Home Tags EDUCATION

Tag: EDUCATION

ഓണ്‍ലൈന്‍ പഠനത്തിനൊപ്പം ഓപണ്‍ ബുക് എക്‌സാം

ഓണ്‍ലൈന്‍ പഠനവും, ഓണ്‍ലൈന്‍ ക്ലാസ് റൂമുകളുമെല്ലാം ഒരു മഹാമാരിയെ അതിജീവിക്കുന്നതിന്റെ ഭാഗമായി വിദ്യാര്‍ത്ഥികളില്‍ സ്വാഭാവികമായി മാറിയിരിക്കുകയാണല്ലോ? ഇങ്ങനെ ഓണ്‍ലൈന്‍ പഠനത്തിന്റെ ഭാഗമായ പരീക്ഷ രീതിയാണ് ഓപണ്‍ ബുക് എക്‌സാം അഥവാ ഓണ്‍ലൈന്‍ ഓപണ്‍...

സംസ്ഥാന പോളിടെക്നിക് പ്രവേശന നടപടികള്‍ ആരംഭിച്ചു; ഓഗസ്റ്റ് 10 വരെ അപേക്ഷിക്കാം

2021-22 അദ്ധ്യയന വര്‍ഷത്തേയ്ക്കുള്ള സംസ്ഥാന പോളിടെക്നിക് പ്രവേശന നടപടികള്‍ ആരംഭിച്ചു. കേരളത്തിലെ മുഴുവന്‍ സര്‍ക്കാര്‍, എയിഡഡ്, ഐ.എച്ച്.ആര്‍.ഡി, സ്വാശ്രയ പോളിടെക്നിക് കോളേജുകളിലേയ്ക്ക് സംസ്ഥാനടിസ്ഥാനത്തിലാണ് പ്രവേശനം. ഒരു വിദ്യാര്‍ത്ഥിയ്ക്ക് 30 ഓപ്ഷനുകള്‍ വരെ നല്‍കാനാവും....

പ്ലസ് ടു ഫലം 87.94 ശതമാനം വിജയം; 48,383 പേര്‍ക്ക് മുഴുവന്‍ വിഷയത്തിലും എ...

തിരുവനന്തപുരം: 87.94 എന്ന റെക്കോര്‍ഡോടെ ചരിത്രം തിരുത്തി പ്ലസ് ടു ഫലം. വിദ്യാഭ്യാസ മന്ത്രി വി.ശിവന്‍കുട്ടിയാണ് രണ്ടാം വര്‍ഷ ഹയര്‍ സെക്കന്‍ഡറി, വി.എ.ച്ച് എസ് ഇ പരീക്ഷ ഫലം പ്രഖ്യാപിച്ചത്. മുഴുവന്‍ മാര്‍ക്ക്...

പ്ലസ് ടു പരീക്ഷ ഫലം ഇന്നറിയാം

തിരുവനന്തപുരം: സംസ്ഥാനത്തെ പ്ലസ്ടു പരീക്ഷാ ഫലം വിദ്യാര്‍ത്ഥികള്‍ക്ക് വിവിധ വെബ്‌സൈറ്റുകളില്‍ പരിശോധിക്കാം. വി.എച്ച്.എസ്.ഇ ഫലവും ഓണ്‍ലൈനില്‍ ലഭ്യമായിരിക്കും. ഇന്ന് ഉച്ചക്ക് 3 മണിക്ക് വിദ്യഭ്യാസ മന്ത്രി വി. ശിവന്‍കുട്ടി ഫലം പ്രസിദ്ധീകരിക്കും. www.keralaresults.nic.in, www.dhsekerala.gov.in,...

‘അവോധ’ യിലൂടെ മാതൃഭാഷയില്‍ ന്യൂജെന്‍ കോഴ്‌സുകള്‍

പ്രതിസന്ധിയുടെ കോവിഡ് കാലത്തിലൂടെ കടന്ന് പോകുമ്പോള്‍ പല കാരണങ്ങള്‍ കൊണ്ട് ബുദ്ധിമുട്ടുന്നവരാണ് പലരും. അതില്‍ തൊഴില്‍ നഷ്ട്ം കൊണ്ട് പ്രയാസപ്പെടുന്നവരുടെ അവസ്ഥ ചെറുതല്ലാത്തതുമാണ്. കോവിഡ് മഹാമാരി അത്രമാത്രം മനുഷ്യ ജീവിതങ്ങളെ  പ്രതികൂലമായി തന്നെ...

ഓണ്‍ലൈന്‍ വിദ്യഭ്യാസ നയം

മാറി കൊണ്ടിരിക്കുന്ന വിദ്യഭ്യാസ രീതികളില്‍ ഓണ്‍ലൈനില്‍ എത്തി നില്‍ക്കുന്ന വിദ്യഭ്യസ നയങ്ങളാണ് ഇന്നിന് പ്രസക്തമായി നിലനില്‍ക്കുന്നത്. ഇന്റര്‍നെറ്റിന്റെ സാധ്യത അത്രമാത്രം ഉപയോഗിക്കുന്ന തരത്തിലേക്ക് ഈ കോവിഡ് കാലം എത്തി നില്‍ക്കുന്നു എന്നത് പറയാതെ...

ആകാശ യാത്രയുടെ കാവല്‍ക്കാരവാന്‍

ഇന്ന് യുവാക്കളായ ഒരുപാട് പേര്‍ എയര്‍ ഹോസ്റ്റസ് പഠിക്കാന്‍ താല്‍പര്യപ്പെടുന്നവരാണ്. ആധുനിക കാലത്ത് നിരവധി സാധ്യതകളുള്ളതും വളരെ എളുപ്പത്തില്‍ പഠിക്കാവുന്നതുമായ കോഴ്‌സാണിത്. ആകാശ യാത്രകളില്‍, അല്ലെങ്കില്‍ വിമാനത്തിനകത്ത് നമ്മുടെ കാര്യങ്ങള്‍ ശ്രദ്ധിക്കാനും സുരക്ഷിതമായ യാത്രക്ക്...

ഭൗതിക ശാസ്ത്ര പഠനത്തിന്റെ വഴിയെ

ഭൗതിക ശാസ്ത്ര വിദ്യഭ്യാസമെന്ന് കേള്‍ക്കുമ്പോള്‍ സി.വി. രാമന്‍, സതീന്ദ്ര നാഥ് ബോസ്, ഹോമി ഭാവ, എ പി ജെ അബ്ദുല്‍കലാം തുടങ്ങിയ ഭൗതിക ശാസ്ത്രജ്ഞരെയാണ് നമ്മള്‍ ഓര്‍ക്കുക. ഇവരിലൂടെ തന്നെ ഭൗതികശാസ്ത്രം വളരെ...

പഠിക്കേണ്ടതെങ്ങിനെ ? പഠിപ്പിക്കേണ്ടതെങ്ങിനെ ?

പഠിക്കേണ്ടതെങ്ങിനെ എന്നതിനെക്കുറിച്ച് ധാരാളം കാര്യങ്ങള്‍ നമ്മള്‍ കേട്ടിട്ടുണ്ടാവും. പക്ഷെ പഠിപ്പിക്കേണ്ടതെങ്ങിനെ, എന്നതിനെക്കുറിച്ച് അധികമാരും പറയാറില്ല, അധ്യാപകരില്‍ ഭൂരിപക്ഷത്തിനും അതറിയുകയുമില്ല. ഇംഗ്ലീഷ് എന്ന ഭാഷയെ പോലും, കണക്കും സയന്‍സും പഠിപ്പിക്കുന്ന അതേ രീതിയില്‍ തന്നെ, പഠിപ്പിക്കുന്ന...

കണക്കും കരിയറും – അറിയേണ്ടത്

ബിസി അഞ്ചാം നൂറ്റാണ്ടില്‍ ഇറ്റലിയില്‍ ജീവിച്ചിരുന്ന സെനോ എന്ന ഗണിത ശാസ്ത്രജ്ഞന്‍ ഈ സോപ്പു കഥകളിലെ താരങ്ങളായ ആമയേയും മുയലിനേയും ഗണിത ശാസ്ത്ര പരമായി വിശകലനം ചെയ്യുന്നുണ്ട്. അതിങ്ങനെയാണ്, അമിതമായ ആത്മവിശ്വാസമാണ് മുയലിന് വിനയായത് എന്നാണ്...
Advertisement

Also Read

More Read

Advertisement