Home Tags CLASSROOM

Tag: CLASSROOM

ആദ്യ ജനകീയ കലാപത്തിന്റെ മുന്നൂറ് വര്‍ഷങ്ങള്‍ : ആറ്റിങ്ങല്‍ കലാപം

1721 ഏപ്രില്‍ 14 ന് ആദ്യത്തെ ജനകീയ കലാപമായും, ആദ്യത്തെ സംഘടിത പ്രക്ഷോഭമായും, ആദ്യത്തെ സാമ്രാജ്യത്വ വിരുദ്ധ കലാപമായും ആറ്റിങ്ങള്‍ കലാപത്തെ അറിയപ്പെടുമ്പോള്‍, മുന്നൂറ് വര്‍ഷങ്ങള്‍ക്കിപ്പുറവും വിപ്ലവകരമായ ഒരു ചരിത്രത്തെ സ്മരിക്കേണ്ടതുണ്ട്. ഇംഗ്ലീഷ് ഈസ്റ്റ്...

വൈറല്‍ നൃത്ത ചുവടുകളിലെ റാ റാ റാസ്പ്യൂട്ടിന്‍ ഗാനം  

വെറും മുപ്പത് സെക്കന്റുള്ള ഒരു നൃത്ത വീഡിയോയുടെ വൈറല്‍ ചര്‍ച്ചകളാണ് സാമൂഹ്യ മാധ്യമങ്ങളിലും മറ്റും നിറയെ. തൃശൂര്‍ മെഡിക്കല്‍ കോളേജ് വിദ്യാര്‍ത്ഥികളായ നവീനും ജാനകിയുമാണ് റാ റാ റാസ്പ്യൂട്ടിന്‍ എന്ന മനോഹര ഗാനത്തിനൊപ്പം...

വേറിട്ട വഴിയിലെ കരുത്തുറ്റ പെണ്ണുങ്ങള്‍

വ്യത്യസ്തമായ വഴികളിലൂടെ തന്റേതായ ഇടം കണ്ടെത്തിയ, ലോക പ്രശസ്തരായ പത്ത് സ്ത്രീകളാണ് താഴെ പറയുന്നത്. അന്നാമണി 1918 ല്‍ ഓഗസ്റ്റ് 23 ന് ജനിച്ചു. കേരളത്തിലെ പീരുമേട് ആണ് സ്വദേശം. ഇന്ത്യയില്‍ ഉന്നത വിദ്യഭ്യാസം കുറവായിരുന്ന...

ഐ.എന്‍.ഐ.- സി.ഇ.ടി: മാര്‍ച്ച്‌ 31 വരെ രജിസ്റ്റര്‍ ചെയ്യാം

ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് നാഷണല്‍ ഇംപോര്‍ട്ടന്‍സ്-കോമണ്‍ എന്‍ട്രന്‍സ് ടെസ്റ്റി(ഐ.എന്‍.ഐ.-സി.ഇ.ടി.)-ന് മാര്‍ച്ച്‌ 31 വൈകീട്ട് അഞ്ചുവരെ രജിസ്റ്റര്‍ ചെയ്യാം. ന്യൂഡല്‍ഹി, ഭോപാല്‍, ഭുവനേശ്വര്‍, ജോധ്പുര്‍, നാഗ്പുര്‍, പട്ന, റായ്പൂര്‍, ഋഷികേശ് എന്നീ ഓള്‍ ഇന്ത്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ്...

ഡൽഹിയുടെ ചരിത്രത്തിലൂടെ

ഇന്ത്യയുടെ തലസ്ഥാന നഗരം, കുത്തുബ് മിനാറും, ഇന്ത്യന്‍ ഗേറ്റും, ഹൂമയൂണ്‍ കുടീരം, മെഹ്‌റോളിയിലെ ഇരുമ്പ് തൂണ്‍, തുടങ്ങിയ നിരവധി ചരിത്രങ്ങള്‍ പ്രകടമാക്കുന്ന ഡല്‍ഹി. മഹാഭാരത ചരിത്രത്തിലെ ഇന്ദ്രപ്രസ്ഥ എന്നറിയപ്പെടുന്ന  ഡല്‍ഹി. ദഹ് ലി...

ഭൂമിയുടെ പാളികള്‍

ശാസ്ത്രത്തിന്റെ കണ്ട്പിടിത്തങ്ങളില്‍ ഇതുവരെയുള്ളതും, നമുക്ക് പരിചിതമായ ഭൂമിയുടെ പാളികളാണ് ഭൂവല്‍ക്കം, മാന്റില്‍, പുറക്കാമ്പ്, അകക്കാമ്പ് എന്നിവ.  എന്നാല്‍ ഭൂമിയുടെ നാലാമത്തെ പാളിയായ അകക്കാമ്പിനുള്ളില്‍ പുതിയൊരു ഭാഗം കണ്ടെത്തിയിരിക്കുകയാണ് ശാസ്ത്രലോകം. ഓസ്‌ട്രേലിയന്‍ നാഷണല്‍ യൂണിവേഴ്‌സിറ്റിയിലെ...

ഗലീലിയോ ഗലീലി എന്ന ശാസ്ത്ര പിതാവ്

ശാസ്ത്രത്തിന്റെ വലിയ ലോകത്തില്‍ ഗലീലിയോ ഗലീലിയെന്ന ശാസ്ത്ര പിതാവിന്റെ പങ്ക് ചെറുതൊന്നുമല്ല. ഭൗതികശാസ്ത്രജ്ഞന്‍, വാന നിരീക്ഷകന്‍, ജ്യോതിശാസ്ത്രജ്ഞന്‍, തത്ത്വചിന്തകന്‍ എന്നീ നിലകളിലൊക്കെ കഴിവുതെളിയിച്ച വ്യക്തിത്വമായിരുന്നു ഗലീലിയോ ഗലീലി. ഇറ്റലിയിലെ പിസയില്‍ 1564 ഫെബ്രുവരി 15...

ബ്രിട്ടീഷ് ഈസ്റ്റ് ഇന്ത്യാ കമ്പനി

ഇന്ത്യൻ ചരിത്രത്തിൽ ബ്രിട്ടീഷ് ഈസ്റ്റ് ഇന്ത്യ കമ്പനി ഏറെ ചർച്ച ചെയ്യപ്പെടുന്ന ഒന്നാണ്. കിഴക്ക്, തെക്ക് കിഴക്കൻ ഏഷ്യ, ഇന്ത്യ തുടങ്ങിയവയുമായുള്ള വ്യാപാരത്തിനായി,  1600 ൽ ഈസ്റ്റ് ഇന്ത്യ കമ്പനി രൂപീകരിക്കപെട്ടത്. ആദ്യ കാലത്തെ...

മഹാരാജാസ് കോളേജില്‍ സപ്ലിമെന്ററി പരീക്ഷകള്‍ക്ക് അപേക്ഷ ക്ഷണിച്ചു

എറണാകുളം മഹാരാജാസ് കോളേജില്‍ 2015 മുതല്‍ 2017 വരെയുളള യു.ജി അഡ്മിഷന്‍ വിദ്യാര്‍ഥികളുടെ നാലാം സെമസ്റ്ററിലെ സപ്ലിമെന്ററി പരീക്ഷകള്‍ക്ക് അപേക്ഷ ക്ഷണിച്ചു. വിദ്യാര്‍ഥികള്‍ക്ക് മാര്‍ച്ച് ആറ്, എട്ട്, ഒമ്പത് തീയതികളില്‍ ഫൈന്‍ ഇല്ലാതെ...

സൗരയൂഥത്തില്‍ വാല്‍നക്ഷത്രങ്ങള്‍ സഞ്ചരിക്കുന്നത് എങ്ങനെയാണ്?

ദൂരെ നിന്നും നോക്കുന്നതുപോലെ നിര്‍മിച്ചിട്ടുള്ളതാണ് നമ്മുടെ സൗരയൂഥം. സൂര്യന് ചുറ്റും കറങ്ങുന്ന ഗ്രഹങ്ങളെ ഒരേ സാങ്കല്‍പിക നിരപ്പിലായിരിക്കും സജ്ജീകരിച്ചിരിക്കുക. ഇതിനെ ഇക്ലിപ്റ്റിക് അഥവാ ക്രാന്തിവൃത്തം എന്നാണ് വിളിക്കുക. അതായത് ഭൂമിയില്‍ നിന്നും നിരീക്ഷിക്കുമ്പോള്‍...
Advertisement

Also Read

More Read

Advertisement