മലിനീകരണ നിയന്ത്രണ ബോര്‍ഡിന്റെ പത്തനംതിട്ട ജില്ലാ ഓഫീസിലേക്ക് ഡാറ്റ കളക്ഷന്‍, ഇന്‍വെന്റൊറിസേഷന്‍, മോണിറ്ററിംഗ് ജോലികള്‍ക്കായി ആറുമാസത്തെ കരാര്‍ അടിസ്ഥാനത്തില്‍ എന്‍ജിനിയറിംഗ് ബിരുദധാരികളെ(സിവില്‍/കെമിക്കല്‍ എന്‍ജിനിയറിംഗ്) ആവശ്യമുണ്ട്. പ്രായപരിധി 26 വയസ്. വേതനം പ്രതിമാസം 20,000 രൂപ. ഒഴിവ് -ഒന്ന്. യോഗ്യരായവര്‍ അസല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം 17ന് രാവിലെ 11ന് പത്തനംതിട്ട ജില്ലാ ഓഫീസില്‍ നടക്കുന്ന അഭിമുഖത്തില്‍ പങ്കെടുക്കണം.

Home VACANCIES