്ത്യയിൽ നിയമവിരുദ്ധമാണ്...

കമ്പ്യൂട്ടർ കീബോർഡിൽ എന്തിനാണീ വരകൾ?

ശാസ്ത്ര സാങ്കേതിക വിദ്യ വളർന്നു കൊണ്ടേ ഇരിക്കുന്നു. കമ്പ്യൂട്ടറുകൾ മാറിക്കൊണ്ടേയിരിക്കുന്നു.. ചെറുതും വലുതുമായ അനവധി കമ്പ്യൂട്ടറുകൾ വിപണിയിൽ വന്നുകൊണ്ടേയിരിക്കുന്നു. എങ്കിലും കാര്യമായ മാറ്റം ഒന്നും സംഭവിക്കാത്ത ഒന്നുണ്ട്. കമ്പ്യൂട്ടറിലെ കീബോർഡ്. കീബോർഡിലെ അക്ഷരങ്ങൾ ക്രമീകരിച്ചിരിക്കുന്ന...

എന്താണ് ചിത്രവധക്കൂട്?

ചിത്രവധക്കൂട് എന്ന പേര് കേൾക്കുമ്പോൾ തന്നെ നമ്മളിൽ ഓരോരുത്തരുടെയും ഉള്ളിൽ ഒരു ഭയം ഉരുത്തിരിഞ്ഞു വരും. സത്യത്തിൽ എന്താണ് ഈ ചിത്രവധക്കൂട്? എങ്ങനെയാണ് അത് ഇത്രയും കുപ്രസിദ്ധിയാർജിച്ചത്? ചിത്രവധക്കൂട് എന്ന വാക്കിന്റെ കുപ്രസിദ്ധി ഇന്നോ ഇന്നലെയോ...
Advertisement

Also Read

More Read

Advertisement